Technology

Tech Desk 3 years ago
Technology

ക്യാമറയിലൂടെ ഉപയോക്തക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നു, ഫേസ്ബുക്കിനെതിരെ കേസ്

എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ഫേസ്ബുക്ക് ഇതുവരെ തയ്യാറായിട്ടില്ല. ഫേസ് റെഗഗനീഷന്‍ ടെക്‌നോളജി ദുരുപയോഗം ചെയ്ത് കൊണ്ട് ഒരു കോടി ഇന്‍സ്റ്റഗ്രം ഉപയോക്തക്കാളുടെ ബയോമെട്രിക് വിവരങ്ങള്‍ ഫേസ്ബുക്ക് ശേഖരിക്കുന്നുവെന്ന് ആരോപണവും ഉയര്‍ന്നിരുന്നു.

More
More
Tech Desk 3 years ago
Technology

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് പേടിഎമ്മിനെ നീക്കം ചെയ്തു

പ്ലേ സ്റ്റോറിൽ നിന്ന് പേടിഎം, പേടിഎം ഫസ്റ്റ് ഗെയിം ഫാന്റസി അപ്ലിക്കേഷനുകൾ ഗൂഗിൾ നീക്കംചെയ്‌തു.

More
More
Tech Desk 3 years ago
Technology

ആപ്പിള്‍ പുതിയ ഐപാഡ് എയര്‍ അവതരിപ്പിച്ചു

ഐപാഡ് പ്രോയുമായി സാദൃശ്യമുള്ള ഡിസൈന്‍ ആണ് ഐപാഡ് എയറിന്. ഫെയ്സ് ഐഡന്റിഫിക്കേഷന്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പകരം ടാബ്ലെറ്റിന്റെ മുകളിലുള്ള പവര്‍ ബട്ടണില്‍ പുതിയ ടച്ച് ഐഡി സെന്‍സര്‍ നല്‍കിയിട്ടുണ്ട്.

More
More
Tech Desk 3 years ago
Technology

ടിക് ടോക്കിന് പകരമാകാനൊരുങ്ങി യൂട്യൂബ് ഷോര്ട്ട്സ്

ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്കിന് സമാനമായ ക്രിയേറ്റർ ടൂളുകൾ ഉള്‍പ്പെടുത്തി പുതിയ ഓണ്‍ലൈന്‍ വീഡിയോ പ്ലാറ്റ്‌ഫോം മുന്നോട്ടുവെച്ചിരിക്കുകയാണ് യൂട്യൂബ്. മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ്‌ ചെയ്ത 15 സെക്കന്റ്‌ ദൈർഘ്യമുള്ള വിഡിയോകൾ ഉപയോക്താക്കൾക്ക് ഇതില്‍ അപ്‌ലോഡ് ചെയ്യാമെന്ന് കമ്പനി അറിയിച്ചു.

More
More
News Desk 3 years ago
Technology

മൈക്രോസോഫ്റ്റിന് മറ്റൊരു മലയാളി വൈസ് പ്രസിഡന്റ്

2017ൽ മൈക്രോസോഫ്റ്റിൽ തിരികെയെത്തിയ അദ്ദേഹം ബ്ലോക്ചെയിൻ, അനലിറ്റിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, മിക്സ്ഡ് റിയാലിറ്റി തുടങ്ങിയവയുടെ ചുമതല വഹിക്കുകയായിരുന്നു.

More
More
Tech Desk 3 years ago
Technology

മൈക്രോസോഫ്റ്റിന്റെ ഓഫറും ടിക് ടോക്ക് നിരസിച്ചു

ലൊക്കേഷനുകളും മറ്റ് സ്വകാര്യ വിവരങ്ങളും ടിക് ടോക് വഴി ചൈന ചോര്‍ത്തുന്നു എന്ന കാരണം പറഞ്ഞാണ് അമേരിക്ക കമ്പനിക്ക് വിലക്ക് ഏർപ്പെടുത്താന്‍ ഒരുങ്ങുന്നത്.

More
More
Tech Desk 3 years ago
Technology

ചൈനീസ് സാറ്റലൈറ്റ് ലോഞ്ചറിന്റെ വിക്ഷേപണം പരാജയം

ദൗത്യം പരാജയപ്പെടാനുള്ള വ്യക്തമായ കാരണങ്ങള്‍ കണ്ടെത്താനായി അന്വേഷണം നടത്തുകയാണെന്ന് ജിയുഖുവാന്‍ വിക്ഷേപണ കേന്ദ്രം.

More
More
Tech Desk 3 years ago
Technology

ഫേസ്ബുക്ക് വിദ്വേഷ പ്രചാരണത്തിലൂടെ ലാഭം കൊയ്യുന്നു; എഞ്ചിനീയർ രാജിവച്ചു

വംശീയ അനീതിക്കെതിരായ പ്രതിഷേധം അമരിക്കയില്‍ ശക്തിയാര്‍ജ്ജിച്ചതോടെ ഫേസ്ബുക്കിന്‍റെ വിദ്വേഷ - വംശീയ നയങ്ങളെ ചൊല്ലി ജോലിക്കാര്‍ക്കിടയില്‍തന്നെ അമര്‍ഷം ശക്തമായിരുന്നു. വിഷയത്തില്‍ ഫേസ്ബുക്ക് മേധാവി സക്കർബർഗ് തന്റെ നിലപാടുകൾ മാറ്റണമെന്ന് ആയിരക്കണക്കിന് ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു.

More
More
Tech Desk 3 years ago
Technology

ഓഹരിവിപണിയില്‍ തകര്‍ന്നടിഞ്ഞ് ആപ്പിള്‍

ചരിത്രത്തില്‍ ആദ്യമായാണ് ആപ്പിളിന് ഓഹരിവിപണിയില്‍ ഇത്രവലിയ തിരിച്ചടി നേരിടുന്നത്. ആപ്പിളിന്റെ ഓഹരി വില 8 ശതമാനം കുറഞ്ഞ് 120.88 ഡോളറിലെത്തി. ഒരു ദിവസത്തെ ഏറ്റവും വലിയ തകർച്ചയാണിത്.

More
More
Tech Desk 3 years ago
Technology

പബ്ജിയും നിരോധിച്ചു; ഡിജിറ്റല്‍ സ്ട്രൈക്ക് തുടരുന്നു

പബ്ജി ലൈറ്റ്, പബ്ജി ലിവിക്, ബയ്ഡു, വിചാറ്റ് റീഡിങ്, ഗവൺമെന്റ് വി ചാറ്റ്, സ്മാർട് ആപ്‌ലോക്, ആപ്‌ലോക്, ബ്യൂട്ടി ക്യാമറ പ്ലസ് എന്നിവയും നിരോധിച്ചവയിൽ ഉൾപ്പെടുന്നു.

More
More
News Desk 3 years ago
Technology

കുടിശ്ശിക അടച്ചുതീർക്കാൻ ടെലികോം കമ്പനികൾക്ക് 10 വർഷത്തെ സാവകാശം നല്‍കി സുപ്രീംകോടതി

20 വ‌ർഷത്തെ സമയമാണ് കുടിശ്ശിക അടയ്ക്കാൻ കമ്പനികൾ ചോദിച്ചതെങ്കിലും 10 വ‌ർഷം സമയം മാത്രമേ നൽകാനാകൂ എന്നാണ് കോടതി ഉത്തരവിട്ടത്. എങ്ങനെ എജിആർ കണക്കാക്കണം എന്നതിലാണ് പ്രധാനമായും ടെലികോം കമ്പനികളും സർക്കാരും തമ്മിൽ തർക്കമാണ് കുടിശിക വൈകാന്‍ കാരണം.

More
More
Tech Desk 3 years ago
Technology

ലോകത്തിലെ ഏറ്റവും വലിയ 5 സ്മാർട്ട്‌ഫോൺ കമ്പനികൾ

സ്മാർട്ട്‌ഫോൺ കയറ്റുമതി 295 ദശലക്ഷമായി കുറഞ്ഞതായി റിപ്പോർട്ട് അവകാശപ്പെടുന്നു. ആദ്യ അഞ്ച് സ്ഥാനങ്ങളിലെ എല്ലാ കമ്പനികളും ഈ വർഷം തകർച്ച നേരിട്ടു.

More
More

Popular Posts

National Desk 16 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 17 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 17 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
Web Desk 18 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
National Desk 19 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
International Desk 1 day ago
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More