നിലവിൽ നാവികസേനയുടെ വൈസ് ഓപ്പറേഷൻസ് ചീഫ് ആണ് അഡ്മിറൽ ലിസ ഫ്രാഞ്ചെറ്റി. 38 വർഷമായി യു എസ് സൈന്യത്തിന്‍റെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന അവരുടെ രാജ്യത്തോടും സെനയോടുമുള്ള കൂറും പ്രവര്‍ത്തന മികവുമാണ് നാവികസേനയുടെ അമരക്കാരിയാക്കാന്‍ കാരണമെന്ന് ജോ ബൈഡൻ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പുതിയ നിയമമനുസരിച്ച് ട്രാന്‍സ് ജന്‍ഡര്‍ (എല്‍.ജി.ബി.ടി) സമൂഹത്തില്‍ പെട്ടവര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാന്‍ പാടില്ല. പങ്കാളികളില്‍ ആരെങ്കിലും ഒരാള്‍ ലിംഗമാറ്റം നടത്തിയിട്ടുണ്ട് എങ്കില്‍ അവരുടെ വിവാഹം അസാധുവാകും.
ലോക ജനസംഖ്യയുടെ നാല്‍പ്പത്തി രണ്ട് ശതമാനം പേര്‍ക്ക് കഴിഞ്ഞ വര്‍ഷം ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞിട്ടില്ല. ആഫ്രിക്ക, പശ്ചിമേഷ്യ, കരീബിയ എന്നിവിടങ്ങളില്‍ ആഗോള ശരാശരിയുടെ ഇരട്ടിയിലധികമാണ് പട്ടിണിക്കാര്‍
1929 ഏപ്രിൽ ഒന്നിന് ചെക്കോസ്ളോവാക്യയിൽ ആയിരുന്നു കുന്ദേരയുടെ ജനനം. കൗമാരകാലത്ത് അദ്ദേഹം ചെക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി
ജൂണ്‍ മുപ്പതിന് പഞ്ചാബ് ഗവര്‍ണേഴ്‌സ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അസം ചൗധരി പ്രധാനമന്ത്രിയോട് ചോദ്യം ചോദിച്ചത്. മാധ്യമങ്ങള്‍ക്കുമേലുളള നിയന്ത്രണങ്ങള്‍ എപ്പോഴാണ് എടുത്തുമാറ്റുക എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലുള്ള പള്ളിയ്ക്ക് മുന്നില്‍ ഇറാഖ് വംശജന്‍ പരസ്യമായി വിശുദ്ധ ഖുറാന്‍ കത്തിച്ചത്.
ആഭ്യന്തര മന്ത്രാലയം, കായിക, യുവജന നയ മന്ത്രാലയം, ഫുട്ബോൾ ഫെഡറേഷൻ എന്നിവര്‍ ചേര്‍ന്ന് സ്‌റ്റേഡിയ
കാണാതായ ബോട്ടുകള്‍ക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കിയതായി സ്പെയിന്‍ അറിയിച്ചു. പശ്ചിമാഫ്രിക്കയിൽ നിന്ന് കാനറി ദ്വീപുകളില്‍ എത്തുകയെന്നത് ഏറ്റവും അപകടകരമായ കാര്യമാണ്.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് സുഡാനില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. സുഡാന്‍ സൈനിക മേധാവി അബ്ദുള്‍ ഫത്താ അല്‍ ബുര്‍ഹാനും പാരാ മിലിട്ടറി മേധാവി മുഹമ്മദ് ഹംദാന്‍ ദാഗ്ലോയും തമ്മിലുളള അധികാരത്തര്‍ക്കമാണ് സുഡാനെ ആഭ്യന്തര യുദ്ധത്തിലേക്കെത്തിച്ചത്.
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ഗുരുതരവും വ്യവസ്ഥാപിതവും സ്ഥാപനവൽക്കരിക്കപ്പെട്ടതുമായ വിവേചനമാണ് താലിബാൻ പ്രത്യയശാസ്ത്രത്തിന്റെയും ഭരണത്തിന്റെയും കാതൽ' എന്നാണ് യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ സമീപകാല റിപ്പോർട്ടില്‍ പറയുന്നത്
താലിബാന്‍ സര്‍ക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്തെത്തി. സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഇടപഴകാനുളള ഇടമായിരുന്നു ബ്യൂട്ടി പാര്‍ലറുകള്‍.
നിരവധി പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ചാണ് നെയ്മര്‍ തന്‍റെ ബംഗ്ലാവ് നിര്‍മ്മിച്ചതെന്ന് നേരത്തെതന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു