ചില ഭീകരര്‍ കാനഡയില്‍ സുരക്ഷിത താവളം കണ്ടെത്തി. കനേഡിയന്‍ പ്രധാനമന്ത്രി തെളിവുകളൊന്നുമില്ലാതെ അതിരുകടന്ന ആരോപണങ്ങളുന്നയിക്കുകയാണ്. ശ്രീലങ്കയില്‍ വംശഹത്യ നടന്നുവെന്ന് കാനഡ ആരോപിച്ചിരുന്നു. അത് വലിയൊരു കളളമായിരുന്നു. ഞങ്ങളുടെ നാട്ടില്‍ വംശഹത്യ നടന്നിട്ടില്ലെന്ന് എല്ലാവര്‍ക്കുമറിയാം.
Moreയുക്തിവാദികള്‍ക്കിടയില്‍ പോയി വിശ്വാസികള്‍ക്കെതിര് പറയാനും വിശ്വാസികളുടെ സമ്മേളനങ്ങള്‍ക്കുപോയി അവരെ പുകഴ്ത്താനും രണ്ടുടീമുകള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തയാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ കമ്മ്യൂണിസം നിഷ്‌കളങ്കമാണെന്ന് ഇനിയും നിഷ്‌കളങ്കമായി വിശ്വസിക്കണോ എന്നും കെ എം ഷാജി ചോദിച്ചു.
More