Movies

Entertainment Desk 1 year ago
Movies

അഭിമുഖങ്ങളില്‍ കാണുന്ന ഷൈന്‍ അല്ല സെറ്റിലെത്തുമ്പോള്‍ - ഐശ്വര്യ ലക്ഷ്മി

അഭിനയിക്കാന്‍ വരുന്ന ആരെയും അദ്ദേഹം ശല്യപ്പെടുത്തുന്നത് താന്‍ കണ്ടില്ല. എല്ലാവരോടും മികച്ച നന്നായി മാത്രമാണ് ഷൈന്‍ ടോം പെരുമാറുന്നത് താന്‍ കണ്ടിട്ടുള്ളതെന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. 'കുമാരി' സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ടി വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

More
More
Entertainment Desk 1 year ago
Movies

സര്‍ദാര്‍ വന്‍ ഹിറ്റ്; കാര്‍ത്തിയുടെ സ്‌പൈ ത്രില്ലറിന് രണ്ടാം ഭാഗം ഉടനെന്ന് അണിയറപ്രവര്‍ത്തകര്‍

കാര്‍ത്തി സര്‍ദാറില്‍ പൊലീസ് ഓഫീസറായാണ് വേഷമിട്ടതെങ്കില്‍ രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ കഥാപാത്രം ഏജന്റായി മാറും. കംബോഡിയയില്‍ ആയിരിക്കും ഏജന്റിന്റെ ആദ്യ മിഷനെന്നും വാര്‍ത്തകളുണ്ട്.

More
More
Entertainment Desk 1 year ago
Movies

സൂപ്പര്‍ ഹിറ്റിലേക്ക് 'പടവെട്ട്'; നന്ദിയറിച്ച് നിവിന്‍ പോളി

12 കോടി ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് വലിയൊരു തുകയ്ക്കാണ് വാങ്ങിയത്. സൂര്യ ടിവിക്കാണ് ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം. റിലീസിനു മുന്‍പുതന്നെ ചിത്രം 20 കോടിയുടെ പ്രീ ബിസിനസ് നേടി എന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്.

More
More
Entertainment Desk 1 year ago
Movies

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ തമിഴില്‍; നായികയായി ഐശ്വര്യാ രാജേഷ്

ദുര്‍ഗാറാം ചൗധരി, നീല്‍ ചൗധരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജെറി സില്‍വെസ്റ്റര്‍ വിന്‍സെന്റാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബാലസുബ്രമണ്യമാണ് ഛായാഗ്രഹണം

More
More
Web Desk 1 year ago
Movies

അവര്‍ ട്രെയിലര്‍ ഇറക്കട്ടെ, കാണിച്ചുകൊടുക്കാം ഞാന്‍ ആരാണെന്ന് - 'അഡ്വ. മുകുന്ദന്‍ ഉണ്ണി'

അതിനുപിന്നാലെ 'ആദ്യത്തെ സൈക്കിളിൽ ചത്തുപോയ അച്ഛനോടൊപ്പം' എന്ന ക്യാപ്ഷന്‍ നല്‍കി ഫേസ്ബുക്കില്‍ അഡ്വ. മുകുന്ദന്‍ ഉണ്ണിയെന്ന പ്രൊഫൈലില്‍ ഒരു ചിത്രവും പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെ നിരവധി കമന്‍റുകളാണ് ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ ഇത് സിനിമയുടെ

More
More
Entertainment Desk 1 year ago
Movies

ഇയ്യോബിന്‍റെ പുസ്തകത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും വേണ്ടന്നുവെച്ചു - രാജേഷ്‌ മാധവന്‍

ഇതുവരെ അഭിനയിച്ച സിനിമകളൊക്കെ സുഹൃത്തുക്കള്‍ വഴി എന്നെ തേടി വന്നതാണ്. ഒരു അവസരത്തിനായി ആരുടെയും മുന്‍പിലും പോയിട്ടില്ല. കാസര്‍കോടിന്‍റെ ഭാഷയും സംസ്ക്കരവും തന്നിലെ കലാകാരനെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചിട്ടുണ്ട്. ബാലസംഘത്തിന്‍റെ വേനൽതുമ്പി കലാജാഥ,

More
More
Entertainment Desk 1 year ago
Movies

'യഥാർഥ നായകന്മാർ എല്ലായിപ്പോഴും തനിച്ചാണ്'; മോഹന്‍ലാല്‍ ചിത്രം 'എലോണി'ന്‍റെ ടീസര്‍ പുറത്ത്

എലോണ്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഷാജി കൈലാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കൊവിഡ് മഹാമാരിയുടെ കാലത്ത് ഷൂട്ട്‌ ചെയ്ത ചിത്രമാണെന്നും വേറൊരു മൂഡാണ് ചിത്രത്തിനുള്ളതെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു. തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചാല്‍ സിനിമ ലാഗ് ചെയ്യുന്നുണ്ടെന്ന് പ്രേക്ഷകര്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു.

More
More
Entertainment Desk 1 year ago
Movies

ഇപ്പോള്‍ കിട്ടുന്ന വേഷങ്ങളില്‍ തൃപ്തനല്ല- ജനാര്‍ദ്ദനന്‍

അഭിനയത്തോടുളള ആഗ്രഹം മരിക്കുന്നതുവരെയുണ്ടാകും. ഈ ഒരു ചുറ്റുപാടില്‍നിന്ന് ഒരിക്കലും മാറാന്‍ സാധിക്കില്ല. എപ്പോഴും സജീവമായിരിക്കാനാണ് ആഗ്രഹം

More
More
Entertainment Desk 1 year ago
Movies

'കാതലി'ലേക്ക് ജ്യോതികയെ നിര്‍ദ്ദേശിച്ചത് മമ്മൂട്ടി - ജിയോ ബേബി

കഥ പറയാന്‍ നിരവധി ആളുകള്‍ വരുമെങ്കിലും തനിക്ക് സംതൃപ്തി തരുന്ന ഒന്നും ഇതുവരെ വന്നിരുന്നില്ല. ഈ കഥയോട് തനിക്ക് വളരെ അടുപ്പം തോന്നി. കഥ കേട്ടപ്പോള്‍ തന്നെ മമ്മൂട്ടിയെയാണ് മനസില്‍ കണ്ടത്. നായികയായി ആരെ വേണമെന്ന് കുറെ ആലോചനകള്‍ നടത്തിയിരുന്നു. അപ്പോള്‍ മമ്മൂട്ടിയാണ് ജ്യോതികയുടെ പേര് നിര്‍ദ്ദേശിച്ചത്

More
More
Entertainment Desk 1 year ago
Movies

ഞാനും അമീര്‍ ഖാനും തമ്മില്‍ പ്രശ്നങ്ങളില്ല; വാര്‍ത്തകള്‍ വ്യാജം - ലാല്‍ സിംഗ് ഛദ്ദ സംവിധായകന്‍

ഞങ്ങളുടെ ബന്ധവുമായി സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ കണ്ടു. പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണ്. ഞാനും അമീര്‍ സാറും തമ്മില്‍ നല്ല സൗഹൃദമാണ് കാത്തുസൂക്ഷിക്കുന്നത്. ഞങ്ങൾ ബാലുവിനെയും മൗഗ്ലിയെയും, അമറിനെയും പ്രേമിനെയും പോലെയാണെ'ന്നാണ് അദ്വൈത് ചന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

More
More
Entertainment Desk 1 year ago
Movies

മലയാളത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു പ്രമേയം ; മോണ്‍സ്റ്ററിനെക്കുറിച്ച് മോഹന്‍ലാല്‍

സിനിമയുടെ ട്രയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആക്ഷനും സസ്പെന്‍ഷനും നിറഞ്ഞു നില്‍ക്കുന്ന ചിത്രത്തില്‍ ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാക് സംവിധാനം ചെയ്ത സിനിമയാണ് മോണ്‍സ്റ്റര്‍. ആരാധകര്‍ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന

More
More
Entertainment Desk 1 year ago
Movies

സൂര്യയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുമെന്ന് നടന്‍ കാര്‍ത്തി

എന്നെ സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത് ചേട്ടനാണ്. അദ്ദേഹമല്ലാതെ മറ്റാരാണ് എന്നെ വിശ്വസിക്കുക. ചേട്ടനോടൊപ്പം സിനിമ ചെയ്യുക എന്നത് എന്റെ വലിയൊരു ആഗ്രഹമാണ്

More
More

Popular Posts

National Desk 1 hour ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
Web Desk 1 hour ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 2 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 19 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 21 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 22 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More