Cricket

sports desk 2 years ago
Cricket

വനിതാ ടി-20 ലോകകപ്പ്: ഇന്ത്യ ഓസീസിനെ കറക്കി വീഴ്ത്തി

17 റൺസിനാണ് ഇന്ത്യ ലോക ചാമ്പ്യന്മാരെ തകർത്തത്. ഇന്ത്യയുടെ 132 റൺസ് പിന്തുടർന്ന ഓസ്ട്രേലിയ 115 റൺസിന് ഓൾ ഔട്ടായി

More
More
sports desk 2 years ago
Cricket

ഐപിഎല്‍: മാര്‍ച്ച്‌ 29 മുതല്‍

ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിൽ ഏറ്റുമുട്ടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.

More
More
Sports Desk 2 years ago
Cricket

സച്ചിന് കായിക രംഗത്തെ ഓസ്‌കാർ

2011-ൽ ഇന്ത്യയിൽ വെച്ചു നടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ കിരീടത്തിലെത്തിയപ്പോൾ സഹതാരങ്ങൾ സച്ചിനെയുമായി മൈതാനം വലംവച്ച നിമിഷമാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ മികച്ച കായിക നിമിഷമായി തിരഞ്ഞെടുക്കപ്പെട്ടത്.

More
More
Sports Desk 2 years ago
Cricket

അണ്ടര്‍ 19 ലോകകപ്പ് കിരീടം ബംഗ്ലാദേശിന്; ഇന്ത്യയ്ക്കെതിരെ മൂന്ന് വിക്കറ്റ് ജയം

ബംഗ്ലാദേശ് ആദ്യമായാണ് ലോകകപ്പിന്റെ ഫൈനൽ കളിക്കുന്നതും വിജയിക്കുന്നതും. മഴ നിയമപ്രകാരം 46 ഓവറിൽ വിജയലക്ഷ്യം 170 റണ്‍സായി നിശ്ചയിച്ചിരുന്നു.

More
More
Sports Desk 2 years ago
Cricket

ബുഷ്ഫയര്‍ ബാഷ്: സച്ചിന്റെ ടീമിന് വിജയം, 55 കോടി പിരിച്ചു

കാട്ടുതീ നാശം വിതച്ച ആസ്‌ട്രേലിയയെ സഹായിക്കാന്‍ പണം സ്വരൂപിക്കാനാണ് ബുഷ്ഫയര്‍ ബാഷ് സംഘടിപ്പിച്ചത്. സച്ചിന്‍ പരിശീലിപ്പിക്കുന്ന പോണ്ടിംങ് ഇലവനും ഗില്‍ക്രിസ്റ്റ് ഇലവനും തമ്മിലായിരുന്നു മത്സരം.

More
More
Sports Desk 2 years ago
Cricket

ഇന്ത്യയ്ക്ക് വീണ്ടും തോൽവി, ന്യൂസിലന്‍ഡിന് പരമ്പര

റോസ് ടെയ്ലർ പുറത്താകാതെ 73 റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി യുസ്‌വേന്ദ്ര ചാഹൽ മൂന്നും ശാർദുൾ ഠാക്കൂർ രണ്ടും വിക്കറ്റ് നേടി.

More
More
Sports Desk 2 years ago
Cricket

പൃഥ്വി ഷാ വീണ്ടും ടെസ്റ്റ് ടീമില്‍; ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു.

ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ട്വന്റി ട്വന്റിക്കിടെ പരുക്കേറ്റ രോഹിത് ശർമ ടീമിൽ ഇല്ല. പകരം യുവതാരം ശുഭ്മാൻ ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തി.

More
More
Sports Desk 2 years ago
Cricket

ടി-20: ന്യൂസിലന്‍ഡിനെതിരെ ടീം ഇന്ത്യക്ക് ചരിത്ര വിജയം

ടി-20 ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായാണ് അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര ഒരു ടീം തൂത്തുവാരുന്നത്.

More
More
Sports Desk 2 years ago
Cricket

രണ്ടാം ട്വന്റി ട്വന്റിയിലും ഇന്ത്യക്ക് ജയം

കീവീസിനെ 7 വിക്കറ്റിനാണ് ടീം ഇന്ത്യ തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിം​ഗ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ്‌ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തു.

More
More
Sports Desk 2 years ago
Cricket

ഓക് ലന്റ് T20: ഇന്ത്യക്ക് തകർപ്പൻ ജയം. രാഹുൽ, ശ്രേയസ്, കോഹ്ലി മിന്നി

ഓക് ലന്റിലെ ഈഡൻ പാർക്കിൽ 6 വിക്കറ്റിനാണ് ടീം ഇന്ത്യ കിവികളെ തുരത്തിയത്. ന്യൂസിലന്റ് ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം 6 പന്തുകൾ ശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

More
More
Sports Desk 2 years ago
Cricket

ഫിഞ്ചിനും വാർണർക്കും സെഞ്ച്വറി; ഇന്ത്യക്ക് കനത്ത തോല്‍വി

ഇന്ത്യ പടുത്തുയർത്തിയ 256 റൺസ് വിജയലക്ഷ്യം, 74 പന്തും 10 വിക്കറ്റും ബാക്കിനിൽക്കെ ഓസീസ് അനായാസം മറികടന്നു.

More
More
Sports Desk 2 years ago
Cricket

സഞ്ജു സാംസണെ തഴഞ്ഞു

പകരം രോഹിത് ശർമ്മ ടീമിൽ ഇടം കണ്ടെത്തി. ശ്രീലങ്കയ്‌ക്കെതിരായ അവസാന ട്വൻറി-20-യിൽ വെറും ആറു റണ്ണിന് സഞ്ജു പുറത്തായിരുന്നു.

More
More

Popular Posts

Narendran UP 5 hours ago
Views

ലൂസയിൽ സ്റ്റേഡിയം ഇന്ന് പ്രകമ്പനം കൊള്ളും- യു പി നരേന്ദ്രന്‍

More
More
Web Desk 7 hours ago
Health

ഇന്ത്യയില്‍ ശ്വാസകോശ അര്‍ബുദം കൂടുന്നുവെന്ന് റിപ്പോര്‍ട്ട്‌

More
More
Entertainment Desk 7 hours ago
Movies

വിലക്കാന്‍ മാത്രം ഒന്നും സംഭവിച്ചിട്ടില്ല; ഇനിയും കന്നഡയില്‍ അഭിനയിക്കും- രശ്മിക മന്ദാന

More
More
Web Desk 8 hours ago
Movies

ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന മിന്നല്‍പ്രഭയുള്ള അവാര്‍ഡാണിത്; ബേസിലിനെ അഭിനന്ദിച്ച് ആന്‍റോ ജോസഫ്

More
More
International Desk 8 hours ago
International

ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടല്‍ സ്ത്രീകളെ ലക്ഷ്യം വെച്ച്; മസ്കിനെതിരെ യുവതികള്‍ കോടതിയില്‍

More
More
Web Desk 9 hours ago
Keralam

പി വി ശ്രീനിജന്‍ എംഎല്‍എക്കെതിരായ ജാതിവിവേചനം; സാബു ജേക്കബിനെതിരെ കേസ്

More
More