Technology

Tech Desk 1 year ago
Technology

ഉള്ളടക്കങ്ങള്‍ കണ്ട് മാനസിക പ്രശ്‌നങ്ങൾ ഉണ്ടാകുന്നു; 52 മില്യൺ ഡോളർ നഷ്ടപരിഹാരം നല്‍കുമെന്ന് ഫേസ്ബുക്ക്

ബലാത്സംഗം, ആത്മഹത്യ തുടങ്ങി ഭീകരമായ വയലന്‍സ് ഉള്ള ആയിരക്കണക്കിന് വീഡിയോകളും ചിത്രങ്ങളുമാണ് ഓരോ ദിവസവും മോഡറേറ്റർമാർ ഇടപെട്ട് നീക്കം ചെയ്യുന്നത്. നിരന്തരം ഇത്തരം ഉള്ളടക്കങ്ങള്‍ അവലോകനം ചെയ്യുന്നത് വഴി അവരില്‍ പലര്‍ക്കും പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പിടിഎസ്ഡി) എന്ന മാനസികാരോഗ്യ പ്രശ്‌നം ഉണ്ടാകുന്നു.

More
More
Technology Desk 1 year ago
Technology

ആശങ്കകൾക്കിടയിലും ഇന്ത്യയില്‍ സൂം ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നു

300 ദശലക്ഷത്തോളം ആളുകള്‍ പ്രതിദിനം ഉപയോഗിക്കുന്ന ആപ്പായി സൂം മാറി. ലോക്ക് ഡൌണ്‍ തുടങ്ങുന്നതിനു മുന്‍പ് വെറും 10 ദശലക്ഷം ആളുകള്‍ മാത്രമായിരുന്നു ഈ ആപ്പ് ഉപയോഗിച്ചിരുന്നത്.

More
More
Business Desk 1 year ago
Technology

ഒരൊറ്റ ട്വീറ്റ് മതി ജീവിതം മാറി മറിയാന്‍; മസ്കിന്റെ ട്വീറ്റില്‍ നഷ്ടമായത് 1 ലക്ഷം കോടി രൂപ

ഇതാദ്യമായല്ല മസ്ക് കല്ലുവച്ച നുണ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. 2018 ഓഗസ്റ്റിലും അദ്ദേഹം ഇത്തരത്തില്‍ വിവാദമായ ട്വീറ്റ് നടത്തിയിരുന്നു. അന്നത്തെ ട്വീറ്റിനെ തുടര്‍ന്ന് ടെസ്‌ലയുടെ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മസ്‌കിനെ നീക്കം ചെയ്തിരുന്നു.

More
More
News Desk 1 year ago
Technology

മഹാമാരി മടങ്ങും നമ്മുടെ സ്വകാര്യതയും കൊണ്ട് എന്നെന്നേക്കുമായി - എഡ്വേർഡ് സ്നോഡൻ

നിങ്ങൾ ആരാണ് എന്താണ് എവിടെയാണ് എന്ന് തുടങ്ങി ഇന്റർനെറ്റിൽ എന്തൊക്കെയാണ് തിരയുന്നത് എന്നതടക്കമുള്ള സകല വിവരങ്ങളും അവര്‍ അറിഞ്ഞു കഴിഞ്ഞു. ഓരോരുത്തരുടേയും ഹൃദയമിടിപ്പ് എത്രത്തോളമുണ്ടെന്നും, പള്‍സ് റേറ്റ് എത്രയാണെന്നുംവരെ അവര്‍ക്കറിയാം.

More
More
News Desk 1 year ago
Technology

വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് കോളില്‍ ഇനിമുതല്‍ 8 പേര്‍ വരെ; പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

വാട്സ്ആപ്പ് ബീറ്റ പതിപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് തിങ്കളാഴ്ച മുതല്‍തന്നെ പുതിയ ഫീച്ചര്‍ ലഭ്യമായിത്തുടങ്ങിയിരുന്നു. അടുത്ത ആഴ്ചമുതല്‍ എല്ലാവര്‍ക്കും ലഭിക്കും.

More
More
Web Desk 1 year ago
Technology

സുരക്ഷാ വീഴ്ച; എല്ലാ ഐഫോൺ ഉപയോക്താക്കളും ശ്രദ്ധിക്കണമെന്ന് ആപ്പിള്‍

ആപ്പിളിന്റെ iOS മെയിൽ അപ്ലിക്കേഷനിലെ ഗുരുതരമായ അപകടസാധ്യതയാണ് ZecOps കണ്ടെത്തിയത്. ആര്‍ക്കും എവിടെ നിന്നും ഐഫോണിലെ മെയില്‍ ഇന്‍ബോക്സ് ആക്സസ് ചെയ്യാം എന്നതാണ് പ്രധാന പ്രശ്നം.

More
More
News Desk 1 year ago
Technology

ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് നടി ശോഭന

പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അക്കൗണ്ട് വീണ്ടെടുത്താല്‍ അറിയിക്കുമെന്നും ശോഭന പറയുന്നു.

More
More
Web Desk 1 year ago
Technology

ഐഷീൽഡ്; ആപ്പിളും ഫെയ്സ് ഷീൽഡ് നിര്‍മ്മാണത്തിലേക്ക്

ഫെയ്സ് ഷീൽഡുകളുടെ ഡിസൈന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായെന്നും, ഇപ്പോള്‍ പ്രൊട്ടക്ടീവ് ഗിയർ നിര്‍മ്മാണത്തിലേക്ക് പ്രവേശിക്കുകയാണെന്നും ആപ്പിൾ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്ക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു.

More
More
News Desk 1 year ago
Technology

സൗദിയുമായും ഈജിപ്തുമായും ബന്ധമുള്ള ആയിരക്കണക്കിന് അക്കൗണ്ടുകൾ ട്വിറ്റർ നീക്കം ചെയ്തു

ഹോണ്ടുറാസ് പ്രസിഡന്റിന്റെ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്യുന്നതിനായിമാത്രം ഉണ്ടാക്കിയ 3,104 വ്യാജ അക്കൗണ്ടുകളും കമ്പനി നീക്കം ചെയ്തു.

More
More
News Desk 1 year ago
Technology

കൊറോണ വൈറസ് വെബ്സൈറ്റുമായി ഗൂഗിള്‍

വെബ്‌സൈറ്റ് ജനങ്ങളെ ബോധവല്‍ക്കരിക്കാനും, പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കാനും, പ്രാദേശികമായി വരുന്ന വാര്‍ത്തകള്‍ കൈമാറാനുമാണ് ഉദ്ദേശിക്കുന്നത്.

More
More
Tech Desk 1 year ago
Technology

റെഡ്മീ നോട്ട് 9 പ്രോയും നിമിഷങ്ങൾക്കുള്ളിൽ വിറ്റുതീര്‍ന്നു

ആദ്യ ഓൺലൈൻ വിൽപ്പനയിൽ എത്ര യൂണിറ്റ് ഫോണുകളാണ് വിറ്റുപോയതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. കൊറോണ വൈറസ് ഭീഷണി വലിയ തോതില്‍ ഉയര്‍ന്നതിനാല്‍ ഓണ്‍ലൈന്‍ ഇവന്റ് നടത്തിയാണ് ഫോണ്‍ രംഗത്തിറക്കിയത്.

More
More
Web Desk 1 year ago
Technology

ബിൽ ഗേറ്റ്സ് മൈക്രോസോഫ്റ്റ് ബോർഡിൽ നിന്ന് പടിയിറങ്ങി

1975-ലാണ് ബില്‍ ഗേറ്റ്സും സുഹൃത്ത് പോള്‍ അലനും ചേര്‍ന്ന് മൈക്രോസോഫ്റ്റ് സ്ഥാപിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വെയർ നിർമ്മാണ കമ്പനിയാക്കി മൈക്രോസോഫ്റ്റിനെ മാറ്റിയ ബില്‍ ഗേറ്റ്സ് പടിയിറങ്ങുമ്പോള്‍ ഐതിഹാസികമായ ഒരധ്യായത്തിനാണ് വിരാമമാകുന്നത്.

More
More

Popular Posts

Web Desk 3 hours ago
National

കൊവിഡ് : ആന്ധ്രയിലെ കർഫ്യൂ ജൂൺ 30 വരെ നീട്ടി

More
More
Web Desk 3 hours ago
National

സിദ്ദീഖ് കാപ്പന്റെ മാതാവ് മരണപ്പെട്ടു

More
More
Web Desk 5 hours ago
Viral Post

വെളളത്തെപ്പേടിച്ച് 67 വര്‍ഷമായി കുളിക്കാത്ത ഒരാള്‍

More
More
Web Desk 6 hours ago
National

ദില്ലി കലാപം; വിദ്യാര്‍ഥികളുടെ ജാമ്യത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

More
More
Web Desk 7 hours ago
Keralam

'രാഹുലിനോട് സംസാരിച്ചപ്പോള്‍ പ്രയാസങ്ങള്‍ മാറി' ;പൂര്‍ണ തൃപ്തനെന്ന് രമേശ് ചെന്നിത്തല

More
More
Web Desk 8 hours ago
National

ട്രാന്‍സ് വിഭാഗക്കാര്‍ക്ക്‌ പ്രത്യേക കൊവിഡ്‌ സഹായവുമായി തമിഴ്നാട് സര്‍ക്കാര്‍

More
More