Technology

web desk 1 year ago
Technology

ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഓൺലൈൻ ഇടപാടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടേക്കാം

റിസർവ് ബാങ്കാണ് ഇത് സംബന്ധിച്ച് നിർദ്ദേശം പുറത്തിറിക്കിയത്. മാർച്ച് 16 ശേഷം ഈ കാർഡുകൾ ഉപയോ​ഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്താനാവില്ല

More
More
Web Desk 1 year ago
Technology

വാട്സ്ആപ്പ് പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫീച്ചര്‍ എത്തി

ഇന്ത്യയില്‍ 400 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ ഉള്ള വാട്സ്ആപ്പ് ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ്.

More
More
Web Desk 1 year ago
Technology

കൊറോണ: വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി സാമൂഹ്യമാധ്യമങ്ങള്‍

ഇന്ത്യയില്‍ രോഗ ബാധിതരുടെ എണ്ണം കൂടാന്‍ തുടങ്ങിയതോടെ വ്യാജ പ്രചാരകരുടെ എണ്ണവും പതിന്മടങ്ങ് വര്‍ധിച്ചു.

More
More
News Desk 1 year ago
Technology

പഴയ ഐഫോണുകൾ സ്ലോ ആകുന്നു; 500 മില്യൺ ഡോളർ നല്‍കി പ്രശ്ന പരിഹാരത്തിനൊരുങ്ങി ആപ്പിള്‍

കാലിഫോർണിയയിലെ സാൻ ജോസ് ജില്ലാ കോടതിയിലാണ് കേസ് നടക്കുന്നത്. സെറ്റില്‍മെന്റിന് താല്‍പര്യമുണ്ടെന്നു കാണിച്ച് ആപ്പിള്‍തന്നെ എതിര്‍കക്ഷികളെ സമീപിക്കുകയായിരുന്നു.

More
More
Web Desk 1 year ago
Technology

ഇന്ത്യയിലെ ആദ്യ 5ജി ഫോണ്‍ അവതരിപ്പിച്ച് റിയല്‍മി

രാജ്യത്ത് 5-ജി കണക്റ്റിവിറ്റിയ്ക്ക് അടിസ്ഥാന സൗകര്യങ്ങളില്ലെങ്കിലും ഇന്ത്യയിൽ ആദ്യ 5ജി ഫോൺ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് റിയൽമി-യുടെ നേട്ടമാണ്.

More
More
Web Desk 1 year ago
Technology

കോപ്പി, പേസ്റ്റ് കണ്ടുപിടിച്ച ലാറി ടെസ്ലര്‍ അന്തരിച്ചു

കട്ട്, കോപി, പേസ്റ്റ് എന്നിവ കണ്ടെത്തിയ കംപ്യുട്ടര്‍ സോഫ്റ്റ്‌വേര്‍ വിദഗ്ദന്‍ ലാറി ടെസ്ലെര്‍ അന്തരിച്ചു.

More
More
Tech Desk 1 year ago
Technology

5-ജിക്കായുള്ള ഇന്ത്യക്കാരുടെ കാത്തിരിപ്പ് നീളും

ടെലികോം ഓപ്പറേറ്റർമാർ 5ജി ലേലത്തിൽ പങ്കെടുക്കാൻ താല്‍പ്പര്യം കാണിക്കാത്തതാണ് കാരണം. 5-ജി സ്‌പെക്ട്രത്തിന് ട്രായ് നിര്‍ദേശിക്കുന്ന വില തങ്ങള്‍ക്ക് താങ്ങാനാവില്ലെന്ന് കമ്പനികള്‍ പറയുന്നു.

More
More
Web Desk 1 year ago
Technology

ഫോണ്‍ സ്ലോ ആകുന്നു: ആപ്പിളിന് 194 കോടി പിഴ

ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാതെ ചില സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുകള്‍ വഴി ഫോണുകളുടെ പ്രവര്‍ത്തനം സ്ലോ ആക്കുന്നു എന്നാണ് ആപ്പിളിനെതിരെ ഉയര്‍ന്ന പരാതി.

More
More
Web Desk 1 year ago
Technology

2020-ലും വിജയമാവർത്ഥിച്ച്‌ ഐ.എസ്.ആർ.ഒ; ജി-സാറ്റ് 30 വിജയകരമായി വിക്ഷേപിച്ചു

ഫ്രഞ്ച് ഗയാനയിലെ കുറൂ സ്‌പേസ് പോര്‍ട്ടില്‍ നിന്ന് പുലർച്ചെ ഇന്ത്യന്‍ സമയം 02.35-നായിരുന്നു വിക്ഷേപണം. ഗ്രാമീണമേഖലയിൽ ഇന്‍റര്‍നെറ്റ് സൗകര്യം മെച്ചപ്പെടുത്താൻ ജി സാറ്റ്- 30 ഉപഗ്രഹം സഹായിക്കും.

More
More
Web Desk 1 year ago
Technology

ഷവോമി A3 ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത അൻഡ്രോയിഡ് 10 അപ്ഡേറ്റ് ഉടൻ

ഫെബ്രുവരി മധ്യത്തോടെയാകും അപ്ഡേഷനെത്തുകയെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

More
More
Web Desk 1 year ago
Technology

വരുന്നൂ ഹോളോഗ്രാഫിക് വീഡിയോ കോൾ സംവിധാനം; ചൈനീസ് ടെലികോം ഭീമന്‍ ഇന്ത്യയിലേക്ക്‌

മൊബൈൽ ഉപഭോക്താക്കൾക്ക് വീണ്ടും സുവർണ കാലം. ജിയോക്ക് പണി കൊടുക്കാന്‍, വൊഡാഫോണും, ഐഡിയയും എയര്‍ടെല്ലും.

More
More

Popular Posts

Web Desk 3 hours ago
National

കൊവിഡ് : ആന്ധ്രയിലെ കർഫ്യൂ ജൂൺ 30 വരെ നീട്ടി

More
More
Web Desk 3 hours ago
National

സിദ്ദീഖ് കാപ്പന്റെ മാതാവ് മരണപ്പെട്ടു

More
More
Web Desk 5 hours ago
Viral Post

വെളളത്തെപ്പേടിച്ച് 67 വര്‍ഷമായി കുളിക്കാത്ത ഒരാള്‍

More
More
Web Desk 6 hours ago
National

ദില്ലി കലാപം; വിദ്യാര്‍ഥികളുടെ ജാമ്യത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

More
More
Web Desk 7 hours ago
Keralam

'രാഹുലിനോട് സംസാരിച്ചപ്പോള്‍ പ്രയാസങ്ങള്‍ മാറി' ;പൂര്‍ണ തൃപ്തനെന്ന് രമേശ് ചെന്നിത്തല

More
More
Web Desk 8 hours ago
National

ട്രാന്‍സ് വിഭാഗക്കാര്‍ക്ക്‌ പ്രത്യേക കൊവിഡ്‌ സഹായവുമായി തമിഴ്നാട് സര്‍ക്കാര്‍

More
More