Football

Sports Desk 11 months ago
Football

എതിര്‍ ടീം സ്റ്റാഫിനെ തള്ളി മാറ്റി റൊണാള്‍ഡോ; വീഡിയോ വൈറല്‍

ഇത് ആദ്യമായിട്ടല്ല റൊണാള്‍ഡോ ഗ്രൗണ്ടില്‍ മോശമായി പെരുമാറുന്നത്. അൽറാഇദിനെതിരായ കഴിഞ്ഞ മത്സരത്തിൽ പെനാൽറ്റി നിഷേധിച്ചതിനെ തുടര്‍ന്ന് പോര്‍ച്ചുഗീസ് താരം കോപാകുലനായത് വലിയ ചർച്ചയായിരുന്നു.

More
More
Sports Desk 11 months ago
Football

മെസ്സി പി എസ് ജി വിടില്ല; കരാര്‍ പുതുക്കുമെന്ന് റിപ്പോര്‍ട്ട്‌

മെസ്സിയുമായുള്ള കരാര്‍ പി എസ് ജി പുതുക്കുമെന്നാണ് റിപ്പോര്‍ട്ട്‌. ടീമിനെ അറിയിക്കാതെ സൗദി അറേബ്യയിലേക്ക് പോയതിന് പിന്നാലെ താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

More
More
Sports Desk 11 months ago
Football

ലോറസ് പുരസ്കാരം സ്വന്തമാക്കി മെസ്സി; ആന്‍ ഫ്രേസര്‍ മികച്ച വനിതാ താരം

ഫിഫ പുരസ്കാരത്തിലെന്നതുപോലെ ലോറസ് വേദിയിലും തിളങ്ങിയത് അർജന്‍റീന തന്നെയായിരുന്നു. രണ്ടാം തവണയാണ് മെസി ലോറസ് പുരസ്കാരം നേടുന്നത്

More
More
Sports Desk 1 year ago
Football

മെസ്സിയെ ഏത് ടീമിന് ലഭിക്കുന്നുവോ അവര്‍ കൂടുതല്‍ കരുത്തരാകും - റൊണാള്‍ഡ്‌ കൂമന്‍

മെസി ബാഴ്സലോണ വിടുന്ന സമയത്ത് ക്ലബ് മാനേജരായിരുന്നു റൊണാള്‍ഡ്‌ കൂമന്‍.

More
More
Sports Desk 1 year ago
Football

ഫിഫ റാങ്കിങ്ങില്‍ അര്‍ജന്‍റീന ഏറ്റവും മികച്ച ടീം; നേട്ടം ആറുവര്‍ഷത്തിനുശേഷം

2022 ലോകക്കപ്പില്‍ അര്‍ജന്‍റീനയോട് ഫൈനലില്‍ ഏറ്റുമുട്ടി രണ്ടാം സ്ഥാനത്തെത്തിയ ഫ്രാന്‍സാണ് ഫിഫ റാങ്കിംഗില്‍ ലോകത്തെ മികച്ച രണ്ടാമത്തെ ടീം.

More
More
International 1 year ago
Football

മെസ്സി സൌദി അല്‍ ഹിലാല്‍ ക്ലബിലേക്കെന്ന് സൂചന; താരത്തിന് വന്‍ പ്രതിഫല വാഗ്ദാനം

അൽ ഹിലാൽ ക്ലബ്ബ് വന്‍ ഓഫര്‍ മെസ്സിക്ക് മുന്നില്‍ വെച്ഛതായാണ് വിവരം. പ്രതിവര്‍ഷം 400 മല്ല്യന്‍ യൂറോ വാഗ്ടാനം ചെയ്ത അൽ ഹിലാൽ അതിനു പുറമെ ലയണൽ മെസ്സി മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു

More
More
Web Desk 1 year ago
Football

ഐഎസ്എൽ ​പ്ലേഓഫിനിടെ കളംവിട്ട സംഭവം: മാപ്പ് പറഞ്ഞ് ബ്ലാസ്റ്റേഴ്സ്, ഖേദം പ്രകടിപ്പിച്ച് കോച്ച്

നോക്കൌട്ട് മത്സരത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്ക് ഖേദം പ്രകടിപ്പിക്കുന്നു. മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ടത് ദൌര്‍ഭാഗ്യകരവും അപക്വവുമായ നടപടിയായിരുന്നു

More
More
Sports Desk 1 year ago
Football

ഞാനാണ് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍; സൗദി മാധ്യമങ്ങളോട് റൊണാള്‍ഡോ

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ ആരാണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് റൊണാള്‍ഡോ സ്വന്തം പേര് പറഞ്ഞത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനുപിന്നാലെ റൊണാള്‍ഡോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തി.

More
More
Sports Desk 1 year ago
Football

മെസ്സി ബാഴ്‌സലോണയിലേക്ക് തിരിച്ചുവരും - റിപ്പോര്‍ട്ട്‌

മെസി ക്യാംപുമായി ചർച്ച ആരംഭിച്ചിട്ടുണ്ടെന്ന് ക്ലബ്ബ് വൈസ് പ്രസിഡണ്ട് റാഫ യുസ്‌തെയും അടുത്തിടെ പറഞ്ഞിരുന്നു. കൂടാതെ ഈ സീസണോടെ പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുന്ന മെസി ഇതുവരെ കരാര്‍ പുതുക്കിയിട്ടില്ലെന്ന് പി എസ് ജി മാനേജര്‍ ക്രിസ്റ്റോഫ് ഗാൾട്ടിയർ വ്യക്തമാക്കുകയും ചെയ്തു.

More
More
Sports Desk 1 year ago
Football

അര്‍ജന്റീനയെ പരാജയപ്പെടുത്തിയ സൗദി ടീമിന്‍റെ പരിശീലകന്‍ രാജിവെച്ചു

സൗദി ഫുട്‌ബോൾ ഫെഡറേഷൻ(എസ്.എ.എഫ്.എഫ്) ഡയരക്ടർ ഇക്കാര്യം അംഗീകരിക്കുകയും ചെയ്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു

More
More
Sports Desk 1 year ago
Football

വരും വര്‍ഷങ്ങളില്‍ മികച്ച ടൂര്‍ണമെന്‍റുകളില്‍ ഒന്നായി സൗദി ലീഗ് മാറും - റൊണാള്‍ഡോ

അത് തന്നെ അമ്പരപ്പിച്ചു.തന്‍റെ കരിയറിൽ മോശം കാലങ്ങളുണ്ടായി എന്ന് സമ്മതിക്കുന്നതിൽ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. 2024 യൂറോ ക്വാളിഫെയർ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

More
More
Sports Desk 1 year ago
Football

ഇവാൻ വുകുമാനോവിച്ചിന് വിലക്കുണ്ടായേക്കുമെന്ന് സൂചന

കേരളാ ബ്ലാസ്റ്റേഴ്‌സും ബാംഗ്ലൂരു എഫ് എസ് സിയും തമ്മില്‍ എറ്റുമുട്ടിയപ്പോള്‍ ഇരുപകുതികളും ഗോള്‍ രഹിതമായിരുന്നു. തുടര്‍ന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട പ്ലേ ഓഫ് മത്സരത്തിന്‍റെ 96-ാം മിനിറ്റിലാണ് സുനില്‍ ഛേത്രിയുടെ വിവാദഗോള്‍ പിറന്നത്.

More
More

Popular Posts

Web Desk 17 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
National Desk 18 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 20 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 20 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 21 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 21 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More