International

International Desk 2 years ago
International

പ്രണയത്തിനായി എല്ലാം വിട്ടെറിഞ്ഞ ജാപ്പനീസ് രാജകുമാരി ഒക്ടോബര്‍ 26-ന് വിവാഹിതയാവും

വിവാഹത്തിനുശേഷം രാജകുമാരിക്ക് ഉണ്ടാകാന്‍ പോകുന്ന നഷ്ടങ്ങളാണ് അവർക്കെതിരായ വിമർശനങ്ങളുടെ എണ്ണം കൂടാന് കാരണം.

More
More
International Desk 2 years ago
International

പോപ്പ് ഗായിക ഷക്കീരക്ക് നേരെ കാട്ടുപന്നികളുടെ അക്രമണം

കാട്ടുപന്നികളുടെ അക്രമണത്തില്‍ ബാഗിലുണ്ടായിരുന്ന വിലപിടിപ്പുള്ള പല വസ്തുക്കളും നഷ്ടമായിയെന്ന് താരം വ്യക്തമാക്കി. 8 വയസുള്ള മകന്‍ മിലാനോടൊപ്പം നടക്കാന്‍ ഇറങ്ങിയതായിരുന്നു ഷക്കീര. കാട്ടുപന്നികളെ താന്‍ നന്നായി നേരിട്ടില്ലെ എന്ന് മകനോട് ഷക്കീര ചോദിക്കുന്നതും ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ഉ

More
More
International Desk 2 years ago
International

വിമാനസര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ഇന്ത്യയോട് താലിബാന്‍

താലിബാന്‍ അധികാരം പിടിച്ചെടുത്തതിനു ശേഷം ഇന്ത്യയുമായുള്ള ആദ്യത്തെ ഔദ്യോഗിക ആശയവിനിമയമാണിത്. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന ലെറ്റര്‍ഹെഡിലാണ് താലിബാന്‍ കത്തെഴുതിയിരിക്കുന്നത്.

More
More
International Desk 2 years ago
International

ജര്‍മ്മന്‍ തെരഞ്ഞടുപ്പില്‍ ക്രിസ്ത്യൻ യൂണിയൻ സഖ്യത്തിന് പരാജയം

മെർക്കലിന്റെ ക്രിസ്ത്യൻ ഡമോക്രാറ്റിക് യൂണിയനും (സിഡിയു) ക്രിസ്ത്യൻ സോഷ്യൽ യൂണിയനും (സിസ്‌യു) ചേർന്ന സഖ്യത്തിന്റെ സ്ഥാനാർഥി അർമിൻ ലഷറ്റ് ആയിരുന്നു.

More
More
Web Desk 2 years ago
International

ജനാധിപത്യ മൂല്യങ്ങള്‍ മുറുകെ പിടിക്കണം - മോദിയോട് ബൈഡന്‍

ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കണമെന്നും. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന മുസ്ലിം വിരുദ്ധ കലാപങ്ങളെ ഇല്ലാതാക്കണമെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസണും ആവശ്യപ്പെട്ടു.

More
More
Web Desk 2 years ago
International

വാക്‌സിനല്ല, ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റാണ് പ്രശ്‌നമെന്ന് യുകെ

ഇന്ത്യയിൽ ഉത്പാദിപ്പിച്ച വാക്സീൻ സ്വീകരിച്ചവർ പത്തുദിവസം നിർബന്ധിത ക്വാറന്റീൻ പാലിക്കണമെന്നുള്ള ബ്രിട്ടന്റെ പുതിയ യാത്രാനിയന്ത്രണത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കേന്ദ്രം ബ്രിട്ടന് രേഖാമൂലം കത്തെഴുതിയിരുന്നു.

More
More
International Desk 2 years ago
International

താലിബാനെതിരെ 'ഡു നോട്ട് ടച്ച് മൈ ക്ലോത്ത്സ്' ക്യാംപെയ്‌നുമായി അഫ്ഗാനിലെ സ്ത്രീകള്‍

താലിബാന്റെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായ നിറങ്ങളുളള വസ്ത്രങ്ങളും അഫ്ഗാനിസ്ഥാന്റെ പരമ്പരാഗത വസ്ത്രങ്ങളും ധരിച്ച ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് സ്ത്രീകള്‍ പ്രതിഷേധിക്കുന്നത്

More
More
International 2 years ago
International

ചിലര്‍ എന്റെ മരണം ആഗ്രഹിച്ചു; ദൈവകൃപയാല്‍ ഞാന്‍ ഇന്നും ജീവിക്കുന്നു - ഫ്രാന്‍സിസ് മാര്‍പാപ്പ

"എന്‍റെ ആരോഗ്യാവസ്ഥ ഗുരുതരസ്ഥിതിയിലാണ് എന്ന് കരുതിയ ഒരു വിഭാഗം കര്‍ദ്ദിനാള്‍മാര്‍ പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ രഹസ്യയോഗം പോലും ചേരുകയുണ്ടായി"- മാര്‍പാപ്പ വെളിപ്പെടുത്തി

More
More
Web Desk 2 years ago
International

താലിബാനെ പങ്കെടുപ്പിക്കണമെന്നു പാക്കിസ്ഥാന്‍; സാര്‍ക്ക് ഉച്ചകോടി റദ്ദാക്കി

കഴിഞ്ഞയാഴ്ച നടന്ന ഷാന്‍ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തിലും ഇന്ത്യ താലിബാന്‍ നേതൃത്വം നല്‍കുന്ന അഫ്ഗാന്‍ ഭരണകൂടത്തിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു. സ്ത്രീകള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അഫ്ഗാന്‍ സര്‍ക്കാരില്‍ പ്രാതിനിധ്യമില്ല എന്നതാണ് പ്രധാനമായും ഇന്ത്യ ചൂണ്ടിക്കാട്ടിയ വിഷയം.

More
More
Web Desk 2 years ago
International

കാനഡയില്‍ ജസ്റ്റിൻ ട്രൂഡോ വീണ്ടും അധികാരത്തിലേക്ക്

ആകെയുള്ള 338 സീറ്റുകളിൽ 157 സീറ്റുകളിലേറെ നേടി ലേബർ പാർട്ടി ലീഡ് ചെയ്യുന്നുണ്ട്. പ്രധാന എതിരാളിയായ കൺസർവേറ്റീവ്​ പാർട്ടി​ 119 സീറ്റുകളിൽ മാത്രമാണ്​ ലീഡ് ചെയ്യുന്നത്. ക്യുബിക്വ പാർട്ടി 32 സീറ്റിലും എൻ.ഡി.പി 24 സീറ്റിലും മുന്നിട്ട്​ നിൽക്കുന്നുണ്ട്. 170 സീറ്റുകളാണ്​ കേവല ഭൂരിപക്ഷത്തിന്​ വേണ്ടത്​.

More
More
International Desk 2 years ago
International

സ്ത്രീകള്‍ തലമറയ്ക്കാതെ നൃത്തം ചെയ്യുന്നു; ഐപിഎൽ സംപ്രേക്ഷണം ചെയ്യുന്നത് വിലക്കി താലിബാന്‍

താലിബാൻ ഭരണം പിടിക്കുന്നതിനു മുൻപ് അഫ്ഗാനിസ്ഥാനിൽ ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായികയിനങ്ങളിൽ വനിതകൾ പങ്കെടുക്കുന്നതിന് താലിബാൻ മുൻപേ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, പുരുഷ ക്രിക്കറ്റിന് നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിരുന്നില്ല.

More
More
Web Desk 2 years ago
International

പെണ്‍കുട്ടികള്‍ വീട്ടിലിരിക്കട്ടെ; ആണ്‍കുട്ടികള്‍ക്കുമാത്രമായി സ്കൂള്‍ തുറന്ന് താലിബാന്‍

ഏഴ് മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കാണ് ഇപ്പോള്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നത്. എല്ലാ പുരുഷ അധ്യാപകരും ആണ്‍കുട്ടികളായ വിദ്യാര്‍ഥികളും വിദ്യാലയങ്ങളില്‍ എത്തണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. താലിബാന്‍ ഇത്തരമൊരു തീരുമാനം കൈകൊണ്ടാല്‍

More
More

Popular Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More