Views

Views

റോസ... ചുവന്ന റോസ..., ഇന്ന് റോസാ ലക്സംബർഗിൻ്റെ 102-ാംരക്തസാക്ഷിദിനം- കെ. ടി കുഞ്ഞിക്കണ്ണന്‍

പിതൃരാജ്യവാദത്തിലൂടെ ജർമൻ ബൂർഷാസിയുടെ വികസന മോഹങ്ങളുടെയും സാമ്രാജ്യത്വ യുദ്ധമത്സരങ്ങളുടെയും മാപ്പുസാക്ഷികളായ കൗട്സ്ക്കിയെയും ബേൺസ്റ്റൈനെയും അവർ നിശിതമായി വിമർശിച്ചു

More
More
Views

അവള്‍ പോരാളി; നിലപാടിലും അതിജീവനത്തിലും - ക്രിസ്റ്റിന കുരിശിങ്കല്‍

ക്രൂരമായ ബലാത്സംഗവും കൊലപാതകവും പരാതി കൊടുക്കുന്ന സ്ത്രീകൾക്കെതിരെയുണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളും മൂലം സ്ത്രീകൾക്ക് താമസിക്കാൻ കഴിയാത്ത ലോകത്തെ ഏറ്റവും മോശം സ്ഥലങ്ങളില്‍ ഒന്നായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ് കണക്കുകകള്‍ വ്യക്തമാക്കുന്നത്

More
More
Views

നടിമാര്‍ മിണ്ടിത്തുടങ്ങുമ്പോള്‍ വീണുടയുന്നത് ആരുടെ പടം?- മൃദുല ഹേമലത

നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് മലയാള സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച്, നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ 2018 മെയ് മാസത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍. നടി ഉര്‍വശി ശാരദ, റിട്ടയേര്‍ഡ് ഐ എ എസ് ഉദ്യോഗസ്ഥ കെ ബി വത്സലാകുമാരി എന്നിവരാണ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മീഷനിലെ മറ്റംഗങ്ങള്‍.

More
More
Views

ഗായകന്‍ യേശുദാസ് @ 82; പാട്ടുകാലത്തിലെ അദ്വിതീയന്‍- ക്രിസ്റ്റിന കുരിശിങ്കല്‍

സ്ഥിരോത്സാഹത്താലും കഠിന പരിശ്രമത്താലും കടുത്ത ദാരിദ്ര്യത്തിന്റെ ചുഴികളില്‍ നിന്ന് നീന്തിക്കയറിയ അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെ മകന്‍ എത്തിപ്പിടിച്ചത് ഇന്ത്യന്‍ ചലച്ചിത്ര സംഗീത ലോകത്ത് മറ്റാര്‍ക്കും കയ്യെത്തിപ്പിടിക്കാന്‍ സാധിക്കാത്ത ഉയരങ്ങലായിരുന്നു. 1961 നവംബര്‍ 14-ന് കെ എസ് ആന്റണി സംവിധാനം ചെയ്ത 'കാല്‍പ്പാടുകള്‍'

More
More
P P Shanavas 2 weeks ago
Views

പട്ടണത്തെ മണ്ണടരുകള്‍ പറയുന്നത്- പി പി ഷാനവാസ്

ഓരോ മണ്ണടരും അവയില്‍ നിങ്ങള്‍ക്കായി മറഞ്ഞിരിക്കുന്ന മനുഷ്യരുടെ ഉപയോഗവസ്തുക്കളുടെ പൊട്ടും പൊടിയും, മനസില്‍ പോയകാലത്തിന്‍റെ ഒരു ഭൂപടം വരയ്ക്കുന്നു. ചിറകു നഷ്ടപ്പെട്ട കളിപ്പാട്ടവും പൊട്ടിയടര്‍ന്ന പാത്രക്കഷ്ണവും ചിതറിത്തെറിച്ച മുത്തും തുരുമ്പെടുത്ത പണിയായുധവും നിങ്ങളോട് ചരിത്രം പറയുന്നു. വസ്തുക്കള്‍ ചരിത്രം കലമ്പുന്ന മണ്ണടരുകളുടെ മഹനീയതയാണ് പുരാവസ്തു ഗവേഷണം. നിങ്ങള്‍ ഉപേക്ഷിച്ചു പോയ വസ്തുക്കള്‍ നിങ്ങളെപ്പറ്റി പറയുന്ന ചരിത്രം. വീട്ടു പിന്‍മുറ്റത്തെ ചരിത്രാന്വേഷണം

More
More
Sufad Subaida 2 weeks ago
Views

പിണറായി... സമരങ്ങള്‍ ഗുണ്ടാ പ്രവര്‍ത്തനമാണോ? - സുഫാദ് സുബൈദ

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനു പുറത്ത് വളര്‍ന്നുവരുന്ന സമരങ്ങള്‍ ഇത്തരം മാഞാലങ്ങളല്ല എന്നും കുറേക്കൂടി റാഡിക്കലാണ് എന്നും തോന്നുന്നതുകൊണ്ടാവാം മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ അവയെ പേടിക്കുന്നുണ്ട്. പ്ലാച്ചിമടയില്‍ സമരം ചെയ്തവരേയും ഫേസ്ബുക്കില്‍ പോസ്റ്റിടുന്നവരേയുമൊക്കെ വിളിച്ച് ഗുണ്ടാ ലിസ്റ്റില്‍ പെടുത്താനുള്ള പൊലീസിന്‍റെ നീക്കം ഇത്തരത്തില്‍ മാത്രമേ കാണാന്‍ കഴിയൂ.

More
More
K K Kochu 2 weeks ago
Views

കോൺഗ്രസ്സും വാലേത്തൂങ്ങി സംഘടനകളും കെ റെയിലിനെ എതിര്‍ക്കുന്നത് ചരിത്രമറിയാതെ- കെ കെ കൊച്ച്

ഇന്നെന്ന പോലെ സാമ്പത്തിക- സാമൂഹ്യ സാഹചര്യം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ സി പി എം ദുർബലപ്പെടുമായിരുന്നു. ഇത്തരം ചരിത്രാനുഭവങ്ങൾ തിരിച്ചറിയാതെയാണ് കോൺഗ്രസ്സും വാലേത്തൂങ്ങി സംഘടനകളും കെ റയിൽ പദ്ധതിയെ എതിർക്കുന്നത്.

More
More
T K Sunil Kumar 2 weeks ago
Views

ഉത്തരം താങ്ങുന്നത് പല്ലിയല്ല- ടി കെ സുനില്‍കുമാര്‍

പൂർവ്വ നിശ്ചിതങ്ങളായ ചില സംവർഗങ്ങളിൽ ചിന്തയെ തളച്ചിടുമ്പോൾ ചിന്തയുടെ മൗലികതയും 'മറുനിർമ്മിതികളും' അസാധ്യമാവുന്നു. വിഷയം, വിഷയി, പ്രതിനിധാനം തുടങ്ങിയ സാർവജനീന സംവർഗങ്ങളെ വിമർശനാത്മകമായി സമീപിക്കാതെ പുതിയ ചിന്താതുടക്കങ്ങൾ അസാധ്യമാണെന്നുതന്നെ പറയാം

More
More
K P Samad 3 weeks ago
Views

സീറ്റ് ബെല്‍റ്റിന്‍റെ കഥ - കെ പി സമദ്

എന്തിനാണ് ഇങ്ങിനെ സീറ്റ് ബെല്‍റ്റിടാന്‍ നിര്‍ബന്ധിക്കുന്നത്? ആലോചിച്ചുനോക്കിയിട്ടുണ്ടോ? നമ്മുടെ വാഹനങ്ങളിൽ, പ്രത്യേകിച്ച് ഫോർവീൽ ഡ്രൈവുകളിൽ കാണുന്ന സീറ്റ് ബെൽറ്റുകൾ ഇല്ലായിരുന്നെങ്കിൽ എത്രമാത്രം മരണങ്ങളും, പരിക്കുകളും മനുഷ്യർക്ക്‌ സംഭവിക്കുമായിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍ മാത്രമേ സീറ്റ് ബെല്‍റ്റിന്‍റെ പ്രാധാന്യം മനസ്സിലാകൂ.

More
More
Views

കിഴക്കമ്പലം ഒരു നാട്ടുരാജ്യമല്ല- പ്രൊഫ. ജി ബാലചന്ദ്രൻ

കിഴക്കമ്പലത്തെ തമ്പ്രാൻ വാഴ്ചക്കെതിരെയും അവരുടെ നിയമ ലംഘനങ്ങൾക്കെതിരെയും ആദ്യമായല്ല പരാതി ഉയരുന്നത്. തൊഴിലാളികളെ വിലയ്ക്കെടുത്ത് വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തി ജനാധിപത്യത്തിന് വിലപറഞ്ഞവരാണിവർ. മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും ബലത്തിൽ കമ്പനിത്തൊഴിലാളികൾ കാണിച്ച ആക്രമണത്തെയും പേക്കൂത്തിനെയും ലഘൂകരിക്കാനും

More
More
P P Shanavas 3 weeks ago
Views

മുസിരിസിലെ വീഞ്ഞുഭരണികള്‍- പി പി ഷാനവാസ്

ആദ്യം നമുക്ക് വഞ്ചി കണ്ടെടുത്ത സ്ഥലം സന്ദര്‍ശിക്കാം, അപ്പോഴേക്കും അമ്പലത്തില്‍ ഉല്‍സവത്തിനുപോയ ആതിര വരും. അവളാണ് പട്ടണം മുചിരി പട്ടണത്തിന്‍റെ ഭാഗമാണെന്ന കണ്ടെത്തലിലേക്കു നയിക്കാന്‍ ഇടയാക്കിയത്

More
More
J Devika 3 weeks ago
Views

പ്രസംഗിക്കാനില്ല, വെറുതെ വിടണമെന്ന് ചുള്ളിക്കാട്; നിങ്ങളെ പോലെ ഒതുങ്ങിമാറാനൊരിടം ഞങ്ങൾക്കില്ലെന്ന് ജെ ദേവിക

ഞാൻ പണ്ഡിതനോ ബുദ്ധിജീവിയോ അദ്ധ്യാപകനോ സാംസ്കാരികനായകനോ രാഷ്ട്രീയനേതാവോ ഒന്നുമല്ല.

More
More

Popular Posts

National Desk 2 hours ago
National

യോഗിക്കെതിരെ ഗോരഖ്പൂരില്‍ ചന്ദ്രശേഖര്‍ ആസാദ് മത്സരിക്കും

More
More
Web Desk 2 hours ago
Keralam

രവീന്ദ്രന്‍ പട്ടയം: സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയെ തള്ളി കോടിയേരി ബാലകൃഷ്ണന്‍

More
More
Web Desk 3 hours ago
Lifestyle

അറുപത്തിയെട്ടാം വയസിലും വ്യായാമം ചെയ്യുന്ന അമ്മയുടെ വീഡിയോ പങ്കുവെച്ച് ഹൃത്വിക് റോഷന്‍

More
More
National Desk 4 hours ago
National

റിപ്പബ്ലിക്ക് ദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയ പ്ലോട്ടുകള്‍ തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിക്കുമെന്ന് എം കെ സ്റ്റാലിന്‍

More
More
International Desk 5 hours ago
International

മാസ്ക് ഒഴിവാക്കി ബ്രിട്ടന്‍; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അമേരിക്ക

More
More
Web Desk 5 hours ago
Keralam

പാര്‍ട്ടി ഓഫീസില്‍ തൊടാന്‍ ഒരു പുല്ലനെയും ഞങ്ങള്‍ അനുവദിക്കില്ല- സര്‍ക്കാരിനെതിരെ എം എം മണി

More
More