International

Web Desk 2 years ago
International

ജനസംഖ്യാ നയത്തില്‍ മാറ്റം വരുത്തി ചൈന; 3 കുട്ടികള്‍ വരെയാകാം

എന്നാല്‍ ചൈനയില്‍ കുട്ടികളെ വളര്‍ത്തുന്നതില്‍ ഉയര്‍ന്ന ചിലവ് ആയതുകൊണ്ടാകാം ജനങ്ങള്‍ ഇപ്പോഴും പുതിയ തീരുമാനത്തോട് അനൂകുല നിലപാട് സ്വീകരിക്കാത്തതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

More
More
Web Desk 2 years ago
International

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക്ക് മാലിന്യം ചൈനയില്‍

ലോകത്തിലെ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ 2019 ലാണ് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെട്ടത്. 20 കമ്പനികളാണ് ആഗോളതലത്തിൽ, ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ പകുതിയിലധികം നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ 6 കമ്പനികള്‍ ചൈനയിലാണ് സ്ഥിതിചെയ്യുന്നത്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് അമേരിക്കയാണ്. ഒരാള്‍ക്ക് 53 കിലോഗ്രാം എന്നാ തോതിലാണ് അമേരിക്ക ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക്ക് നിര്‍മ്മിക്കുന്നത്

More
More
Web Desk 2 years ago
International

മൂവായിരം വര്‍ഷങ്ങള്‍ക്കുശേഷം ടാസ്മാനിയന്‍ ഡെവിള്‍ തിരിച്ചു വരുന്നു

ഓസ്ട്രേലിയയിലെ ദ്വീപായ ടാസ്മാനിയയിൽ മാത്രം കണ്ടുവരുന്ന മാംസഭോജിയായ ഒരു സഞ്ചിമൃഗമാണ് ടാസ്മേനിയൻ ഡെവിൾ. അതിശയിപ്പിക്കുന്ന വേഗതയും,സ്ഥിരതയുമാണ് ഈ മൃഗത്തിന്‍റെ പ്രത്യേകത. അതിനോടൊപ്പം മരത്തില്‍ കയറാനും, നദികളിലൂടെ നീന്താനും ഇവക്ക് സാധിക്കും.

More
More
Web Desk 2 years ago
International

കൊവിഡ്: അപകടകാരിയായ പുതിയ വൈറസ് വകഭേദം വിയറ്റ്നാമില്‍ കണ്ടെത്തി

വ്യവസായ മേഖലകളിലും, പ്രധാന നഗരങ്ങളിലും രോഗ വ്യാപനം കുറയ്ക്കുവാന്‍ രാജ്യം കഷ്ടപ്പെടുകയാണ്. രാജ്യത്ത് 47 മരണമടക്കം 6800 കേസുകളാണ് റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. രാജ്യത്തിന്‍റെ ഭൂരിഭാഗം കേന്ദ്രങ്ങളും കൊവിഡ് പ്രതിസന്ധിയിലാണ്. ആദ്യ കൊവിഡ് വ്യാപനം തടഞ്ഞ വിയറ്റ്നാമില്‍ ഇപ്പോള്‍ കൊവിഡ് കേസുകള്‍ കൂടി വരികയാണെന്നും ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കി.

More
More
International Desk 2 years ago
International

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വീണ്ടും വിവാഹിതനായി

കഴിഞ്ഞ വര്‍ഷം അവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായും കുഞ്ഞ് ജനിക്കാന്‍ പോകുന്നതായും പ്രഖ്യാപിച്ചിരുന്നു. 2020 ഏപ്രിലില്‍ ബോറിസ് ജോണ്‍സണ്‍-കാരി സൈമണ്‍സ് ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചിരുന്നു. വില്‍ഫ്രഡ് ലോറി നിക്കോളാസ് ജോണ്‍സണ്‍ എന്നാണ് കുഞ്ഞിന്റെ പേ

More
More
International Desk 2 years ago
International

അടച്ചിട്ട സ്‌കൂളില്‍ ഗോത്ര വിഭാഗക്കാരായ 215 വിദ്യാര്‍ത്ഥികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

മൂന്ന് വയസുവരെ പ്രായമുളള കുഞ്ഞുങ്ങളുടെ മൃതദേഹാവശിഷ്ടങ്ങള്‍ വരെ കണ്ടെത്തിയതായി ചീഫ് റോസാന്‍ കാസിമിര്‍ വ്യക്തമാക്കി. 2015-ല്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ സാംസ്‌കാരിക വംശഹത്യയായിരുന്നു ഈ സ്‌കൂളുകളില്‍ നടന്നിരുന്നതെന്ന് കണ്ടെത്തിയിരുന്നു.

More
More
Web Desk 2 years ago
International

മെഹുല്‍ ചോക്സിയെ നാട് കടത്തുന്നത് ഡൊമിനിക്ക കോടതി തടഞ്ഞു

ചോക്‌സിയെ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് ഡൊമിനിക്ക അറിയിച്ചിരുന്നു. ഇന്ത്യയിലേക്ക് കൈമാറുന്നതിനായി ചോക്‌സിയെ വിട്ടുനല്‍കണമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റന്‍ ബ്രൗണ്‍ ആവശ്യപ്പെട്ടിരുന്നു. ചോക്‌സിയുടെ അഭിഭാഷകര്‍ ഇതിനെതിരെ രംഗത്ത് എത്തിയത്.

More
More
Web Desk 2 years ago
International

കൊവിഡിന്‍റെ ഉത്ഭവം കണ്ടെത്താന്‍ അമേരിക്ക

രഹസ്യന്യോഷണ വിഭാഗം ഇതുവരെ നല്‍കിയ തെളിവുകളില്‍ നിന്ന് മൃഗങ്ങളില്‍ നിന്നാണോ അതോ ലബോറട്ടറിയില്‍ നിന്നാണോ വൈറസ് വ്യാപനമെന്ന് വ്യക്തമായിട്ടില്ല.

More
More
Web Desk 2 years ago
International

വത്തിക്കാന്‍ ചിത്രം കോപ്പിയടിച്ചെന്ന പരാതിയുമായി കലാകാരി

2019 ല്‍ അലീസിയ ബാബ്‌റോവ് വരച്ച ചിത്രം 2020ലെ ഈസ്റ്റര്‍ സ്റ്റാമ്പുകളില്‍ ഉപയോഗിച്ചുവെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. അലിസീയ വരച്ച പ്രത്യേക തരം ഹൃദയത്തിന്‍റെ രൂപമാണ് ഈസ്റ്റര്‍ സ്റ്റംപുകളില്‍ ഉപയോഗിച്ചിരിക്കുന്നത്.

More
More
International Desk 2 years ago
International

പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി സൗദി

“ഇതാ! നിങ്ങളിൽ ഓരോരുത്തരും നിശ്ശബ്ദമായി തന്റെ നാഥനെ വിളിക്കുന്നു. ഒരാൾ മറ്റൊരാളെ ബുദ്ധിമുട്ടിക്കരുത്, ഒരാൾ പാരായണത്തിലോ മറ്റൊരാളുടെ ശബ്ദത്തിന്മേൽ പ്രാർത്ഥനയിലോ ശബ്ദം ഉയർത്തരുത്.”

More
More
Web Desk 2 years ago
International

കോംഗോയില്‍ വന്‍ അഗ്നിപര്‍വ്വതസ്ഫോടനം; ഒരു ലക്ഷത്തോളം വീടുകള്‍ തകര്‍ന്നു

ഇതിന് മുന്‍പ് നൈരാഗോംഗോ പൊട്ടിത്തെറിച്ചപ്പോള്‍ നൂറ് കണക്കിന് ആളുകള്‍ മരണപ്പെട്ടിരുന്നു. ശനിയാഴ്ച്ച രാത്രിയിലെ അപകടത്തില്‍ ഗോമയിലെ ഒരു ലക്ഷത്തിലധികം ആളുകൾക്ക് വീടുകള്‍ നഷ്ട്ടപ്പെട്ടു. ജനങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റാന്‍ ശ്രമിക്കുകയാണെന്ന് കോംഗോ പ്രസിഡന്‍റ് ഫെലിക്സ് ഷിസെകെഡി പറഞ്ഞു. എന്നാല്‍ ആകാശം കടുത്ത ചുവപ്പായി മാറി, മണിക്കൂറുകൾക്ക് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം വന്നതെന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

More
More
Web Desk 2 years ago
International

പൊതു പരിപാടിയില്‍ കൊവിഡ്‌ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പ്രസിഡന്‍റിന് പിഴ ചുമത്തി

നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് മാറഞ്ഞോ ഗവര്‍ണര്‍ പറഞ്ഞു. തന്‍റെ സംസ്ഥാനത്ത് നൂറിലധികം ആളുകള്‍ കൂട്ടം കൂടുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും, എല്ലാവരും മാസ്ക് ധരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യവകുപ്പും പ്രസിഡന്‍റിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

More
More

Popular Posts

Entertainment Desk 1 hour ago
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Web Desk 5 hours ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More
International Desk 5 hours ago
International

വൈദികര്‍ ആത്മപരിശോധന നടത്തണം, കാപട്യം വെടിയണം- മാര്‍പാപ്പ

More
More
Web Desk 6 hours ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
National Desk 7 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 8 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More