Movies

Entertainment Desk 1 year ago
Movies

മോഹന്‍ലാലുമൊത്തുളള ചിത്രം ഉടന്‍ ഉണ്ടാകുമെന്ന് വിനയന്‍

മോഹന്‍ലാലിനെ നായകനാക്കി ഒരു ബിഗ് ബജറ്റ് പീരിയഡ് ഡ്രാമ ചെയ്യുമെന്ന് വിനയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

More
More
Web Desk 1 year ago
Movies

മീര ജാസ്മിൻ തിരിച്ചുവരുന്നു; സംവിധാനം സത്യൻ അന്തിക്കാട്

'ചിന്താവിഷ്ടയായ ശ്യാമള'ക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്‌കാരം സ്വീകരിക്കാൻ തൃശ്ശൂർ റീജ്യണൽ തീയേറ്ററിലെത്തിയപ്പോൾ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീനിവാസൻ പറഞ്ഞു - "ഇനി ഞാനൊരു രഹസ്യം പറയാം. ഈ സിനിമയുടെ കഥ ഞാൻ മോഷ്ടിച്ചതാണ്."

More
More
Web Desk 1 year ago
Movies

മോഹന്‍ലാല്‍ നായകനാകുന്ന ആറാട്ടിന്‍റെ ടീസര്‍ പുറത്തിറങ്ങി

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പ്രത്യേക അവിശ്യങ്ങള്‍ക്കായി നായകന്‍ നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട്ട് എത്തുന്നു.

More
More
Web Desk 1 year ago
Movies

ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തില്‍; 'ഒറ്റ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ

തമിഴിലെയും മലയാളത്തിലെയും റൊമാന്‍റിക് ഹീറോകൾ ഒന്നിക്കുന്ന ചിത്രത്തിൽ ജാക്കി ഷേറോഫും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളത്തിൽ 'ഒറ്റ്' ആയും തമിഴകത്ത് 'രണ്ടകം' എന്ന പേരിലും ദ്വിഭാഷയിലാണ് ചിത്രം ഒരുങ്ങുന്നത്.

More
More
Web Desk 1 year ago
Movies

മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ച 10 സൂപ്പര്‍ഹിറ്റ്‌ സിനിമകള്‍

ടി. ദാമോദര്‍ എഴുതി ഐ.വി ശശി സംവിധാനം ചെയ്ത ചിത്രമാണ് അംഹിംസ. പൂര്‍ണിമ ജയറാം, സീമ, മേനക എന്നിവര്‍ ലാലിനും മമ്മൂട്ടിക്കുമൊപ്പം ചിത്രത്തിലെത്തി.

More
More
Entertainment Desk 1 year ago
Movies

മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്ണന്‍റെ കഥ പറയുന്ന 'മേജറി'ന്റെ ടീസര്‍ പുറത്തിറക്കി പൃഥ്വിരാജ്

സന്ദീപ് ഉണ്ണിക്കൃഷ്ണന്‍ എത്ര ധീരനായിരുന്നുവെന്നും അദ്ദേഹത്തിന്റെ വീരമൃത്യവിനെക്കുറിച്ചും മാത്രമേ ലോകത്തിനറിയു. തന്നെ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ ജീവിത രീതിയാണെന്നും അദിവി കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
Movies

ഒടിടിയില്‍ മാത്രമായി അഭിനയിക്കില്ലെന്ന് ഫഹദിന്റെ ഉറപ്പ്; വിലക്കേര്‍പ്പെടുത്തില്ലെന്ന് ഫിയോക്

ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സാഹചര്യത്തില്‍ സിനിമകള്‍ക്ക് ഫിയോക്ക് വിലക്കേര്‍പ്പെടുത്തിയെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ഒടിടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദ് ചിത്രങ്ങള്‍ തിയേറ്റര്‍ കാണുകയില്ല. ഇനി ഒടിടി റിലീസ് ചെയ്താല്‍ മാലിക്ക് ഉള്‍പ്പടെയുള്ള സിനിമകളുടെ പ്രദര്‍ശനത്തിന് വലിയ രീതിയിലുള്ള തടസങ്ങള്‍ നേരിടുമെന്ന് മുന്നറിയിപ്പ് നല്‍കി. പുതിയ ഫിയോക്ക് സമിതിയുടെ ആദ്യ യോഗത്തിന് ശേഷമാണ് ഈ തീരുമാനമെന്നായിരുന്നു വാര്‍ത്തകള്‍.

More
More
Entertainment Desk 1 year ago
Movies

റെക്കോര്‍ഡുകള്‍ തകര്‍ത്ത് അല്ലു അര്‍ജുന്റെ 'പുഷ്പ'; ക്യാരക്ടര്‍ ടീസര്‍

ചിത്രത്തില്‍ ഫഹദ് ഫാസിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

More
More
Web Desk 1 year ago
Movies

'ഫഹദിന്റെ കണ്ണിലാണ് എല്ലാം'; നെറ്റ്ഫ്ലിക്സ്

19 സെക്കന്റ് ദൈർഖ്യം വരുന്ന വിഡിയോയിൽ ചിത്രത്തിലെ ഫഹദിന്റെ ക്ലോസ് അപ്പ് ഷോട്ടുകളാണ് ഉള്ളത്.

More
More
Entertainment Desk 1 year ago
Movies

പ്രേം നസീറിന്റെ പിറന്നാൾ ഓർമയിൽ മലയാളക്കര

1926ല്‍ തിരുവനന്തപുരം ചിറയിന്‍കീഴില്‍ ജനിച്ച പ്രേം നസീര്‍ ത്യാഗസീമ എന്ന ചലച്ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. എന്നാല്‍ ഈ സിനിമ റിലീസായില്ല.

More
More
Entertainment Desk 1 year ago
Movies

കലിപ്പ് ലുക്കിൽ കാക്കിയണിഞ്ഞ് ദുൽഖർ: സല്യൂട്ട് ടീസർ

കാക്കി യൂണിഫോം, കണ്ണിൽ കൂളിംഗ് ഗ്ലാസ്, ഒരു കയ്യിൽ ലാത്തി... ഇത്രയുമായി ബുള്ളെറ്റിലേറിയുള്ള ദുൽഖറിന്റെ ഫസ്റ്റ് ലുക്ക് ഒട്ടേറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

More
More
Entertainment Desk 1 year ago
Movies

‘മരിച്ചിട്ടു ജനിക്കുന്ന കുട്ട്യോളുണ്ട്, അവരെയാണ് ചാപിള്ള എന്ന് പറയുന്നത്’; സ്റ്റാർ ട്രെയ്‌ലര്‍

പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സ്റ്റാര്‍’. ചിത്രത്തില്‍ ഷീലു എബ്രഹാമും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

More
More

Popular Posts

Web Desk 3 hours ago
Keralam

പാക് ക്രിക്കറ്റ് താരങ്ങളോടുളള ആരാധനയെക്കുറിച്ച് കവിത; കവിക്കെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം

More
More
Entertainment Desk 3 hours ago
Movies

'പത്താന്‍റെ’ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് ഷാറുഖ് ഖാന്‍

More
More
International Desk 4 hours ago
International

ബോര്‍ഡിംഗ് പാസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് അപകടകരം - ദുബായ് പൊലീസ്

More
More
National Desk 5 hours ago
National

ഇന്ത്യ ചൊവ്വാ ദൗത്യം നടത്തിയത് പഞ്ചാംഗം നോക്കിയെന്ന് മാധവന്‍; സമൂഹമാധ്യമങ്ങളില്‍ പരിഹാസം

More
More
National Desk 5 hours ago
National

പോകേണ്ടവര്‍ക്ക് പോകാം; ശിവസേനയെ പുതുക്കി പണിയും - ഉദ്ധവ് താക്കറെ

More
More
Web Desk 6 hours ago
Keralam

ഭാവിയില്‍ പ്രധാനമന്ത്രിയാകേണ്ട രാഹുല്‍ ഗാന്ധിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ കാര്യം എന്താവും?- ധര്‍മ്മജന്‍ ബോള്‍ഗാട്ടി

More
More