Technology

Web Desk 9 months ago
Technology

യൂട്യൂബില്‍ നിന്നും ഇനി എളുപ്പത്തില്‍ പണം നേടാം; മോണിറ്റിസേഷന്‍ നിയമങ്ങളില്‍ മാറ്റം

ഇനി മുതല്‍ 500 സബ്സ്‌ക്രൈബര്‍മാരായാല്‍ യൂട്യൂബില്‍ നിന്നും വരുമാനം ലഭിച്ച് തുടങ്ങും. ഇതുവരെ 1000 സബ്‌സ്‌ക്രൈബേഴ്‌സ് ആയിരുന്നു വേണ്ടിയിരുന്നത്.

More
More
Web Desk 9 months ago
Technology

14 വയസുകാരനെ എഞ്ചിനീയറായി നിയമിച്ച് ഇലോണ്‍ മസ്ക്

11-ാം വയസ്സ് മുതൽ കമ്പ്യൂട്ടർ സയൻസും എൻജിനീയറിങ്ങും പഠിക്കാൻ തുടങ്ങിയ കൈറൻ ക്വാസി സാന്താ ക്ലാര സർവകലാശാലയുടെ 172 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരി എന്ന റെക്കോർഡും അടുത്തിടെ സ്വന്തമാക്കിയിരുന്നു.

More
More
Web Desk 9 months ago
Technology

ആധാര്‍ ഉപയോഗിച്ചും പെയ്മെന്‍റ് നടത്താം; പുതിയ അപ്ഡേഷനുമായി ഗൂഗിള്‍ പേ

ഉപഭോക്താക്കൾക്ക് ആധാർ നമ്പർ ഉപയോഗിച്ച് യു.പി.ഐയിൽ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനമാണ് നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഒരുക്കിയിരിക്കുന്നത്.

More
More
Web Desk 9 months ago
Technology

വീഡിയോ കോളിനിടെ സ്ക്രീന്‍ ഷെയര്‍ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

മൈക്രോസോഫ്റ്റ്, ഗൂഗിള്‍ മീറ്റ്, സൂം എന്നീ വീഡിയോ കോണ്‍ഫ്രന്‍സിംഗ് ഫ്ലാറ്റ് ഫോമുകളില്‍ ഈ ഫീച്ചര്‍ ലഭ്യമായിരുന്നു. അതെ സൗകര്യം വാട്സ് ആപ്പിലും ലഭ്യമാക്കാനാണ് മെറ്റ ശ്രമിക്കുന്നത്.

More
More
Web Desk 9 months ago
Technology

ജി മെയിലില്‍ എ ഐ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍

ഉപയോക്താകള്‍ എന്താണ് തിരയുന്നതെന്ന് അനുസരിച്ചാണ് ടോപ്പ് റിസള്‍ട്ട് ലഭ്യമാവുക. മെയിലുകളും അതിൽ അറ്റാച്ച് ചെയ്തിരിക്കുന്ന ഫയലുകളും ഇത്തരത്തിൽ എളുപ്പത്തില്‍ കണ്ടെത്താന്‍ പുതിയ ഫീച്ചറിലൂടെ സാധിക്കും.

More
More
Web Desk 9 months ago
Technology

ഈ ലിങ്ക് ഓപ്പണ്‍ ചെയ്യരുത്; വാട്സ് ആപ്പ് ഉപയോക്താക്കള്‍ക്ക്‌ മുന്നറിയിപ്പ്

എന്നാല്‍ ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ആപ്പിനെതന്നെ തകരാറിലാക്കുന്ന ബഗ്ഗുകള്‍ വാട്‌സ് ആപ്പ് ലക്ഷ്യമിട്ട് പ്രചരിക്കുന്നുണ്ടെന്ന് സൈബര്‍ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു

More
More
Web Desk 9 months ago
Technology

വീണ്ടും ചരിത്ര നേട്ടംകുറിച്ച് ചാറ്റ് ജിപിടി; പ്രതിമാസം 100 കോടി സന്ദര്‍ശകര്‍

ചുരുങ്ങിയ സമയത്തിനുള്ളിൽ 100 കോടി പ്രതിമാസ സജീവ ഉപയോക്താക്കളിൽ എത്തുന്ന ഏറ്റവും വേഗതയേറിയ വെബ്‌സൈറ്റ് എന്ന റെക്കോർഡ് അടുത്തമാസംതന്നെ ചാറ്റ് ജിപിടി സ്വന്തമാക്കിയേക്കുമെന്നാണ് വെസ ഡിജിറ്റലിന്റെ സിഇഒ സ്റ്റെഫാൻ കറ്റാനിക് പറയുന്നത്

More
More
Web Desk 9 months ago
Technology

വ്യാജ വാട്സ്ആപ്പ് കോള്‍; വാട്സ് ആപ്പിനോട് റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ട് കേന്ദ്രം

കഴിഞ്ഞ മാസം ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വ്യാജ കോളുകളും സന്ദേശങ്ങളും ലഭിക്കുകയും ചില ഉപയോക്താക്കള്‍ തട്ടിപ്പിന് ഇരയാകുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വാട്സ് ആപ്പിനോട് റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടത്.

More
More
Web Desk 10 months ago
Technology

യു കെ ടെലികോം കമ്പനി 55,000 ജീവനക്കാരെ പിരിച്ചുവിടുന്നു

ഈ സാഹചര്യത്തിലാണ് യു കെ ടെലികോം കമ്പനി തൊഴിലാളി വിരുദ്ധ സമീപനം സ്വീകരിച്ചിരിക്കുന്നത്. യുകെ മൊബൈൽ ഫോൺ ഭീമനായ വോഡഫോൺ മൂന്ന് വർഷത്തിനിടെ പത്തില്‍ ഒരു ശതമാനം ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് യു ലെ ടെലികോം കമ്പനിയുടെ നീക്കം.

More
More
Web Desk 10 months ago
Technology

കുടുംബാംഗങ്ങള്‍ അല്ലാത്തവരുമായി പാസ്സ്‌വേര്‍ഡ്‌ പങ്കിടേണ്ട; നിയന്ത്രണം കടുപ്പിച്ച് നെറ്റ്ഫ്ലിക്സ്

ലോകത്ത് ഏറ്റവും കൂടുതൽ വരിക്കാറുള്ള നെറ്റ്ഫ്ലിക്സ് വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പുതിയ നീക്കം. ലോകമെമ്പാടുമായി പത്തു കോടിയിലേറെ ആളുകള്‍ പാസ്‌വേഡ് പങ്കുവച്ച് ഉപയോഗിക്കുന്നുണ്ടെന്ന് നെറ്റ്ഫ്ലിക്സ് റിപ്പോര്‍ട്ട്‌ പുറത്തുവിട്ടിരുന്നു

More
More
Web Desk 10 months ago
Technology

അയച്ച സന്ദേശം എഡിറ്റ്‌ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

എന്നാൽ ഇതിന് പകരം അവ എഡിറ്റ് ചെയ്യാൻ അവസരം ഒരുങ്ങുന്നുവെന്നാണ് വാബെറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. സന്ദേശം അയച്ച് 15 മിനിട്ടിനുള്ളിലാണ് ഈ ഓപ്ഷന്‍ ഉപയോഗിച്ച് എഡിറ്റ്‌ ചെയ്യാന്‍ സാധിക്കുക. പുതിയ അപ്ഡേഷന്‍ ബീറ്റയില്‍ ലഭ്യമായി തുടങ്ങിയെന്നാണ് സൂചന. എന്നാല്‍ എല്ലാ ഉപയോക്താകള്‍ക്കും ഈ ഓപ്ഷന്‍ ഉടനടി ലഭ്യമാകില്ല.

More
More
Web Desk 10 months ago
Technology

യൂസര്‍മാരുടെ വിവരങ്ങള്‍ യു എസിന് കൈമാറി; മെറ്റയ്ക്ക് 10,000 കോടിയിലേറെ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ

യൂറോപ്യൻ യൂണിയൻ ഉപയോക്തൃ ഡാറ്റ യുഎസിലേക്ക് കൈമാറിയതിനെതിരെയാണ് നടപടി. ചരിത്രത്തിലെ ഏറ്റവും വലിയ പിഴയാണ് മെറ്റയ്ക്ക് ലഭിച്ചത്. 2021-ൽ ആമസോണിന് 746 ദശലക്ഷം യൂറോ പിഴ ചുമത്തിയിരുന്നു

More
More

Popular Posts

National Desk 3 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 4 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 5 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
Web Desk 5 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
National Desk 6 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
International Desk 1 day ago
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More