Technology

Web Desk 8 months ago
Technology

ചാറ്റ് ജിപിടിയുടെ ആന്‍ഡ്രോയ്ഡ് ആപ്പ് എത്തുന്നു

ആപ്പ് അടുത്തയാഴ്ച്ച പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചെങ്കിലും കൃത്യമായ തിയതി അറിയിച്ചിട്ടില്ല. ഈ ദിവസങ്ങളില്‍ ആപ്പ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് പ്രീ ഓര്‍ഡര്‍ ചെയ്യാം.

More
More
Web Desk 8 months ago
Technology

ചാറ്റ് ജിപിടിയെ വെല്ലാന്‍ 'ലാമ 2' അവതരിപ്പിച്ച് മെറ്റ സിഇഒ മാർക്ക് സക്കർബർഗ്

നിർമിതബുദ്ധിയിൽ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഒരു ഭാഷാ മോഡലാണ് ലാമ 2. ഓപ്പണ്‍ എ ഐ-യുടെ 'ചാറ്റ് ജിപിടി', ഗൂഗിളിന്റെ 'ലാംഡ എഐ', 'ബെര്‍ട്ട്', ഫെയ്‌സ്ബുക്കിന്റെതന്നെ 'റോബേര്‍ട്ട്' എന്നിവ ഇക്കൂട്ടത്തില്‍ പെടുന്ന മറ്റ് സാങ്കേതിക വിദ്യകളാണ്

More
More
Web Desk 9 months ago
Technology

ത്രെഡ്‌സിന്റെ ഉപയോക്താക്കളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്‌

സിമിലര്‍ വെബ്ബിന്റെ കണക്കനുസരിച്ച് ജൂലൈ ഏഴിനാണ് ഏറ്റവുമധികം ഉപയോക്താക്കള്‍ ത്രെഡ്‌സിലെത്തിയത്. 4.9 കോടി ആളുകളാണ് അന്ന് ത്രെഡ്‌സില്‍ അക്കൗണ്ട് തുറന്നത്

More
More
Web Desk 9 months ago
Technology

പോരാട്ടം മറന്ന് കെട്ടിപ്പിടിച്ച് മസ്‌കും സുക്കര്‍ബര്‍ഗും; എ ഐ നിര്‍മ്മിത ചിത്രങ്ങള്‍ വൈറല്‍

Sir Doge of the Coin എന്ന പേരിലുളള ട്വിറ്റര്‍ അക്കൗണ്ടാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. The Good Ending എന്ന തലക്കെട്ടോടെയാണ് ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്

More
More
Web Desk 9 months ago
Technology

'മത്സരം നല്ലതാണ്, വഞ്ചനയല്ല'; ത്രെഡ്സ് ട്വിറ്ററിന്‍റെ കോപ്പിയെന്ന് മസ്ക് - വക്കീല്‍ നോട്ടീസ് അയച്ചു

ഒറ്റനോട്ടത്തിൽ ട്വിറ്റർ ആണെന്നു തോന്നിക്കുന്ന ത്രെഡ്സ് ആപ്പ്, ശൈലിയിലും പ്രവർത്തനത്തിലുമെല്ലാം ട്വിറ്ററിന്റെ അനുകരണമാണെന്നേ തോന്നൂ. ട്വിറ്റർ പോസ്റ്റിനെ ട്വീറ്റ് എന്നു വിളിക്കുമ്പോൾ ത്രെഡ്സിലെ ഓരോ പോസ്റ്റും ഓരോ ത്രെഡ് ആണ്.

More
More
Web Desk 9 months ago
Technology

ത്രെഡ്​സ് എത്തി; ആദ്യ മണിക്കൂറുകളില്‍തന്നെ ഒരു കോടിയില്‍ പരം ഡൗൺലോഡ്സ്

പ്രതിസന്ധി നേരിടുന്ന ട്വിറ്ററിൽ നിന്ന് ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്ന അവസരം നോക്കിയാണ് ഇൻസ്റ്റഗ്രാം ത്രെഡ്സ് എന്ന പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

More
More
Web Desk 9 months ago
Technology

പുതിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുമായി മെറ്റ; ട്വിറ്ററിന് ശക്തനായ എതിരാളി

മെറ്റാ മേധാവി മാർക്ക് സുക്കർബർഗും ട്വിറ്റർ ഉടമ എലോൺ മസ്കും തമ്മില്‍ ഏതാനും ദിവസങ്ങളായി സൈബൈര്‍ സ്പേസില്‍ കനത്ത പോരിലാണ്. ത്രെഡ്‌സ് ഉടന്‍ അവതരിക്കുമെന്ന സുക്കർബർഗിന്‍റെ ട്വീറ്റിനോട്‌ വളരെ പോസിറ്റീവായാണ് മസ്ക് പ്രതികരിച്ചത്.

More
More
Web Desk 9 months ago
Technology

ഓരോ ദിവസവും വായിക്കാന്‍ കഴിയുന്ന പോസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തി ട്വിറ്റര്‍

ഭാവിയില്‍ ഒരു ദിവസം വായിക്കാനാകുന്ന പോസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വെരിഫൈഡ് യൂസര്‍മാര്‍ക്ക് 8,000 പോസ്റ്റുകളും വെരിഫൈഡ് അല്ലാത്ത യൂസര്‍മാര്‍ക്ക് 800 പോസ്റ്റുകളും ആയി വര്‍ധിപ്പിക്കുമെന്നാണ് സൂചന

More
More
Web Desk 9 months ago
Technology

പുത്തന്‍ ഫീച്ചറുകളുമായി വാട്സ് ആപ്പ്

റീഡിസൈൻഡ് സ്വിച്ചുകളും ഫ്‌ളോട്ടിങ് ആക്ഷൻ ബട്ടണുകളുമടക്കം നിരവധി മാറ്റങ്ങളാണ് മെറ്റ പുതിയതായി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

More
More
Web Desk 9 months ago
Technology

'ആപ്പിള്‍ പേ' ഇന്ത്യയിലേക്ക്; ഗൂഗിള്‍ പേയ്ക്കും ഫോണ്‍ പേയ്ക്കും വെല്ലുവിളിയാകുമെന്ന് റിപ്പോര്‍ട്ട്‌

ആപ്പിള്‍ പേയുടെ പ്രാദേശികവത്കരിച്ച പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചു. ഇന്ത്യയിലെ ഐഫോൺ ഉപയോക്താക്കൾക്ക് മറ്റ് ജനപ്രിയ ഡിജിറ്റൽ പേയ്‌മെന്റ്

More
More
Web Desk 9 months ago
Technology

പ്രതിവര്‍ഷം 1.5 കോടിയുടെ വരെ ശമ്പളം; ചാറ്റ് ജിപിടി വിദഗ്ദര്‍ക്ക് അനന്ത സാധ്യതകള്‍

ഗൂഗിളില്‍ തിരയുമ്പോള്‍ ആ വിവരവുമായി ബന്ധപ്പെട്ട പേജുകളുടെ ഒരു ലിസ്റ്റാണ് ഗൂഗിൾ അവതരിപ്പിക്കുക. അവ ഓരോന്നും തുറന്ന് നമുക്കു വേണ്ട കാര്യങ്ങള്‍ നാംതന്നെ കണ്ടെത്തണം.

More
More
Web Desk 9 months ago
Technology

ഇ - മെയില്‍ അയയ്ക്കാന്‍ എ ഐ; 'ഹെൽപ്പ് മീ റൈറ്റ്' ഫീച്ചർ അവതരിപ്പിച്ച് ഗൂഗിള്‍

ഈ അപ്ഡേഷന്‍ ലഭ്യമായി തുടങ്ങുമ്പോള്‍ ഉപയോക്താക്കൾ ഗൂഗിള്‍ ഡോക്‌സിൽ ഒരു ഐക്കൺ കാണാന്‍ സാധിക്കും. ഇതില്‍ ഹെൽപ്പ് മി റൈറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

More
More

Popular Posts

Web Desk 11 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
National Desk 12 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 14 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 15 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 15 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 16 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More