Movies

Entertainment Desk 2 months ago
Movies

തിരക്കഥയും സംവിധാനവും മോശമാണ്; ബീസ്റ്റിനെക്കുറിച്ച് വിജയിടെ പിതാവ്

'ബീസ്റ്റ് സാമ്പത്തിക വിജയം നേടി മുന്നേറുമ്പോഴും തനിക്ക് സംതൃപ്തി നല്‍കിയില്ല. സിനിമയിലെ പാട്ടുകള്‍ വളരെ ആസ്വദിച്ചു. എന്നാല്‍ സിനിമ പാട്ടിന്‍റെ അത്രയും പോരായിരുന്നുവെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായം. സംവിധായകര്‍ എപ്പോഴും അവരുടെ കഴിവുകള്‍ മനസിലാക്കി വേണം സിനിമകള്‍ ചെയ്യാന്‍. അതിനായി അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്താം.

More
More
Entertainment Desk 2 months ago
Movies

മമ്മൂട്ടി ചിത്രം 'സിബിഐ 5 - ദി ബ്രെയിൻ' - മെയ് 1 ന് തിയേറ്ററിലേക്ക്

'സിബിഐ ഡയറികുറിപ്പ്' എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. പിന്നീട് 'ജാഗ്രത', 'സേതുരാമയ്യര്‍ സി ബി ഐ', 'നേരറിയാന്‍ സിബിഐ', തുടങ്ങിയ ചിത്രങ്ങളും ഈ സീരിസില്‍ പുറത്തിറങ്ങിയിരുന്നു. സേതുരാമയ്യര്‍ എന്ന സി ബി ഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

More
More
Entertainment Desk 2 months ago
Movies

ഡാനിഷ് ഓപ്പൺ നീന്തല്‍ മത്സരത്തില്‍ നടന്‍ ആര്‍ മാധവന്‍റെ മകൻ വേദാന്തിന് മെഡല്‍

സ്വിമ്മിങ് ഫെഡറേഷൻ ഓഫ് ഇന്ത്യക്കും മാധവൻ നന്ദി അറിയിക്കുകയും ചെയ്തു. ഈ വര്‍ഷം തന്നെ ജൂനിയര്‍ നീന്തൽ‌ ചാംപ്യൻഷിപ്പിൽ 7 മെഡലുകൾ വേദാന്ത് നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന അക്വാട്ടിക് ചാംപ്യൻഷിപ്പില്‍ മൂന്ന് സ്വർണമെഡലുകളും ഒരു വെള്ളി മെഡലും വേദാന്ത്‌ കരസ്ഥമാക്കിയിരുന്നു.

More
More
Entertainment Desk 2 months ago
Movies

പണ്ട് ചിരട്ട ഉരയ്ക്കുന്ന ശബ്ദമെന്ന് പറഞ്ഞു കളിയാക്കിയവര്‍ ഇന്ന് കെജിഎഫ് കണ്ട് കയ്യടിക്കുന്നു- ലെന

പണ്ട് ഈ ശബ്ദത്തെയാണ് എല്ലാവരും കളിയാക്കിയത്, പാറപ്പുറത്ത് ചിരട്ടയിട്ട് ഉരയ്ക്കുന്ന ശബ്ദം എന്ന് പറഞ്ഞു. രണ്ടാം ഭാവത്തിൽ ഞാൻ ഫാൾസ് വോയ്‌സിലാണ് ഡബ്ബ് ചെയ്തത്.

More
More
Enetrtainment Desk 2 months ago
Movies

മേക്കിങ്ങിനാണ് പണം മുടക്കേണ്ടത്, താരങ്ങള്‍ക്കല്ല; 'കെജിഎഫ് 2'നെ അഭിനന്ദിച്ച് രാം ഗോപാൽ വർമ്മ

'കെജിഎഫ് 2'നെ അഭിനന്ദിച്ച് എഴുത്തുകാരനും നിര്‍മ്മാതാവുമായ രാം ഗോപാൽ വർമ്മ. സിനിമകളുടെ നിര്‍മ്മാണ സമയത്ത് പണം മുടക്കേണ്ടത് താരങ്ങള്‍ക്കല്ല. അതിന്‍റെ മേക്കിംഗിനായിരിക്കണമെന്നാണ് രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തത്. കെ ജി എഫ് 2 ബോളിവുഡ് സിനിമകള്‍ക്ക് പോലും ഭീഷണിയായിരിക്കുകയാണ്

More
More
Entertainment Desk 2 months ago
Movies

ആദ്യ ദിനത്തില്‍ തന്നെ 100 കോടി കളക്ഷന്‍ നേടി കെ ജി എഫ് 2

പ്രശാന്ത് നീലിന്‍റെ സംവിധാനത്തില്‍ 2018-ല്‍ പുറത്തിറങ്ങിയ കെ ജി എഫ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ഇതിന്‍റെ തുടര്‍ച്ചയായാണ്‌ കെ ഫി എഫ് 2 നിര്‍മ്മിച്ചിരിക്കുന്നത്. യഷ് നായകനാവുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

More
More
Entertainment Desk 2 months ago
Movies

'ഒറ്റ'യിലൂടെ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധായകനാവുന്നു

ചില്‍ഡ്രന്‍ റീ യുണൈറ്റഡ് എല്‍ എല്‍ പിയും റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷന്‍സും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം എസ് ഹരിഹരനാണ്.

More
More
Entertainment Desk 2 months ago
Movies

വിജയ് ചിത്രം 'ബീസ്റ്റി'ന്‍റെ വ്യാജപതിപ്പ് റിലീസ് ദിവസം തന്നെ പുറത്ത്

ഒരു മാളില്‍ തീവ്രവാദികള്‍ കയറുകയും ജനങ്ങളെ ബന്ദികളാക്കുകയും ചെയ്യുന്നു. തുടര്‍ന്ന് വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. നെല്‍സണ്‍ ദിലീപ്കുമാറാണ് ബീസ്റ്റിന്റെ സംവിധായകന്‍. വിജയിക്കൊപ്പം മലയാളി താരം ഷൈൻ ടോം ചാക്കോ,

More
More
Web Desk 2 months ago
Movies

പൃഥ്വിരാജ് ചിത്രം 'കടുവ' ഉടന്‍ തിയേറ്ററിലേക്ക്; പോസ്റ്റര്‍ പങ്കുവെച്ച് ഷാജി കൈലാസ്

ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആദം ജോണിന്‍റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേര്‍സ് എന്നി ചിത്രങ്ങളുടെ തിരക്കഥാ കൃത്തുമായ ജിനു അബ്രഹമാണ് കടുവയുടെയും തിരക്കഥ എഴുതിയിരിക്കുന്നത്.

More
More
Entertainment Desk 2 months ago
Movies

ആര്യൻ ഖാൻ സംവിധാനത്തിലേക്ക്; നിര്‍മ്മാണം ഷാറൂഖ് ഖാന്‍

ആര്യന്‍ ഖാന്‍റെ വെബ് സീരിസിന് ഇതുവരെ പേര് ഇട്ടിട്ടില്ല. എന്നാല്‍ പ്രീ-പ്രൊഡക്ഷൻ ജോലികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ആര്യൻ ഖാൻ സിനിമ രംഗത്ത് സജീവകമാകുന്നത് വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ആര്യൻ ഖാൻ അറസ്റ്റിലായത് വാർത്തകളിൽ ഇടം നേടിയിരുന്നു

More
More
Entertainment Desk 2 months ago
Movies

അമ്മ ഹിന്ദുവും അച്ഛന്‍ ക്രിസ്ത്യാനിയുമാണ്, ഞാന്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല- വിജയ്

എന്റെ അമ്മ ഹിന്ദുവും അച്ഛന്‍ ക്രിസ്ത്യാനിയുമാണ്. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. ഏത് മതത്തില്‍ വിശ്വസിക്കണം, ഏത് ആചാരങ്ങള്‍ അനുഷ്ഠിക്കണം തുടങ്ങിയ ഒരു കാര്യങ്ങളിലും അവര്‍ ഇതുവരെ ഒരു നിയന്ത്രണവുമേര്‍പ്പെടുത്തിയിട്ടില്ല. ഞാന്‍ എന്റെ കുട്ടികളെയും ഇതുതന്നെയാണ് പഠിപ്പിക്കുന്നത്'- വിജയ് പറഞ്ഞു.

More
More
Entertainment Desk 2 months ago
Movies

ദുൽഖറും രഷ്മികാ മന്ദാനയും ഒന്നിക്കുന്ന തെലുങ്ക് ചിത്രത്തിന് പേരിട്ടു

1960കളിൽ ജമ്മുകാശ്മീരിൽ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. ദുല്‍ഖര്‍ ആദ്യമായി പട്ടാളക്കാരനായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് സീതാ രാമം

More
More

Popular Posts

Web Desk 3 hours ago
Keralam

പാക് ക്രിക്കറ്റ് താരങ്ങളോടുളള ആരാധനയെക്കുറിച്ച് കവിത; കവിക്കെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം

More
More
Entertainment Desk 3 hours ago
Movies

'പത്താന്‍റെ’ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് ഷാറുഖ് ഖാന്‍

More
More
International Desk 4 hours ago
International

ബോര്‍ഡിംഗ് പാസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് അപകടകരം - ദുബായ് പൊലീസ്

More
More
National Desk 5 hours ago
National

ഇന്ത്യ ചൊവ്വാ ദൗത്യം നടത്തിയത് പഞ്ചാംഗം നോക്കിയെന്ന് മാധവന്‍; സമൂഹമാധ്യമങ്ങളില്‍ പരിഹാസം

More
More
National Desk 5 hours ago
National

പോകേണ്ടവര്‍ക്ക് പോകാം; ശിവസേനയെ പുതുക്കി പണിയും - ഉദ്ധവ് താക്കറെ

More
More
Web Desk 6 hours ago
Keralam

ഭാവിയില്‍ പ്രധാനമന്ത്രിയാകേണ്ട രാഹുല്‍ ഗാന്ധിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ കാര്യം എന്താവും?- ധര്‍മ്മജന്‍ ബോള്‍ഗാട്ടി

More
More