Views

Narendran UP 1 year ago
Views

ലൂസയിൽ സ്റ്റേഡിയം ഇന്ന് പ്രകമ്പനം കൊള്ളും- യു പി നരേന്ദ്രന്‍

0 മുതൽ 1 വരെയുള്ള സ്കോർ ഒരു ഷോട്ട് അടിക്കുമ്പോൾ വരുന്ന സാധ്യതയെ അടയാളപ്പെടുത്തുന്നു. 0.99 സ്കോർ പരമാവധി സാധ്യതയാണ്. ഒരോ ഗോൾ ശ്രമങ്ങളുടെയും, അതിനെ തടയുന്ന പ്രതിരോധ ശ്രമങ്ങളുടെയും ആകെത്തുകയാണ് ഒരു ടീമിന്റെ Xg സ്കോർ. ക്വാർട്ടറിൽ കടന്ന ടീമുകളിൽ ഇതുവരെ നടന്ന കളികളുടെ ഏറ്റവും കൂടുതൽ Xg സ്കോർ ഉള്ളത് ബ്രസീലിനാണ്

More
More
Narendran UP 1 year ago
Views

ഒന്നും നഷ്ടപ്പെടാനില്ലാത്തവർക്കു നേടാൻ ഇനിയും കളികൾ ബാക്കി- യു പി നരേന്ദ്രന്‍

മോറോക്കോയുടെ 15 കളിക്കാരും യൂറോപ്പുമായി ഇരട്ടപൗരത്വം പങ്കിടുന്നു, മോറോക്കോയുടെ ചില തീരനഗരങ്ങൾ സ്പെയിനിന്റെ കയ്യിലായിരുന്നു

More
More
Narendran UP 1 year ago
Views

ബ്രസീല്‍ നടത്തിയത് നൃത്തോത്സവം തന്നെ - യു പി നരേന്ദ്രന്‍

വിനിഷ്യസ് ജൂനിയർ റിയൽ മാഡ്രിഡിന് വേണ്ടി ഗോളടിച്ചപ്പോൾ നൃത്തം ചെയ്തതിനെ ഒരു ലേഖകൻ വംശീയമായി അധിക്ഷേപിച്ചപ്പോൾ പെലെ പറഞ്ഞ വാക്കുകളാണിത്. ഇപ്പോൾ ടീമിലുള്ള നെയ്മറും ഗിമെറസും ഇൻസ്റ്റാഗ്രാമിൽ നൃത്തഫോട്ടോകൾ അപ്‌ലോഡ് ചെയ്തു പിന്തുണ നൽകി

More
More
Narendran UP 1 year ago
Views

ടീം ഗോളടിച്ചില്ലെങ്കിലെന്ത് ഞങ്ങള്‍ ഈ ലോകകപ്പ് ആഘോഷിക്കുകതന്നെ ചെയ്യുമെന്ന് അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു- യു പി നരേന്ദ്രന്‍

എന്നിട്ടും ആഘോഷ/ആരവങ്ങളിൽ സെനഗൽ ഒട്ടും കുറച്ചില്ല, ഇന്നലെ രാത്രി, സെനഗൽ സംഗീത-നൃത്ത താളങ്ങൾ അൽ ബൈത്ത് സ്റ്റേഡിയത്തെ സജീവമാക്കി. ആരവങ്ങളിൽ സെനഗൽ ഒട്ടും കുറച്ചില്ല,

More
More
Narendran UP 1 year ago
Views

വഴിമുട്ടി നിന്ന അർജന്റീനക്ക് വഴികാട്ടിയായി മെസ്സി നക്ഷത്രം ഉദിച്ചു- യു പി നരേന്ദ്രന്‍

മെസ്സിയുടെ ആയിരാമത്തെ (രാജ്യവും ക്ലബ്ബും ചേർത്ത്) കളിയായിരുന്നു അത്. ഒരു ഗോൾ കൂടി ചേർത്ത് ലോകകപ്പ് ഗോൾ നേട്ടം ഒൻപതാക്കി. അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ, റോണോൾഡൊയേക്കാൾ ഒന്നധികം.

More
More
Narendran UP 1 year ago
Views

മൂന്ന് സ്ത്രീകള്‍ നിയന്ത്രിച്ച ലോകക്കപ്പിലെ ആ സുന്ദരദിനം- യു പി നരേന്ദ്രനാഥ്

ഫ്രപ്പാർട്ട് (ഫ്രാൻസ്) ഗ്രൗണ്ടിലും സാലിമ മുഖൻസാൻഗ (റുവാണ്ട), യോഷിമി യെമാഷിതാ (ജപ്പാൻ) എന്നിവർ ലൈനിലും റഫറിമാരായി. അങ്ങിനെ ഒരു ചരിത്രമുഹൂർത്തത്തിനു കൂടി ഖത്തർ സാക്ഷിയായി. ഇനിയും സ്ത്രീകൾ ഈ മേഖലയിൽ കൂടുതലായി ഇടപെട്ടു തുടങ്ങട്ടെ.

More
More
Narendran UP 1 year ago
Views

മെസ്സിക്ക് മിസ്സായാലും ഗോളടിക്കാൻ ആളുണ്ടെന്ന് അർജന്റീന തെളിയിച്ചു- യു പി നരേന്ദ്രന്‍

അർജന്റീന പ്രതിരോധം ഇന്നലെ അജയ്യമായിരുന്നു. ഉയർന്നു വരുന്ന ചെറുപ്പക്കാരുടെ പുതു നിര മെസ്സിയുടെ പിൻഗാമികളായി. മധ്യനിരയിൽ ഇന്നലെ ഇറങ്ങിയ മാക് അല്ലിസ്റ്ററും, മുന്നേറ്റനിരയിൽ വന്ന ജൂലിയൻ അൽവാരെസും രണ്ടു മനോഹരമായ ഗോളുകൾ നേടി.

More
More
Narendran UP 1 year ago
Views

മെസ്സിയുടെ ഗജരൂപങ്ങൾ കൊട്ടിക്കലാശം വരെ മസ്തകമുയർത്തിനിൽക്കട്ടെ- യു പി നരേന്ദ്രന്‍

മെസ്സി മാജിക് ഇന്നും ആരാധകർ പ്രതീക്ഷിക്കുന്നു. നീലക്കുപ്പായക്കാരുടെ ജയം കേരളത്തെ ഉത്സവലഹരിയിലാക്കും. കേരളം മുഴുവൻ തലയാട്ടി തുമ്പിയാട്ടി നിൽക്കുന്ന മെസ്സിയുടെ ഗജരൂപങ്ങൾ അടുത്ത 18 വരെയും മസ്തകമുയർത്തിനിൽക്കട്ടെ

More
More
Dr. Azad 1 year ago
Views

വിഴിഞ്ഞം അച്ചനെതിരെ നടപടി എടുക്കണം- ഡോ. ആസാദ്

പേരില്‍ തീവ്രവാദം കാണുന്ന ആ കാഴ്ച്ചയും അത് ഉച്ചരിക്കുന്ന ധിക്കാരവും നിയമനടപടിക്കു വിധേയമാകുന്നില്ലെങ്കില്‍ ഇതു ജനാധിപത്യ സമൂഹമല്ലാതാവും.

More
More
Narendran UP 1 year ago
Views

അങ്ങിനെ ഖത്തറിൽ "മഴവിൽ കൊടി "പാറി- യു പി നരേന്ദ്രന്‍

" save Ukraine" എന്നും പിന്നിൽ " Respect for Iranian Women" എന്നും എഴുതിയിരുന്നു. മാരിയോ ഫെറി കളിക്കളത്തിലെ ഒരു സീരിയൽ നുഴഞ്ഞു കയറ്റക്കാരനായാണ് അറിയപ്പെടുന്നത്.

More
More
Narendran UP 1 year ago
Views

ഗെഗൻപ്രെസ്സിങ് എന്ന ജര്‍മ്മന്‍ ഫുട്ബോള്‍ തന്ത്രം- യു പി നരേന്ദ്രന്‍

ഗെഗൻ പ്രെസ്സിങ് സാധ്യതകൾക്ക് പുതിയ മാനങ്ങൾ തീർത്തത്. ലിവർപൂളിന്റെ വലിയ വിജയങ്ങളിൽ എല്ലാം ക്ലോപ്പിന്റെ ഗഗൻ കൈയൊപ്പ് ഉണ്ടായിരുന്നു.

More
More
R Biju 1 year ago
Views

ശരാശരി അർജൻ്റീനിയൻ ആരാധകര്‍ എന്ന നിലയില്‍ ഞങ്ങളുടെ ജീവിതം- ആര്‍ ബിജു

ചുവടെ കളിയെകുറിച്ചും മറഡോണയെക്കുറിച്ചും അർജൻറീനയെക്കുറിച്ചുമുള്ള വാങ്മയ ചിത്രങ്ങളുമായി വാർത്തകളും. അന്നു മുതലാണ് മറഡോണയെ അറിഞ്ഞ് തുടങ്ങുന്നത്.

More
More

Popular Posts

Web Desk 21 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 22 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 22 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More