Assembly Election 2021

Web desk 3 years ago
Assembly Election 2021

ക്ഷേമ പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തും, യു.ഡി.ഫ് പ്രകടന പത്രിക പുറത്തിറക്കി

അര്‍ഹാരയവര്‍ക്കെല്ലാം മുന്‍ഗണനറേഷന്‍ കാര്‍ഡ്‌ നല്‍കും.ലൈഫ് പദ്ധതിയിലെ പോരയ്മകള്‍ പരിഹരിച്ച് 5 ലക്ഷം വീടുകള്‍ നിര്‍മ്മിച്ച് നല്‍കും.

More
More
Web Desk 3 years ago
Assembly Election 2021

കാല്‍ കഴുകുന്നത് ഭാരതീയ സംസ്‌കാരത്തിന്‍റെ ഭാഗം; വിവാദമാക്കുന്നത് സംസ്കാരമില്ലാത്തവര്‍- ഇ ശ്രീധരന്‍- ഇ ശ്രീധരന്‍

നമ്മുടെ ഭാരതീയ സംസ്‌കാരമാണത്, അത് ചെയ്യുന്നതിലെന്താണ് തെറ്റ്?, അതിനെ വിവാദമാക്കുന്നവര്‍ സംസ്‌കാരമില്ലാത്തവരാണെന്ന് പറയേണ്ടിവരും

More
More
web desk 3 years ago
Assembly Election 2021

സ്ഥാനാര്‍ത്ഥികളില്‍ സമ്പന്നന്‍ എം. വി. ശ്രേയാംസ് കുമാര്‍; പിന്നില്‍ അഭിജിത്

മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ വയസില്‍ മാത്രമല്ല, സമ്പന്നതയിലും പിന്നില്‍ കോഴിക്കോട് നോര്‍ത്തിലെ യുഡിഎഫ് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ വയസില്‍ മാത്രമല്ല, സമ്പന്നതയിലും പിന്നില്‍ കോഴിക്കോട് നോര്‍ത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് കെഎം അഭിജിത്താണ്. 14,508 രൂപയാണ് അഭിജിത്തിആസ്തിസ്ഥാനാര്‍ത്ഥി കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് കെഎം അഭിജിത്താണ്. 14,508 രൂപയാണ് അഭിജിത്തിആസ്തി

More
More
Web Desk 3 years ago
Assembly Election 2021

എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയെന്ന് മാതൃഭൂമിയും; ബിജെപി ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടി

കേരളത്തിലെ ജനങ്ങള്‍ ഏറ്റവും വെറുക്കുന്ന പാര്‍ട്ടി ബിജെപിയാണെന്നും സര്‍വ്വേ ഫലം പറയുന്നു. ബിജെപിയെ 34.3 ശതമാനം പേര്‍ വെറുക്കപ്പെട്ട പാര്‍ട്ടിയായി രേഖപ്പെടുത്തി.

More
More
Web Desk 3 years ago
Assembly Election 2021

'അരിതയെന്‍റെ അമ്മയെ ഓര്‍മ്മിപ്പിച്ചു'; പത്രികാ സമര്‍പ്പണത്തിന് നേരിട്ടെത്തി സലിംകുമാര്‍

പശുവിന്‍ പാല് വിറ്റ് ഉപജീവനം നടത്തുകയും ശേഷിക്കുന്ന സമയം പൂര്‍ണ്ണമായി സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അരിതയെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്

More
More
web desk 3 years ago
Assembly Election 2021

'തവനൂരില്‍ മാത്രം 4395 വ്യാജവോട്ടര്‍മാര്‍’; ശക്തമായ നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കഴിഞ്ഞ ദിവസം കാസര്‍കോട്ടെ ഉദുമയില്‍ കുമാരി എന്ന വോട്ടറുടെ കാര്യത്തില്‍ വെളിവാക്കപ്പെട്ടതു പോലെ വോട്ടര്‍ പട്ടികയില്‍ തങ്ങളുടെ പേര് പല തവണ ആവര്‍ത്തിക്കപ്പെടുകയും തങ്ങളുടെ പേരില്‍ കൂടുതല്‍ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്യപ്പെടുകയും ചെയ്ത കാര്യം ഈ വോട്ടര്‍മാര്‍ അറിയണമെന്നില്ല

More
More
Web Desk 3 years ago
Assembly Election 2021

ഫിറോസ്‌ സങ്കരയിനം സ്ഥാനാർത്ഥിയാണെന്ന് ജലീല്‍; എന്തായാലും സ്വർണം കടത്താൻ പോകില്ലെന്ന് ഫിറോസ്‌

പാവപ്പെട്ട വൃക്കരോഗികൾക്കുള്ള സഹായ പദ്ധതി മുടക്കിയ ആളാണ്‌ ജലീല്‍ എന്നും, താൻ തെരഞ്ഞെടുക്കപ്പെട്ടാൽ ജനങ്ങളുടെ പ്രതിനിധിയാകുമെന്നും സ്വർണം കടത്താൻ പോകില്ലെന്നും ഫിറോസ് തിരിച്ചടിച്ചു.

More
More
Web Desk 3 years ago
Assembly Election 2021

പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്ന്; നാളെ മുതൽ സൂക്ഷ്മപരിശോധന

മുന്നണി സ്ഥാനാർഥികളിൽ ഭൂരിപക്ഷവും പത്രിക സമർപ്പിച്ചു കഴിഞ്ഞു. ശേഷിക്കുന്നവർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് എറണാകുളത്ത് 133,തൃശൂർ 103, കോഴിക്കോട് 95, തിരുവനന്തപുരം 92, കണ്ണൂർ 91 ഉം പത്രികകൾ ലഭിച്ചു. ഈ ജില്ലകളിലാണ് കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടത്

More
More
Web desk 3 years ago
Assembly Election 2021

ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് കെ. സുധാകരന്‍

ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയപ്പോള്‍ അവര്‍ക്ക് ഇക്കാര്യത്തില്‍ വിമുഖതയുണ്ട്. കൂടാതെ മത്സരത്തിനൊരുങ്ങാനുള്ള സമയം തനിക്ക് ലഭിച്ചില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു. പകരം ധര്‍മ്മടത്ത് ഡി.സി.സി സെക്രട്ടറി സി.രഘുനാഥിനെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ താല്‍പര്യമെന്നും അദ്ദേഹം‍ കൂട്ടി ചേര്‍ത്തു.

More
More
web desk 3 years ago
Assembly Election 2021

ശബരിമലയും പൗരത്വ നിയമവും പ്രധാന വിഷയമാക്കി മുരളീധരന്‍; നേമത്ത് പ്രചാരണം തുടങ്ങി

ഏറെ കാത്തിരിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവിലാണ് കെ. മുരളീധരൻ നേമത്ത് സ്ഥാനാര്‍ഥിയായി എത്തുന്നത്. കഴിഞ്ഞ രണ്ടു തവണയും ഘടകകക്ഷികൾക്കു കൊടുത്ത സീറ്റ് പിടിച്ചെടുക്കാൻ ഇത്തവണ മുരളിയെ നിയോഗിച്ചതോടെ തന്നെ നേമത്തെ കോൺഗ്രസ്–യുഡിഎഫ് നേതാക്കളും പ്രവർത്തകരും ആവേശത്തിലായിരുന്നു. ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരനും സിപിഎം സ്ഥാനാർഥി വി. ശിവൻകുട്ടിയും നേരത്തേ പ്രചാരണ രംഗത്ത് സജീവമായിട്ടുണ്ട്.

More
More
WEB DESK 3 years ago
Assembly Election 2021

മുഖ്യമന്ത്രി വയനാട്ടില്‍; സംസ്ഥാനതല പ്രചാരണ പരിപാടികള്‍ക്ക് തുടക്കം

മാനന്തവാടിയിലാണ്‌ ആദ്യപരിപാടി. രാവിലെ 9.30ന്‌ വാർത്താസമ്മേളനം. 10.30ന്‌ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്താണ്‌‌ പൊതുയോഗം. ഇവിടെ നിന്ന്‌ ബത്തേരിയിലേക്ക്‌ പോകും

More
More
News Desk 3 years ago
Assembly Election 2021

പുതുച്ചേരിയിൽ മുന്‍ മുഖ്യമന്ത്രി നാരായണസ്വാമിക്ക് സീറ്റില്ല

നാരായണസ്വാമിക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. നാരായണസ്വാമിയോട് കാട്ടിയത് അനീതിയാണെന്നും സീറ്റ് നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ബിജെപിയുടെ അട്ടിമറി നീക്കങ്ങൾ തടയാൻ നാരായണസ്വാമിക്ക് കഴിഞ്ഞില്ലെന്ന് ഡിഎംകെ പരാതിപ്പെട്ടിരുന്നു.

More
More

Popular Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More