International

International Desk 1 month ago
International

റഷ്യന്‍ സൈന്യം സ്ത്രീകളെ പരസ്യമായി ബലാൽസംഗം ചെയ്ത് കത്തിക്കുന്നു - ആരോപണവുമായി യുക്രൈന്‍

ഇര്‍പിന്‍, ബുച്ച, ഗോസ്റ്റോമെല്‍ ഉള്‍പ്പെടെ 30 ചെറുപട്ടണങ്ങൾ റഷ്യന്‍ സേനയുടെ കൈയ്യില്‍ നിന്നും നിരന്തരമായ പോരാട്ടത്തിലൂടെ തിരികെ പിടിക്കാന്‍ യുക്രൈന് സാധിച്ചു. ഈ സാഹചര്യത്തിലാണ് റഷ്യന്‍ സൈന്യത്തില്‍ നിന്നും സ്ത്രീകള്‍ നേരിടേണ്ടി അതിക്രൂരമായ പീഡനത്തെക്കുറിച്ച് അറിയാന്‍ സാധിച്ചത്.

More
More
International Desk 1 month ago
International

പാക് പാര്‍ലമെന്‍റ് പിരിച്ചുവിട്ടു; പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഭരണഘടനാപരമായ ചുമതലകൾ പ്രധാനമന്ത്രി പദവിയിൽ ഇരുന്ന് ഇമ്രാൻ ഖാൻ തന്നെ നിർവഹിക്കും. 90 ദിവസത്തിനുള്ളിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്ന് വാർത്താവിതരണമന്ത്രി ഫവാദ് ചൗധരി അറിയിച്ചു.

More
More
Web Desk 1 month ago
International

'നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; അഫ്ഗാനില്‍ കറുപ്പ് നിരോധിച്ച് താലിബാന്‍

കഞ്ചാവും കറുപ്പുമുള്‍പ്പെടെ ലോകത്ത് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. രാജ്യത്തിന്റെ ഒരു പ്രധാന വരുമാന സ്‌ത്രോതസുകൂടിയാണ് മയക്കുമരുന്ന് ഉല്‍പ്പാദനം

More
More
International Desk 1 month ago
International

ശ്രീലങ്കയില്‍ മന്ത്രിമാരുടെ കൂട്ടരാജി; മഹീന്ദ രജപക്‌സെ പ്രധാനമന്ത്രിയായി തുടരും

മഹീന്ദ രജപക്‌സെ പ്രധാനമന്ത്രിയായി തുടരും. ഇന്നലെ രാത്രി ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലായിരുന്നു മഹീന്ദ രജപക്‌സെ പ്രധാനമന്ത്രിയായി തുടരാന്‍ തീരുമാനമായത്.

More
More
International Desk 1 month ago
International

ഇമ്രാന്‍ ഖാന് താത്കാലിക ആശ്വാസം; അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്പീക്കര്‍

പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവിലെ എല്ലാ സഭകളും പിരിച്ചുവിടാനും തെരഞ്ഞെടുപ്പ് നടത്താനും ഇമ്രാൻഖാൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു

More
More
International Desk 1 month ago
International

അടിയന്തരാവസ്ഥക്ക് തൊട്ടുപിന്നാലെ ശ്രീലങ്കയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്ക്

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജനരോഷം നിയന്ത്രണാതീതമായതോടെ ശ്രീലങ്ക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ നിലവില്‍ വന്നതോടെ ലങ്കയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ്. സംശയം തോന്നുന്ന ആരെയും സൈന്യത്തിന് അറസ്റ്റ് ചെയ്യാനും തടവിലാക്കാനും കഴിയും.

More
More
International Desk 1 month ago
International

വീണ്ടു വിചാരമില്ലാതെ ഓരോന്ന് വിളിച്ചു പറഞ്ഞാല്‍ തകര്‍ത്തു തരിപ്പണമാക്കും - ദക്ഷിണ കൊറിയക്കെതിരെ കിമ്മിന്‍റെ സഹോദരി

പ്രസ്താവന ഇരു രാജ്യങ്ങളുടെയും ബന്ധത്തെ ബാധിക്കുമെന്നും ദക്ഷിണ കൊറിയയെ തകര്‍ത്തു തരിപ്പണമാക്കുമെന്നും കിം യോ ജോങ് പറഞ്ഞു. ഉത്തരകൊറിയയിൽ ഭരണത്തിലുള്ള വർക്കേഴ്സ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി വൈസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറാണ് കിം യോ ജോങ്. വർക്കേഴ്സ് പാർട്ടി കേന്ദ്രകമ്മിറ്റി സെക്രട്ടറിയായ പാക് ജോങ് ചോനും രൂക്ഷ വിമർശനവുമായി രം​ഗത്തെത്തി.

More
More
International Desk 1 month ago
International

ഓസ്‌കാര്‍ വേദിയിലെ കരണത്തടി; വില്‍ സ്മിത്ത് അക്കാദമിയില്‍ നിന്ന് രാജിവെച്ചു

'94-ാമത് ഓസ്‌കാര്‍ പുരസ്‌കാര വേദിയിലെ എന്റെ പ്രവൃത്തി ഞെട്ടിപ്പിക്കുന്നതും മാപ്പര്‍ഹിക്കാത്തതുമായിരുന്നു. ക്രിസ് റോക്കും അദ്ദേഹത്തിന്റെ കുടുംബവും എന്റെ സുഹൃത്തുക്കളും വേദിയിലുണ്ടായിരുന്നവരും ആഗോളതലത്തിലുളള പ്രേക്ഷകരുമുള്‍പ്പെടെ എന്റെ പ്രവൃത്തി വേദനിപ്പിച്ചവരുടെ പട്ടിക വളരെ വലുതാണ്.

More
More
International Desk 1 month ago
International

ആമസോണ്‍ കമ്പനിയില്‍ തൊഴിലാളി യൂണിയന്‍; ഇ കൊമേഴ്സ്‌ കമ്പനിയുടെ ചരിത്രത്തില്‍ ആദ്യം

ന്യൂയോര്‍ക്ക് സിറ്റിയിലെ സ്റ്റാറ്റന്‍ ഐലന്‍ഡ് ഫുള്‍ഫില്‍മെന്‍റ് സെന്‍ററിലെ തൊഴിലാളികളാണ് യൂണിയന്‍ രൂപീകരണത്തിനായി അടിയുറച്ച് നിലകൊണ്ടത്.

More
More
International Desk 1 month ago
International

എന്റെ ജീവന്‍ അപകടത്തിലാണ്, പക്ഷേ ഭയമില്ല- ഇമ്രാന്‍ ഖാന്‍

എന്റെയും കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലാണ്. എന്റെ സ്വഭാവഹത്യ നടത്താനും അവര്‍ പദ്ധതിയിടുന്നുണ്ട്. ഇതുകൊണ്ട് ഞാന്‍ ഭയപ്പെടില്ല. സ്വതന്ത്രവും ജനാധിപത്യപരവുമായ പാക്കിസ്ഥാനുവേണ്ടിയുളള പോരാട്ടം തുടരും.

More
More
International Desk 1 month ago
International

ലങ്കയില്‍ പ്രതിഷേധം ആളിക്കത്തുന്നു; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

1948ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്കയിപ്പോള്‍ കടന്നുപോകുന്നത്. ആഴ്ചകളായി ഭക്ഷണത്തിനും അവശ്യ വസ്തുക്കൾക്കും ഇന്ധനത്തിനും വാതകത്തിനും ഗുരുതരമായ ക്ഷാമമാണ് അനുഭവിക്കുന്നത്

More
More
international Desk 1 month ago
International

വിമാനം തള്ളിക്കൊണ്ടുപോയി തെരുവിലിട്ട് കത്തിച്ചു; ഹെയ്തിയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും വര്‍ധിച്ചതോടെയാണ് ഹെയ്തിയില്‍ അരക്ഷിതാവസ്ഥ വര്‍ധിച്ചത്. ഭക്ഷണക്ഷാമവും രൂക്ഷമാണ്. 2021 ജുലൈയില്‍ പ്രസിഡന്റ് ഹേവനല്‍ മോയിസിനെ ഒരു സംഘമാളുകള്‍ വെടിവെച്ചു കൊന്നതോടെയാണ്‌ പ്രതിസന്ധി ഗുരുതരമായത്. ജാക്മെൽ നഗരത്തിലെ പ്രാദേശിക വിമാനത്താവളത്തിലേക്കും ഇരച്ചെത്തിയ പ്രതിഷേധക്കാര്‍ ഒരു ചെറുവിമാനം കത്തിച്ചിരുന്നു.

More
More

Popular Posts

Web Desk 1 hour ago
Keralam

കോണ്‍ഗ്രസിന് വര്‍ഗീയവാദികളുടെ വോട്ട് വേണ്ട- വി ഡി സതീശന്‍

More
More
Web Desk 3 hours ago
Keralam

'എനിക്ക് നീതി കിട്ടണം, മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വിശ്വസിക്കുന്നു'; കൂടിക്കാഴ്ച്ചയില്‍ തൃപ്തയെന്ന് അതിജീവിത

More
More
Web Desk 3 hours ago
Keralam

പി സി ജോര്‍ജ്ജിന്‍റെ അറസ്റ്റില്‍ അസ്വഭാവികതയില്ല - കോടിയേരി

More
More
Web Desk 3 hours ago
Social Post

മൃതദേഹത്തിൽ നിന്ന് പേനിറങ്ങും പോലെയാണ് നേതാക്കള്‍ കോണ്‍ഗ്രസ് വിടുന്നത് - കെ ടി ജലീല്‍

More
More
Web Desk 4 hours ago
Keralam

രാഷ്ട്രീയം അറിയില്ലെങ്കില്‍ വീട്ടില്‍ പോയി പാചകം ചെയ്യു; ബിജെപി നേതാവിന്‍റെ സ്ത്രീ വിരുദ്ധ പരാമര്‍ശം വിവാദത്തില്‍

More
More
National Desk 5 hours ago
Keralam

മരിച്ചാലും ബിജെപിയിലേക്കില്ല; കോണ്‍ഗ്രസിനോട് ദേഷ്യമില്ല - കപില്‍ സിബല്‍

More
More