International

International Desk 3 years ago
International

മരുഭൂമിയില്‍ 1000 കോടി മരങ്ങള്‍ നട്ടു വളര്‍ത്തുമെന്ന് സൗദി!

ലോകത്തിലെ ഏറ്റവും വലിയ വനപുനരുദ്ധാരണ പദ്ധതിയാണ് ഇതെന്ന് സൗദി അവകാശപ്പെടുന്നു. എന്നാല്‍ എങ്ങനെ എവിടെ പദ്ധതി നടപ്പാക്കുമെന്നതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും നല്‍കിയിട്ടില്ല

More
More
International Desk 3 years ago
International

2022 അവസാനത്തോടെ ലോകം സാധാരണ നിലയിലാവണം- ബില്‍ ഗേറ്റ്‌സ്

ബില്‍ ഗേറ്റ്‌സിന്റെ സംഘടന നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1.75 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ലോകത്തെ കൊവിഡ് പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരുന്നു.

More
More
web news 3 years ago
International

അമേരിക്കയില്‍ വീണ്ടും ഭീകരാക്രമണം; പത്തുപേര്‍ കൊല്ലപ്പെട്ടു

കസ്റ്റഡിയിലുള്ള വെള്ളക്കാരനായ ഭീകരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെടിവയ്പില്‍ വംശീയ പ്രേരണയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

More
More
Web desk 3 years ago
International

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധ വാക്സിനെടുത്തതിന് തൊട്ടുപിന്നാലെ

പൊതുവേദികളിൽ സ്ഥിരമായി മാസ്ക് ധരിക്കാതെ ഇമ്രാൻ ഖാൻ പ്രത്യക്ഷപ്പെട്ടിരുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഇമ്രാന്‍ ഖാന്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചത്

More
More
International Desk 3 years ago
International

പാക്കിസ്ഥാനികളെ വിവാഹം ചെയ്യുന്നതിന് സൗദി പുരുഷന്മാര്‍ക്ക് വിലക്ക്

വിവാഹമോചനം നേടി ആറുമാസത്തിനുമുന്‍പ് പുരുഷന്‍മാരെ മറ്റൊരു വിവാഹത്തിനായി അപേക്ഷിക്കാന്‍ അനുവദിക്കില്ലെന്ന് മക്ക പൊലീസ് ഡയറക്ടര്‍ മേജര്‍ അസഫ് അല്‍ ഖുറാഷി പറഞ്ഞു

More
More
web desk 3 years ago
International

പുടിന്‍ 'കൊലയാളി'യാണെന്ന് ബൈഡന്‍; വലിയ വില നല്‍കേണ്ടിവരുമെന്നും മുന്നറിയിപ്പ്

റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ യു.എസ്​ ടെലിവിഷൻ ചാനലായ എ.ബി.സി ന്യൂസിന്​ നൽകിയ അഭിമുഖത്തിലാണ് ബൈഡന്‍ റഷ്യക്കെതിരെ ശക്തമായ നിലപാടെടുത്തത്. പ്രതിപക്ഷ നേതാവ്​ അലക്​സി നാവൽനിക്ക്​ വിഷം നൽകി കൊലപാതകശ്രമം നടത്തിയ സംഭവത്തിൽ പുടിൻ കൊലയാളിയാണെന്ന്​ കരുതുന്ന​ു​ണ്ടോയെന്ന്​ ചോദിച്ചപ്പോൾ അതേ എന്നായിരുന്നു ബൈഡന്‍റെ മറുപടി

More
More
web desk 3 years ago
International

ടാൻസാനിയന്‍ പ്രസിഡന്റ് അന്തരിച്ചു; കൊവിഡ് മൂലമെന്ന് അഭ്യൂഹം

കൊവിഡിന് പ്രകൃതി ചികിത്സകൊണ്ട് തുരത്താമെന്ന് ശക്തമായി വാദിച്ചിരുന്ന ആഫ്രിക്കന്‍ നേതാവാണ്‌ ജോൺ മഗുഫുലി. ഔഷധ സസ്യങ്ങള്‍ കൊണ്ടുണ്ടാക്കിയ ഒറ്റമൂലിയും പ്രാർത്ഥനയും മാത്രം മതി കൊവിഡിനെ തുരത്താന്‍ എന്ന അദ്ദേഹത്തിന്‍റെ പ്രസ്താവന ഏറെ വിവാദമായിരുന്നു.

More
More
web desk 3 years ago
International

അമേരിക്കയിലെ മൂന്ന് മസാജ് പാര്‍ലറുകളില്‍ വെടിവെപ്പ്; 8 പേര്‍ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടവരില്‍ ഏറയും ഏഷ്യന്‍ വംശജരായ സ്ത്രീകള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാതലത്തിലാണ് പുതിയ സംഭവവും ഉണ്ടായിരിക്കുന്നത്.

More
More
International Desk 3 years ago
International

സിറിയന്‍ ആഭ്യന്തര യുദ്ധം തുടങ്ങിയിട്ട് 10 വർഷം പിന്നിടുന്നു

അര ലക്ഷം പേര്‍ കൊല്ലപ്പെട്ടു. 2.3 കോടി പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. 50 ലക്ഷം പേര്‍ ഇപ്പോഴും അഭയാര്‍ഥികളായി അലയുന്നു. പിന്നെയും കോടിക്കണക്കിന് പേര്‍ കടുത്ത ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും കൂപ്പുകുത്തി. അ​റ്റ​മി​ല്ലാ​ത്ത കെ​ടു​തി​യ​ൽ ജീ​വി​ക്കു​ന്ന ഒ​രു​പ​റ്റം മ​നു​ഷ്യ​രുടെ നി​സ്സ​ഹാ​യ​ത ക​ണ്ട്​ നെ​ടു​വീ​ർ​പ്പി​ടു​ക​യാ​ണ് ​ലോ​കം.

More
More
International Desk 3 years ago
International

ബുര്‍ഖ നിരോധിക്കാനൊരുങ്ങി ശ്രീലങ്കയും

ആദ്യകാലങ്ങളില്‍ മുസ്ലീം സ്ത്രീകളും കുട്ടികളുമൊന്നും ബുര്‍ഖ ധരിച്ചിരുന്നില്ല, അടുത്തിടെയുണ്ടായ മതതീവ്രവാദത്തിന്റെ അടയാളമാണ് ബുര്‍ഖ, അത് തീര്‍ച്ചയായും രാജ്യത്ത് നിരോധിക്കുമെന്നും മന്ത്രി പറഞ്ഞു

More
More
International Desk 3 years ago
International

ഓഡിയോ കാസറ്റിന്‍റെ പിതാവ് ലൂ ഓട്ടന്‍സ് ഓര്‍മ്മയായി

ആ കാലഘട്ടത്തില്‍ ഏറ്റവും പ്രചാരം നേടിയ ഉത്പന്നങ്ങളില്‍ ഒന്നായി കാസറ്റ്‌ മാറി. സിഡിയുടെ രൂപകല്‍പനയിലും ഓട്ടന്‍സ് ഒട്ടും കുറയാത്ത പങ്കുവഹിച്ചിട്ടുണ്ട്

More
More
International Desk 3 years ago
International

വാക്‌സിന്‍ എടുത്തവര്‍ക്ക് അമേരിക്കയില്‍ മാസ്‌ക് വേണ്ട

എന്നാല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും തുടരണമെന്നും സിഡിസി വ്യക്തമാക്കി.

More
More

Popular Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More