Viral Post

Web Desk 4 months ago
Viral Post

ജംബോളിനയുടെ ഏകാന്തത അവസാനിച്ചു; ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട കരടി പുതുജീവിത്തിലേക്ക്

2009-ല്‍ ക്രിമിയയിലെ യാല്‍റ്റ മൃഗശാലയിലായിരുന്നു ജംബോളിനയുടെ ജനനം. ജനിച്ച് ഏതാനും ആഴ്ച്ചകള്‍ക്കുളളില്‍ മൃഗശാല അവളെ ഒരു സര്‍ക്കസ് കമ്പനിക്ക് വില്‍ക്കുകയായിരുന്നു

More
More
Web Desk 5 months ago
Viral Post

വെളളത്തെപ്പേടിച്ച് 67 വര്‍ഷമായി കുളിക്കാത്ത ഒരാള്‍

ദേഹം മുഴുവന്‍ അഴുക്കും പൊടിയും ചാരവുമെല്ലാം നിറഞ്ഞ രൂപമാണ് അമൗ ഹാജിയുടേത്. ലോകത്തിലെ ഏറ്റവും വ്യത്തികെട്ട മനുഷ്യന്‍ ആരാണെന്ന് ഗൂഗിള്‍ ചെയ്തുനോക്കിയാല്‍ അമൗ ഹാജിയെയാണ് കാണാന്‍ സാധിക്കുക.

More
More
Web Desk 5 months ago
Viral Post

'ബോഡ്‌സ്വാന ഡയമണ്ട്' : ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രം

ലോകത്തെ ഏറ്റവും വലിയ ഡയമണ്ട് 1905ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് കണ്ടെടുത്ത കളളിനന്‍ ഡയമണ്ടാണ്. ലുക്കാറ ഡയമണ്ട്‌സ് 2015-ല്‍ കണ്ടെത്തിയ ലെസെഡി ലാ റോണ എന്ന വജ്രമാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്

More
More
Entertainment Desk 5 months ago
Viral Post

'ഞങ്ങള്‍ എങ്ങനെ ഭക്ഷണം കഴിക്കും, കുട്ടികളെ പഠിപ്പിക്കും'; സിനിമാ ചിത്രീകരണം അനുവദിക്കാത്തതിനെതിരെ അല്‍ഫോണ്‍സ് പുത്രന്‍

എന്തുകൊണ്ടാണ് സിനിമാ ചിത്രീകരണം അനുവദിക്കാത്തത്? പാല്‍ വില്‍ക്കുന്നവര്‍ക്കും ഭക്ഷണം വില്‍ക്കുന്നവര്‍ക്കും ജോലി ചെയ്യാമെങ്കില്‍ എന്തുകൊണ്ട് സിനിമാപ്രവര്‍ത്തകരെ ജോലി ചെയ്യാന്‍ അനുവദിച്ചുകൂടാ

More
More
Web Desk 5 months ago
Viral Post

പട്ടാളക്കാര്‍ക്കൊപ്പം വളര്‍ന്ന് പട്ടാളക്കാരനായ കരടി

വൈകാതെ അവന്‍ 22ന്‍ഡ് ആര്‍ട്ടിലറി സപ്ലൈ കമ്പനിക്കൊപ്പം ചേര്‍ന്നു. എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു വോയ്‌ടെക്. സൈനികര്‍ അവനെ കുഞ്ഞിനെ നോക്കുന്നതുപോലെയാണ് നോക്കിയത്

More
More
Web Desk 5 months ago
Viral Post

ഐസ് കട്ട കൊണ്ട് നിര്‍മ്മിച്ച ലോകത്തിലെ ആദ്യത്തെ ഹോട്ടല്‍

ഹോട്ടലിന്‍റെ തറയും, തൂണുമൊക്കെ ഐസ് കട്ട കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനായി ഒരു വര്‍ഷം 4000 ടണ്‍ ഐസാണ് ശേഖരിക്കപ്പെടുന്നത്. താപനില പൂജ്യം ആകുമ്പോളാണ് ഈ ഹോട്ടലിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തുക. ഇതിനായി അടുത്തുള്ള ടോണ്‍ നദിയെയാണ് ഐസ് കട്ടകള്‍ക്കായി ആശ്രയിക്കുന്നത്. എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന ഈ ഹോട്ടലില്‍ 50 ലധികം മുറികളുണ്ട്.

More
More
Web Desk 5 months ago
Viral Post

കഞ്ചാവ് പ്രസാദമായി നല്‍കുന്ന ഇന്ത്യന്‍ ക്ഷേത്രം

ചിലര്‍ കഞ്ചാവ് വെളളത്തില്‍ കലക്കി തിളപ്പിച്ച് കുടിക്കുമ്പോള്‍, മറ്റുചിലര്‍ പുകയിലപ്പൊടി പോലെ കഴിക്കുന്നു. ക്ഷേത്രവളപ്പിനകത്ത് എവിടെയിരുന്നും കഞ്ചാവ് വലിക്കുന്നതിന് തടസമൊന്നുമില്ല.

More
More
Web Desk 5 months ago
Viral Post

ഭൂമിക്കടിയില്‍ മറ്റൊരു ലോകം; ആളുകള്‍ താമസിക്കുന്നത് മണ്ണിനടിയില്‍

നിരവധി ഭൂഗര്‍ഭ നഗരങ്ങള്‍ എല്ലാവരും കേട്ടിട്ടുണ്ടെങ്കിലും ഇപ്പോളും ആളുകള്‍ ഉപയോഗിക്കുന്ന നഗരമാണ് കൂബർ പെഡി. വീടുകൾ മാത്രമല്ല എയർ ബിഎൻപി അടക്കമുള്ള ലോകോത്തര ഹോട്ടൽ ശൃംഖലകൾ വാടകയ്ക്ക് കൊടുക്കുന്ന താമസസ്ഥലങ്ങൾ വരെ ഭൂമിക്കടിയിലുള്ള ഈ നഗരത്തിലുണ്ട്.

More
More
Web Desk 5 months ago
Viral Post

ലോകത്തിലാദ്യമായി തൂക്കിലേറ്റപ്പെട്ട ആന - 'ബിഗ്‌ മേരി'

എല്ലാവര്‍ക്കും പ്രിയപ്പെട്ടവളായിരുന്ന മേരി എങ്ങനെയാണ് എല്ലാവരാലും വെറുക്കപ്പെട്ട ആനയായത്? അവളെ എന്തിനാണ് കൊലപാതകകുറ്റത്തിന് അറസ്റ്റ് ചെയ്ത് തൂക്കിലേറ്റിയത്?

More
More
Web Desk 5 months ago
Viral Post

പുരുഷന്മാര്‍ രണ്ട് വിവാഹം കഴിക്കുന്ന ഇന്ത്യയിലെ ഗ്രാമമാണ് 'ദേരാസര്‍'

അവിടുളള പുരുഷന്മാര്‍ക്ക് ആദ്യ ഭാര്യയില്‍ കുട്ടികളുണ്ടാവില്ലെന്നും രണ്ടാമത്തെ ഭാര്യയില്‍ മാത്രമേ കുട്ടികളുണ്ടാവുകയുളളു എന്നുമാണ് ഇവര്‍ വിശ്വസിച്ചുപോരുന്നത്. ആദ്യ ഭാര്യയില്‍ ഒരു കുട്ടിപോലുമില്ലാത്ത നിരവധിപേരുണ്ട് ഈ ഗ്രാമത്തില്‍

More
More
Web Desk 5 months ago
Viral Post

ഹിമാലയത്തില്‍ പുതിയ പറക്കും അണ്ണാനെ കണ്ടെത്തി

പുതിയ തരം അണ്ണാനുകളെ വേര്‍തിരിച്ച് മനസിലാക്കാന്‍ മോർഫോളജിക്കൽ പരിശോധനകളും മോളിക്യുലാർ ഫൈലോജനെറ്റിക് വിശകലനവും നടത്തിരുന്നു.

More
More
Web Desk 5 months ago
Viral Post

ടോയ്‌ലെറ്റ് വെളളം കുടിക്കാനായി നല്‍കുന്ന ഒരു റെസ്‌റ്റോറന്റ്

ഈ വെളളം അഞ്ച് ഘട്ടങ്ങളിലായുളള ശുദ്ധീകരണപ്രക്രിയയിലൂടെയാണ് കടന്നുപോകുന്നത്. റീസൈക്കിള്‍ ചെയ്‌തെടുത്ത വെളളത്തില്‍ മിനറലുകളും ചേര്‍ത്താണ് അവിടെ വരുന്നവര്‍ക്ക് നല്‍കുന്നത്.

More
More

Popular Posts

Web Desk 15 hours ago
Keralam

ഒമിക്രോണ്‍ വകഭേദം; കേരളം അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

More
More
Web Desk 16 hours ago
Keralam

കേരളത്തെ ദാരിദ്ര്യമില്ലാത്ത സംസ്ഥാനമാക്കിയത് ഉമ്മന്‍ചാണ്ടിയുടെ ഭരണം- രമേശ് ചെന്നിത്തല

More
More
K T Jaleel 18 hours ago
Views

നൊട്ടിമ്മാമയുടെ ഊത്തും മന്ത്രിച്ചൂത്തും ഹലാലും- കെ ടി ജലീല്‍

More
More
Web Desk 19 hours ago
Keralam

ഹലാല്‍ വിവാദം: പ്രത്യേക വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി

More
More
National Desk 19 hours ago
National

ഇന്ത്യയില്‍ 6.2 കോടി തെരുവുനായ്ക്കളും 91 ലക്ഷം പൂച്ചകളുമുണ്ടെന്ന് റിപ്പോര്‍ട്ട്‌

More
More
P. K. Pokker 19 hours ago
Views

കുടുംബജീവിതവും ലൈംഗീക സദാചാരവും തുറന്ന ചര്‍ച്ചക്ക് വെയ്ക്കണം- പി കെ പോക്കര്‍

More
More