ഫുട്ബോൾ ഇതിഹാസതാരം മറഡോണക്ക് ഇന്ന് അറുപതാം പിറന്നാൾ
പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ ഇനിയും നേടണമെന്ന് ആഗ്രഹമുള്ള സ്വപ്നം എന്താണെന്ന ചോദ്യത്തിന് ഇംഗ്ലണ്ടിനെതിരെ ഒരിക്കൽക്കൂടി ദൈവത്തിന്റെ കൈ പ്രയോഗത്തിലൂടെ ഗോൾ അടിക്കണം എന്നാണ് മറഡോണ പറഞ്ഞത്.
കഴിഞ്ഞ ആഴ്ച നടന്ന തന്റെ 34-ാം ജന്മദിനാഘോഷത്തിനു ശേഷം ശനിയാഴ്ചയാണ് ബോൾട്ട് കൊവിഡ് ടെസ്റ്റ് നടത്തിയത്. പ്രീമിയർ ലീഗ് താരം റഹീം സ്റ്റെർലിംഗും മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ലും ആഘോഷത്തിൽ പങ്കുചേർന്നിരുന്നു എന്നാണ് കരുതുന്നത്.
"ഖേൽ രത്ന നാമനിർദേശം പിൻവലിക്കാൻ പഞ്ചാബ് സർക്കാരിനോട് ആവശ്യപ്പെട്ടത് ഞാനാണ്."- ഹർഭജൻ സിംഗ്
അവാർഡ് പട്ടിക തയ്യാറാക്കുന്നതിന്, ഒരു കായികതാരം കഴിഞ്ഞ മൂന്ന് വർഷങ്ങളിലും അന്താരാഷ്ട്ര മത്സരങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്. 2016 മുതൽ ഹർഭജൻ രാജ്യത്തിനായി കളിച്ചിട്ടില്ല.