Views

K T Kunjikkannan 2 years ago
Views

ഇത് കോര്‍പ്പറേറ്റുകളെ സംരക്ഷിക്കാനുള്ള ബജറ്റ് - കെ ടി കുഞ്ഞിക്കണ്ണന്‍

പി എം ഗതി ശക്തിമിഷൻ പോലുള്ള മനോഹരവും വിചിത്രവുമായ ശബ്ദമുദ്രകളിൽ അവതരിപ്പിച്ച രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതായ കൃത്യതയില്ലാത്ത ഒരു പദ്ധതികളുടെ ആവർത്തന വിരസമായ അവതരണമാണ് ധനമന്ത്രി നടത്തിയത്. രാജ്യ സമ്പത്തിൻ്റെ മഹാഭൂരിപക്ഷവും കയ്യടക്കി ശതകോടീശ്വരന്മാരെ

More
More
Views

മരണത്തിന് മിനുട്ടുകള്‍ക്കുമുമ്പ് ഗാന്ധി നെഹ്‌റുവും പട്ടേലുമായി കൂടിക്കണ്ടു- പ്രൊഫ ജി ബാലചന്ദ്രൻ

ഗാന്ധിജിയുടെ അന്ത്യയാത്രയ്ക്കു മുമ്പേ നെഹ്‌റുവും പട്ടേലും തമ്മിൽ ഒരു അനുരഞ്ജന ചര്‍ച്ചനടന്നു. തീര്‍പ്പാകാത്ത ആ ചര്‍ച്ചയ്ക്കിടയിലാണ് ഗാന്ധി പിരിഞ്ഞുപോയത്. 1948 ജനുവരി-30. മഹാത്മജിയുടെ ഇഹലോക ജീവിതത്തിലെ അവസാന ദിനം!

More
More
Mehajoob S.V 2 years ago
Views

ഒരുമയുടെ പട്ടംപറപ്പിച്ചു കളിച്ച ഒരു പോഴത്തക്കാരനായിരുന്നു ഗാന്ധി- എസ് വി മെഹ്ജൂബ്

മുൻപൊക്കെയാണെങ്കിൽ ഒരു യു.പി. സ്കൂൾ കുട്ടിക്ക് ഉപന്യാസത്തിനുള്ള വിഷയമേ ഉണ്ടായിരുന്നുള്ളൂ അത്. എന്നാൽ ഇന്ന്, 74 വർഷങ്ങൾക്കുശേഷം, നമ്മെ നയിക്കുന്നവർക്കുപോലും ഉത്തരം നൽകാൻ കഴിയാത്ത ഒരു ചോദ്യമായി അത് കനത്ത് തിടംവെച്ചിരിക്കുന്നു.

More
More
Views

സ്റ്റാലിനിസവും തമിഴ് രാഷ്ട്രീയവും- ക്രിസ്റ്റിന കുരിശിങ്കല്‍

തമിഴ്നാട് രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം മുഴുവന്‍ സമയ സിനിമാക്കാരനല്ലാത്ത ഒരാള്‍ നയിച്ച മുന്നണി അധികാരത്തിലെത്തുകയും അയാള്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു. അങ്ങനെ സിനിമയും രാഷ്ട്രീയവും വേര്‍പിരിയുന്ന ദശാസന്ധിയുടെ ഉദ്ഘാടകന്‍ കൂടിയായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.

More
More
P P Shanavas 2 years ago
Views

പത്മനാഭപുരത്തെ വിശേഷങ്ങള്‍- പി പി ഷാനവാസ്

ഞാനും മുന്നിയും അമ്മുവും തുമ്പിയും നസീനയും അവരെ സംസാരം തുടരാന്‍ അനുവദിച്ചുകൊണ്ട് പിന്നോട്ടടിച്ചു. പ്രണയവും വിവാഹവും വേര്‍പാടും സംസാരിച്ചും ന്യായീകരിച്ചും ഒഴിഞ്ഞുമാറിയും നസീനക്കൊപ്പം ഞാന്‍ കുളക്കടവില്‍ ചെലവഴിച്ചു. കുട്ടികള്‍ക്ക് ഞാന്‍ ഫോട്ടോ പിടുത്തത്തിന് ഒരു അസൈന്‍മെന്‍റ് കൊടുത്തു.

More
More
Dileep Raj 2 years ago
Views

മൈത്രേയനറിയാൻ.. ജനാധിപത്യത്തിന്റെ എതിർപദമല്ല അറിവ്- ദിലീപ് രാജ്

ആസ്ഥാന വിദഗ്ധർ ഓരോ തവണ 'വികസനം', 'പുരോഗതി', 'വേഗത' തുടങ്ങിയ അമൂർത്ത പദങ്ങളുച്ചരിക്കുമ്പോഴും കർഷകരും ആദിവാസികളും ചേരിനിവാസികളും ഇന്നാട്ടിൽ ദുരിതമനുഭവിക്കുന്നുണ്ട്. ഒരു നാട്ടിലെ ജനതയുടെ ഭാവി നിശ്ചയിക്കപ്പെടുന്നിടത്ത് ആസ്ഥാന ശാസ്ത്രത്തിന് ഏകപക്ഷീയമായ ആധിപത്യം കൽപ്പിച്ചുനൽകുന്നത് സ്വേച്ഛാധിപത്യമാണ്.

More
More
K K Kochu 2 years ago
Views

കെ റെയിൽ പദ്ധതിയുടെ വിശേഷങ്ങൾ- കെ കെ കൊച്ച്

ദളിത്, ആദിവാസി അധിവാസ മേഖലകളിൽ റോഡ്, പാലം എന്നിവകളില്ലാതെ മധ്യകാലയുഗങ്ങളുടെ അവസ്ഥയാണ് നിലനിൽക്കുന്നത്. ഈ ജനതയുടെ ദുരിതങ്ങളെക്കുറിച്ച് കേഴുന്ന സംഘടനാ പ്രവർത്തകർപോലും വസ്തുതകൾ തിരിച്ചറിയുന്നില്ല. വികസിത പ്രദേശങ്ങളുടെ സാമ്പത്തിക സാമൂഹ്യവ്യവസ്ഥയെ തിരിച്ചറിയാൻ കഴിയുന്ന മാതൃക' പാലാ'യാണ്.

More
More
Views

നേതാജിയെ ആദരിക്കാനുള്ള തീരുമാനം ഉചിതമായി- പ്രൊഫ ജി ബാലചന്ദ്രൻ

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുഴങ്ങിക്കേട്ട നേതാജിയുടെ ധീരോദാത്തമായ മുദ്രാവാക്യമുണ്ട്.. " എനിക്ക് രക്തം തരൂ ! ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം

More
More
Views

ലെനിൻറെ മരണത്തെക്കുറിച്ച് 'ബ്രെഹ്ത്'; ഇന്ന് ലെനിൻറെ ചരമദിനം -മൃദുല ഹേമലത

മനുഷ്യരെയാകെ ചേര്‍ത്തുനിര്‍ത്തി, ചൂഷണവ്യവസ്ഥയെ അട്ടിമറിച്ച് ഓരോരുത്തര്‍ക്കും അതേസമയം എല്ലാവര്‍ക്കും വേണ്ടിയുള്ള ഭരണം വരണം എന്ന കാഴ്ചപ്പാടിലേക്കാണ് ലെനിന്‍ ആക്ഷ്ടനായത്

More
More
P P Shanavas 2 years ago
Views

ഋതുഭേദങ്ങളിലെ ക്രിസ്തു ജിബ്രാന്‍റെ കല്പനയല്ല- പി പി ഷാനവാസ്

നാലു ഋതുക്കളില്‍ നാലു നിലയില്‍ ജീവിച്ചിരുന്ന ക്രിസ്തുവിന്‍റെ ഒരു ഋതു സംഗീതസാന്ദ്രമായിരുന്നു എന്ന് ഖലീല്‍ ജിബ്രാന്‍റെ പ്രശസ്തമായ മനുഷ്യപുത്രനായ യേശുവില്‍ നിന്ന് വായിച്ചിരുന്നു. ഏറെ ഗവേഷണം ചെയ്തെഴുതിയ ആ നോവലില്‍ എന്നാല്‍, ക്രിസ്തുവിന്‍റെ ഋതു മാറിയുള്ള ജീവിതങ്ങള്‍ എന്നത് ജിബ്രാന്‍റെ ഭാവനയായിരിക്കാം എന്നാണ് കരുതിയത്. എന്നാല്‍ ക്രിസ്തുവിന്‍റെ ജന്മനാട്ടില്‍ നിന്നുള്ള ഈ നാണയത്തില്‍ കൊത്തിയ സംഗീതകാരനായ ക്രിസ്തുവിന്‍റെ രൂപം, അത് ജിബ്രാന്‍റെ ഭാവനയല്ല എന്നു വ്യക്തമാക്കി. കഥയെ കാര്യമാക്കുന്നതാണ് പലപ്പോഴും പുരാവസ്തുڋശാസ്ത്രത്തിന്‍റെ വിസ്മയം.

More
More
K T Kunjikkannan 2 years ago
Views

റോസ... ചുവന്ന റോസ..., ഇന്ന് റോസാ ലക്സംബർഗിൻ്റെ 102-ാംരക്തസാക്ഷിദിനം- കെ. ടി കുഞ്ഞിക്കണ്ണന്‍

പിതൃരാജ്യവാദത്തിലൂടെ ജർമൻ ബൂർഷാസിയുടെ വികസന മോഹങ്ങളുടെയും സാമ്രാജ്യത്വ യുദ്ധമത്സരങ്ങളുടെയും മാപ്പുസാക്ഷികളായ കൗട്സ്ക്കിയെയും ബേൺസ്റ്റൈനെയും അവർ നിശിതമായി വിമർശിച്ചു

More
More
Views

അവള്‍ പോരാളി; നിലപാടിലും അതിജീവനത്തിലും - ക്രിസ്റ്റിന കുരിശിങ്കല്‍

ക്രൂരമായ ബലാത്സംഗവും കൊലപാതകവും പരാതി കൊടുക്കുന്ന സ്ത്രീകൾക്കെതിരെയുണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളും മൂലം സ്ത്രീകൾക്ക് താമസിക്കാൻ കഴിയാത്ത ലോകത്തെ ഏറ്റവും മോശം സ്ഥലങ്ങളില്‍ ഒന്നായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ് കണക്കുകകള്‍ വ്യക്തമാക്കുന്നത്

More
More

Popular Posts

Web Desk 23 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More