Views

Mehajoob S.V 2 years ago
Views

സിപിഎമ്മും മുഖ്യമന്ത്രിയും ജലീലിനെ താക്കീത് ചെയ്തത് എന്തുകൊണ്ട്?- മെഹ്ജൂബ് എസ് വി

മുഖ്യമന്ത്രിയുടെ നിലപാടൊപ്പിച്ച് സംസാരിക്കുകയല്ല സഹകരണ മന്ത്രി വി എന്‍ വാസവന്‍ ചെയ്തത്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ നിന്ന് കൊടുക്കില്ല എന്ന അദ്ദേഹത്തിന്‍റെ പ്രസ്താവന യഥാര്‍ത്ഥത്തില്‍ ജലീലിന്‍റെ സകല ക്രെഡിബിലിറ്റിയും കളയുന്നാണ്. മുഖ്യമന്ത്രിയെ പിതൃതുല്യന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് തന്റെ പ്രതികരണം ഒതുക്കിയ ജലീല്‍ പക്ഷേ മന്ത്രി വാസവന്റെ പ്രസ്താവനയോട് കാര്യമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ തന്റെ വ്യക്തിപരമായ വിശ്വാസ്യതയ്ക്കെതിരെ ഉയര്‍ന്നുവന്ന ഈ പ്രസ്താവനയെ കൈകാര്യം ചെയ്യാതെ മുന്നോട്ടുപോകാനാവില്ല എന്ന നില, വരും ദിവസങ്ങളില്‍ കെ ടി ജലീലിനെ പ്രതിസന്ധിയിലാക്കും

More
More
web Desk 2 years ago
Views

മമ്മൂട്ടി: എത്ര വായിച്ചാലും തീരാത്ത പുസ്തകം - സത്യന്‍ അന്തിക്കാട്

മമ്മൂക്ക ഏതെങ്കിലും സിനിമയേറ്റാല്‍ സംവിധായകന്‍റെ മനസ്സമാധാനം പോയി എന്ന് ഞാന്‍ തമാശയായി പറയാറുണ്ട്‌. പാതിരാത്രിയായാലും മമ്മൂക്ക ഇടയ്ക്കിടെ വിളിച്ചുകൊണ്ടിരിക്കും

More
More
പ്രൊഫ. ജി. ബാലചന്ദ്രന്‍ 2 years ago
Views

നെടുമുടി വേണുവും ഫാസിലും എൻ്റെ പ്രിയ ശിഷ്യൻമാർ - പ്രൊഫ. ജി ബാലചന്ദ്രന്‍

കുട്ടികളുടെ കൂടെ നിന്ന് നെടുമുടി എന്നെ അനുകരിച്ച് അഭിനയിക്കുകയാണ്. എൻ്റെ ശബ്ദവും ഭാവവും എല്ലാം പുറത്തെടുത്ത് വേണു കസർത്തുകയാണ്! അഭിനയം കണ്ട് ഞാൻ ചിരിച്ചു പോയി. ആ ശബ്ദം കേട്ട വേണു തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ നിൽക്കുന്നു! അയ്യോ ബാലചന്ദ്രൻ സാർ! എന്നു പറഞ്ഞ് വേണു ഓടി മറഞ്ഞു

More
More
Lisha Yohannan 2 years ago
Views

ഹൃദയം കൊണ്ട് ഹൃദയമിടിപ്പറിയുന്നവര്‍ - ലിഷാ യോഹന്നാൻ

ആ ഈർപ്പം നിലനിർത്തുകയാണ് പുസ്തകങ്ങൾ. ഒരേ ഡിഗ്രിയുള്ള രണ്ടു ഡോക്ടർമാരിൽ ഒരാളെ തിരഞ്ഞെടുക്കേണ്ടിവന്നാൽ ഷേക്സ്പിയറെ വായിച്ചിട്ടുള്ള ഡോക്ടറെ തിരഞ്ഞെടുക്കുമെന്ന് വി ജി തമ്പി മാഷ് പറഞ്ഞതുപോലെ.

More
More
Views

അക്കങ്ങളും അക്ഷരങ്ങളും മറന്നുപോയ കുട്ടികള്‍ - ആഷിക് വെളിയങ്കോട്

നഗരനിർമ്മിതിയിൽ വിയർപ്പൊഴുക്കിയവര്‍, ആ മണ്ണിന്റെ അവകാശികളായവര്‍, എന്നിട്ടും നഗരത്തിന്റെ സുഖസൌകര്യങ്ങളില്‍ നിന്നും ആട്ടിയിറക്കപ്പെട്ടവർ. തെരുവുകളെ വൃത്തിയായി സൂക്ഷിക്കുന്നവരിലും ജീവന്‍ പണയംവെച്ച് മാൻ ഹോളുകളിൽ ഇറങ്ങുന്നവരിലും നമുക്കവരെ കാണാനാവും.

More
More
Mehajoob S.V 2 years ago
Views

രണ്ടാംനിര നേതാക്കളുടെ പിന്തുണയോടെ സതീശന്‍ സുധാകരന്‍ ഗ്രൂപ്പുകള്‍ പിറക്കുന്നു; അവസാനകളിക്ക് ഒസിയും ചെന്നിത്തലയും

ഉമ്മന്‍ചാണ്ടിയേയും രമേശ്‌ ചെന്നിത്തലയേയും നിഷ്കരുണം തഴഞ്ഞുകൊണ്ടുള്ള ഹൈക്കമാണ്ടിന്റെ സമീപനം അണികള്‍ക്ക് നല്‍കിയ മെസ്സേജ് വിജയിക്കുന്നു എന്നാണ് ഇപ്പോള്‍ തെളിഞ്ഞുകൊണ്ടിരിക്കുന്നത്.

More
More
K S Madhavan 2 years ago
Views

അയ്യങ്കാളി: ജാതിമലയാളിയെ പൊതുമലയാളിയാക്കാന്‍ യത്നിച്ച പ്രക്ഷോഭകാരി - ഡോ: കെ എസ് മാധവൻ

ജാതിഭേദങ്ങളിലും സാമൂഹിക പുറം തള്ളലുകൾ നിർമ്മിച്ച മേൽ -കീഴ് ബോധ്യങ്ങളിലും നിലനിന്ന ജാതിമലയാളരെ മലയാളി സമൂഹമാക്കിമാറ്റി, ആധുനിക പൗരസമൂഹമാക്കി പരിവർത്തി പ്പിക്കുന്നതിന് അയ്യങ്കാളിയുടെ ഇടപെടലുകൾ നിർണ്ണായക പങ്കുവഹിച്ചു.

More
More
K T Kunjikkannan 2 years ago
Views

ഫ്രെഡറിക് എംഗൽസ്: മാര്‍ക്സിസത്തെ സമഗ്രപ്പെടുത്തിയ ചിന്തകന്‍ - കെ. ടി. കുഞ്ഞിക്കണ്ണൻ

ഇന്ന് മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ ഫ്രെഡറിക് എംഗൽസിന്റെ 127-ാം ചരമ വാര്‍ഷികമാണ്. പ്രകൃതിയുടേയും സമൂഹത്തിൻ്റെയും ചലനനിയമങ്ങളെ ശാസ്ത്രീയമായി പഠിക്കുകയും അതിൻ്റെ സാമാന്യനിയമങ്ങളെ താത്വികമായി ക്രോഡീകരിക്കുകയും ചെയ്യുന്നതിൽ എംഗൽസ് മാർക്സിന് തന്നെ വഴികാട്ടിയായിരുന്നു

More
More
Views

അതുകൊണ്ടാണ്... താലിബാന്‍ മുഖത്തടിച്ചപ്പോഴും ഖാഷ സ്വാന്‍ ചിരിച്ചത് - ആഷിഖ് വെളിയങ്കോട്

ഈ വർഷം സെപ്റ്റംബറോട് കൂടെ അമേരിക്കൻ സൈന്യത്തെ അഫ്ഗാനിസ്ഥാനിൽ നിന്ന് പൂർണ്ണമായും പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിറകെ തീർത്തും ആശ്വാസപരമല്ലാത്ത വാർത്തകളാണ് അവിടെ നിന്നും പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.

More
More
P P Shanavas 2 years ago
Views

കെ. എന്‍. പണിക്കര്‍ - ടി. കെ. രാമചന്ദ്രന്‍ സംഭാഷണം ഇന്നും പ്രസക്തം - പി. പി. ഷാനവാസ്‌

ആരുടെയെങ്കിലും പ്രാമാണ്യത്തെ പ്രകീർത്തിക്കുകയല്ല ഇവിടെ. നാം പ്രവർത്തിക്കുന്ന മില്യൂവിന്റെ സ്വഭാവം നമ്മുടെ ഭാഷയേയും വ്യാകരണത്തെയും സ്വാധീനിക്കുന്നത് എങ്ങിനെ എന്ന സത്യം, കേരളത്തിന്റെ ഒരു ധൈഷണിക ചരിത്രസന്ദർഭത്തിൽ ഉദാഹരിക്കുകയാണ്. സിദ്ധാന്തത്തിന്റെ അനിവാര്യമായ ആലസ്യത്തിന് പലപ്പോഴും വർത്തമാനത്തെ പൂർണമായി മനസ്സിലാക്കാനാവില്ല. അതെപ്പോഴും പരികല്പനാധിഷ്ഠിതമാണ് എന്നുവരുന്നു. എപ്പോഴും പുതിയ വിവരങ്ങൾ കടന്നുവരാം. ആഖ്യാനങ്ങൾ അട്ടിമറിക്കപ്പെടാം. നിലവിലുള്ള വസ്തുതകളുടെ സത്യം ചോദ്യം ചെയ്യപ്പെടാം. അതുകൊണ്ടുതന്നെ ചരിത്രമെഴുത്ത് എല്ലായ്പ്പോഴും വർത്തമാനത്തോട് ജാഗ്രത കാണിക്കാൻ നിർബന്ധിതമാകുന്നു

More
More
Dr. Azad 2 years ago
Views

നിയമസഭാ കയ്യാങ്കളി - സിപിഎം വഴിതെറ്റിയ വഴിയിലാണ് - ഡോ. ആസാദ്

കൊന്നവരെയും കവര്‍ന്നവരെയും നിയമത്തിനു വിട്ടു കൊടുക്കുന്നവരോ കൊലയും കവര്‍ച്ചയും നടത്താത്തവരോ ആണ് പറയുന്നതെന്ന് തെറ്റിദ്ധരിക്കരുത്.

More
More
Mehajoob S.V 2 years ago
Views

പെ​ഗാസസ്: കേന്ദ്രസര്‍ക്കാരിന്റെ വാട്ടര്‍ ലൂ ആകുമൊ? - എസ്. വി. മെഹ്ജൂബ്

ഏകപക്ഷീയമായി നടപ്പിലാക്കിയ കാര്‍ഷിക നിയമവും പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധനയും കൊവിഡ്‌ കൈകാര്യം ചെയ്തതിലെ അതൃപ്തിയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മാധ്യമ പ്രവര്‍ത്തകരും അധ്യാപകരുമുള്‍പ്പെടെയുള്ളവരുടെ അന്യായമായ തടങ്കലും മനുഷ്യാവകാശ ലംഘനവും ഉള്‍പ്പെടെ ജനമനസ്സുകളില്‍ ഇതിനകം രൂപംകൊണ്ട ഭരണവിരുദ്ധ വികാരത്തെ മൂര്‍ഛിപ്പിക്കാനും അതിന്റെ പ്രതിഫലനമെന്നോണം ശക്തമായ പ്രതിപക്ഷ കൂട്ടായ്മ രൂപപ്പെട്ടുവരാനും പെഗാസസ് ഇടയാക്കും

More
More

Popular Posts

Web Desk 4 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 7 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 7 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
International Desk 8 hours ago
International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
National Desk 9 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 10 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More