Technology

Web Desk 1 year ago
Technology

ചെലവ് ചുരുക്കല്‍; ഓഫീസുകള്‍ വില്‍ക്കാനൊരുങ്ങി ആമസോണ്‍

യുഎസിൽ ഏറ്റവും കൂടുതൽ ജീവനക്കാരുള്ള കമ്പനികളിൽ രണ്ടാം സ്ഥാനം ആമസോണിനാണ്. വാൾമാർട്ടാണ് ഒന്നാമത്. ടെക് മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച് ഏറ്റവും

More
More
Web Desk 1 year ago
Technology

സാമ്പത്തിക പ്രതിസന്ധി; സ്പോട്ടിഫൈ തൊഴിലാളികളെ പിരിച്ചുവിടുന്നു

ഇപ്പോള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. കൊവിഡ് സമയത്ത് സാങ്കേതിക മേഖലയില്‍ വന്‍ തോതില്‍ ജീവനക്കാരെ നിയമിച്ചിരുന്നു. ഇതാണ് കമ്പനിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടാവാന്‍ കാരണമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

More
More
Web Desk 1 year ago
Technology

ക്വാളിറ്റി നഷ്ടപ്പെടാതെ ഫോട്ടോകള്‍ അയക്കാം; പുതിയ ഫീച്ചറുമായി വാട്ട്സ് ആപ്പ്

വാട്‌സ്ആപ്പിന്റെ ഫീച്ചര്‍ ട്രാക്കറായ WaBetaInfo ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വാട്‌സ്ആപ്പിന്റെ അടുത്ത അപ്‌ഡേഷനില്‍ ഈ മാറ്റമുണ്ടാകും. ആപ്പിള്‍ ഫോട്ടോ അയക്കുമ്പോള്‍ കാണുന്ന ഡ്രോയിംഗ് ടൂള്‍ ഹെഡറിനുള്ളിലാണ് പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തുക. ചിത്രങ്ങളുടെ യഥാര്‍ത്ഥ ഗുണനിലവാരത്തോടെ അയക്കാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും.

More
More
Web Desk 1 year ago
Technology

ഗൂഗിളിലും പിരിച്ചുവിടല്‍; 12,000 പേര്‍ക്ക് ജോലി നഷ്ടമാകും

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി തയ്യാറെടുക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

More
More
Web Desk 1 year ago
Technology

സാമ്പത്തിക പ്രതിസന്ധി: ലോഗോ 'പക്ഷി'യേയും ലേലത്തില്‍ വിറ്റ് ട്വിറ്റര്‍

ഓണ്‍ലൈന്‍ ലേലത്തില്‍ ഏറ്റവും കൂടിയ തുകയ്ക്ക് വിറ്റുപോയത് കമ്പനിയുടെ ലോഗോയായ പക്ഷിയുടെ രൂപത്തിലുള്ള ശില്‍പ്പമാണ്. ഇതിന് ഏകദേശം 81,25,000 രൂപ ലഭിച്ചു. എന്നാല്‍ ആരാണ് ഈ ലോഗോ കരസ്ഥമാക്കിയതെന്നതിനെ കുറിച്ച് ട്വിറ്ററിനുപോലും വ്യക്തമായ ധാരണയില്ല.

More
More
Web Desk 1 year ago
Technology

ഇലോണ്‍ മസ്ക് ഏറ്റെടുത്തതിനുശേഷം ട്വിറ്ററില്‍ നിന്നും അഞ്ഞൂറിലധികം പരസ്യദാതാക്കള്‍ പിന്‍വാങ്ങി

ഈ വര്‍ഷം അതേ ദിവസത്തെ വരുമാനവും പരിശോധിക്കുമ്പോള്‍ പ്രതിദിനം 40% ശതമാനത്തിന്‍റെ കുറവാണ് സംഭവിച്ചിരിക്കുന്നതെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട്‌ ചെയ്തു. എന്നാല്‍ ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ ട്വിറ്റര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് വ്യക്തമാക്കുന്നു.

More
More
Web Desk 1 year ago
Technology

കൂട്ടപ്പിരിച്ചുവിടല്‍; മൈക്രോസോഫ്റ്റില്‍ 10,000 പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്‌

പുറത്തുവന്ന റിപ്പോര്‍ട്ട്‌ അനുസരിച്ച് 5% പേര്‍ക്ക് ജോലി നഷ്ടമാകും. ഇക്കാര്യം മൈക്രോസോഫ്റ്റ് തന്നെ ഔദ്യോഗികമായി അറിയിക്കുമെന്ന് ബ്ലൂം ബര്‍ഗ് റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

More
More
Web Desk 1 year ago
Technology

ഷെയര്‍ ചാറ്റിലും കൂട്ടപ്പിരിച്ചുവിടല്‍; 20% പേര്‍ക്ക് ജോലി നഷ്ടമാകും

തങ്ങളുടെ ഫാന്റസി സ്‌പോർട്സ് പ്ലാറ്റ്‌ഫോമായ 'ജീത്ത് ഇലവൻ' പ്രവർത്തനം അവസാനിപ്പിച്ചുവെന്ന് കമ്പനി അടുത്തിടെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഷെയര്‍ ചാറ്റ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

More
More
Web Desk 1 year ago
Technology

സാമ്പത്തിക പ്രതിസന്ധി: ട്വിറ്ററിന്‍റെ ഡല്‍ഹി, മുംബൈ ഓഫിസുകള്‍ ഒഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്‌

150 പേര്‍ മുംബയിലെ ഓഫ്സിലും 80- ലധികം ആളുകള്‍ ഡല്‍ഹിയിലും ജോലി ചെയ്യുന്നുണ്ട്. ബാംഗളൂരുവിലെ കോവര്‍ക്കിംഗ് സ്പേസും കമ്പനി ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്‌. കമ്പനിയിലെ നടത്തിപ്പില്‍ വന്ന പുതിയ മാറ്റങ്ങളാണ് ഇതിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.

More
More
Web Desk 1 year ago
Technology

ലോകത്തെ ആദ്യത്തെ റോബോട്ട് വക്കീല്‍ കോടതിയിലേക്ക്!

പഴയ യന്ത്രങ്ങളുടെ യാന്ത്രികതയെ മറികടക്കുന്ന, ഒരു സന്ദര്‍ഭത്തില്‍ അതിന്റെ പ്രത്യേക ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളാണ് എ ഐയിലൂടെ പുറത്തുവരുന്നത്. മനുഷ്യരെപ്പോലെ വിവേചന ബുദ്ധിയുള്ള യന്ത്രങ്ങള്‍ എന്ന ചിന്തയില്‍ നിന്നാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഹിക്കുന്ന

More
More
Web Desk 1 year ago
Technology

ആന്‍ഡ്രോയ്ഡിനും ഐഫോണിനും ഒരേ ചാര്‍ജര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി ഇന്ത്യ

ആദ്യഘട്ടത്തില്‍ എല്ലാ മൊബൈലുകള്‍ക്കും സി ടൈപ്പ് ചാര്‍ജര്‍ കൊണ്ടുവരുവാനാണ്‌ ഉദ്ദേശിക്കുന്നത്. ഇതിനുപിന്നാലെ എല്ലാ ഇലക്ട്രോണിക് വസ്തുക്കളുടെയും ചാര്‍ജിങ് രീതി ഏകികരിക്കുമെന്നും രോഹിത് കുമാർ സിങ് പറഞ്ഞു.

More
More
Web Desk 1 year ago
Technology

വിമര്‍ശനങ്ങള്‍ക്കൊടുവില്‍ 'ആത്മഹത്യ തടയല്‍' ഫീച്ചര്‍ പുനസ്ഥാപിച്ച് ഇലോണ്‍ മസ്ക്

മാനസികാരോഗ്യം, എച്ച് ഐ വി, കുട്ടികളെ ലൈംഗീകമായി ചൂഷ്ണം ചെയ്യല്‍, പ്രകൃതി ദുരന്തം, ആവിഷ്‌കാര സ്വാതന്ത്ര്യം തുടങ്ങി നിരവധി കാര്യങ്ങളുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലെ ഓര്‍ഗനൈസേഷനിലെ

More
More

Popular Posts

Web Desk 15 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 18 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 19 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
International Desk 20 hours ago
International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
National Desk 21 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 21 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More