International

International Desk 3 years ago
International

കൊറോണ വൈറസ്: വടക്കൻ ഇറ്റലിയില്‍ 16 ദശലക്ഷം ആളുകള്‍ നിരീക്ഷണത്തില്‍

സ്കൂളുകളടക്കം മിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങളും, ജിമ്മുകളും, റിസോര്‍ട്ടുകളും അടക്കം ജനങ്ങള്‍ ഒത്തുകൂടുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളും അടച്ചിടാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

More
More
International Desk 3 years ago
International

ദുബൈ ഭരണാധികാരിയുടെ പീഡന കഥകള്‍ വിവരിച്ച് ലണ്ടന്‍ ഹൈക്കോടതി

തട്ടിക്കൊണ്ടുപോകൽ, നിർബന്ധിച്ച് പിടിച്ചു കൊണ്ടുപോകള്‍, പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങി പല ആരോപണങ്ങളിലും കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തി.

More
More
web desk 3 years ago
International

വ്യാജ പാസ്പോര്‍ട്ട്; റൊണാള്‍ഡ്‌ഞ്യോ പരാഗ്വയില്‍ അറസ്റ്റില്‍

സ്വകാര്യ ഹോട്ടല്‍ ശൃംഖല സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പരാഗ്വയില്‍ എത്തിയതായിരുന്നു ഇരുവരും. ആരാധകരുമായുള്ള സംവാദ പരിപാടിക്ക് ശേഷം ബുധനാഴ്ച രാത്രിയോടെ ഹോട്ടലില്‍ വെച്ചാണ് ഇവരെ അറസ്റ്റു ചെയ്തത്.

More
More
International Desk 3 years ago
International

ട്രംപിനെ നേരിടാന്‍ ബൈഡന്‍

എന്നാല്‍ ഏറ്റവും വലിയ സംസ്ഥാനമായ കാലിഫോർണിയയിലടക്കം ബാക്കിയുള്ള 5-ലും സാൻഡേഴ്സ് വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More
More
International Desk 3 years ago
International

യൂറോപ്പില്‍ കൊറോണ പിടിമുറുക്കുന്നു; ഏറ്റവും കൂടുതല്‍ മരണം ഇറ്റലിയില്‍

ലോകത്താകമാനം 92,000 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്നും, ഇതുവരെ 3,110 പേര്‍ മരണപ്പെട്ടതായും ലോകാരോഗ്യ സംഘടന .

More
More
International Desk 3 years ago
International

റഷ്യയിലിനി പരമ്പരാഗത വിവാഹങ്ങള്‍ മാത്രം മതിയെന്ന് പുടിന്‍

സ്വവർഗ വിവാഹത്തേയും ഭിന്ന ലിംഗ വിവാഹത്തേയും പാടേ തള്ളിക്കളഞ്ഞുകൊണ്ടുള്ള യാഥാസ്ഥിതിക വിവാഹ സങ്കല്‍പ്പമാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്.

More
More
International Desk 3 years ago
International

അഫ്ഗാനിസ്ഥാനിലെ ഫുട്ബോൾ മൈതാനത്ത് സ്ഫോടനം

ഒരു ഫുട്ബോൾ മത്സരത്തിനിടെ ഒരു മോട്ടോർ സൈക്കിൾ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

More
More
Web Desk 3 years ago
International

കൊറോണക്കെതിരെ കൂട്ടപ്രാര്‍ത്ഥന, പങ്കെടുത്തവര്‍ക്കെല്ലാം രോഗം, മാപ്പു പറഞ്ഞ് പാസ്റ്റര്‍

വൈറസ് ബാധ പടർത്തിയെന്ന പരാതിയെ തുടർന്ന് പാസ്റ്റര്‍ ലീ മാൻ-ഹീ-ക്കെതിരെ കേസെടുത്തു. ഏകദേശം 9000 ആളുകള്‍ സുവിശേഷ യോഗത്തിൽ പങ്കെടുത്തുവെന്നാണ് വിവരം.

More
More
web desk 3 years ago
International

കൊറോണ: മരണം മൂവായിരം കവിഞ്ഞു. ലോകരാഷ്ട്രങ്ങളില്‍ പ്രതിസന്ധിയും പ്രതിരോധ ജാഗ്രതയും

ദക്ഷിണ കൊറിയ, ഇറാന്‍ എന്നിവിടങ്ങളിലാണ് ചൈനക്ക് പുറമെ ഇപ്പോള്‍ കൊറോണ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്ധനവ് രേഖപ്പെടുത്തിയത്. ദക്ഷിണ കൊറിയയില്‍ മാത്രം 1200-ലധികം ആളുകള്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. അന്‍റാര്‍ട്ടിക്ക ഉള്‍പ്പെടെ എല്ലാ ഭൂഖണ്ഡങ്ങളിലുമായി 81,700-ത്തോളം പേരാണ് കൊറോണ ചികിത്സയിലുള്ളത്. 2,800-ലധികം ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്.

More
More
web desk 3 years ago
International

മൊഹ്യുദ്ദീന്‍ യാസീന്‍ മലേഷ്യന്‍ പ്രധാനമന്ത്രി

യുണൈറ്റഡ് മലായ് നാഷണല്‍ ഓര്‍ഗനൈസേഷന്‍റെ പ്രമുഖ നേതാക്കളില്‍ ഒരാളായ മൊഹ്യുദ്ദീന്‍ യാസീന്‍, നജീബ് റസാക്ക് മന്ത്രിസഭയിലെ ഉപ പ്രധാനമന്ത്രിയായിരുന്നു. രാജ്യത്തിന്‍റെ എട്ടാമത്തെ പ്രധാനമന്ത്രിയാണ് മൊഹ്യുദ്ദീന്‍ യാസീന്‍.

More
More
web desk 3 years ago
International

അതിവേഗ ട്രെയിന്‍ ബസ്സിലിടിച്ച് പാകിസ്ഥാനില്‍ 20 മരണം

ആളില്ലാ ലെവല്‍ ക്രോസ്സിലൂടെ റെയില്‍വേ ട്രാക്കില്‍ കയറിയ ബസ്സിനെ അതിവേഗ ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ബസ്സിലുണ്ടായിരുന്ന 20 പേര്‍ മരണപ്പെട്ടു.

More
More
web desk 3 years ago
International

കൊറോണ; അമേരിക്കയില്‍ ഒരു മരണം

അമേരിക്കയില്‍ വിവിധ പ്രവിശ്യകളില്‍ ഇതിനകം കൊറോണ (കോവിഡ്-19) റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കാലിഫോര്‍ണിയ, ഒറിഗോണ്‍ എന്നീ പ്രവിശ്യകളിലെ ആശുപത്രികളില്‍ സംശയം തോന്നിയവരെ നിരീക്ഷണത്തില്‍ വെച്ചതായാണ് റിപ്പോര്‍ട്ട്.

More
More

Popular Posts

Web Desk 2 hours ago
Travel

ഇന്ത്യക്കാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിച്ച് ഇന്തോനേഷ്യ

More
More
Web Desk 3 hours ago
Keralam

'ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനു നേരെയും രക്ഷാപ്രവര്‍ത്തനം നടന്നു'; മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്‍

More
More
Web Desk 5 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 6 hours ago
Keralam

നവകേരള സദസിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; അന്വേഷിക്കുമെന്ന് സിപിഎം

More
More
Web Desk 7 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
National Desk 8 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More