Assembly Election 2021

Election Desk 2 years ago
Assembly Election 2021

കേരളത്തില്‍ തുടര്‍ഭരണം ഉണ്ടാകുമെന്ന് ടൈംസ് നൗ-സീവോട്ടര്‍ സര്‍വ്വേ

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി 82 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. യുഡിഎഫ് 56 സീറ്റുകള്‍ വരെ നേടും. ബിജെപി നില മെച്ചപ്പെടുത്തില്ല.

More
More
News Desk 2 years ago
Assembly Election 2021

ശ്രീനിവാസനും സിദ്ദീഖും ട്വിന്റി ട്വന്റിയില്‍; കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തലപ്പത്ത്

എറണാകുളം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും ട്വന്റി ട്വന്റി പ്രഖ്യാപിച്ചു. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ശ്രീനിവാസനും സ്ഥാനാര്‍ത്ഥി പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.

More
More
Web Desk 2 years ago
Assembly Election 2021

തിരഞ്ഞെടുപ്പ് എങ്ങിനെ പരിസ്ഥിതി സൗഹൃദമാക്കാം?; ഇലക്ഷൻ കമ്മീഷന്‍ പറയുന്നു

കോട്ടൺ തുണി, പേപ്പർ, പോളി എത്തിലീൻ തുടങ്ങിയ പുനരുപയോഗ പുന:ചംക്രമണ സാധ്യമായ വസ്തുക്കൾ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ, ബോർഡുകളോ മാത്രമേ പ്രചാരണ പരിപാടികൾക്ക് ഉപയോഗിക്കാവൂ.

More
More
Web Desk 2 years ago
Assembly Election 2021

നന്ദിഗ്രാമില്‍ തീപാറും പോരാട്ടം; വെല്ലുവിളി ഏറ്റെടുത്ത് മമത

നന്ദിഗ്രാമില്‍ മത്സരിക്കാന്‍ ബിജെപിയും സുവേന്ദു അധികാരിയും വെല്ലുവിളിച്ചതോടെ നന്ദിഗ്രാമില്‍ മാത്രം ജനവിധി തേടാന്‍ മമത തീരുമാനിക്കുകയായിരുന്നു.

More
More
Web Desk 2 years ago
Assembly Election 2021

കെ. ടി. ജലീലിനെതിരെ ഫിറോസ്‌ കുന്നുംപറമ്പില്‍?

. നേരത്തെ ഫിറോസ് കുന്നുപറമ്പിലിന്‍റെ പേര് ഉയര്‍ന്ന് വന്ന സാഹചര്യത്തില്‍ മത്സരിക്കാന്‍ ഫിറോസ് സന്നദ്ധത അറിയിച്ചിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് മണ്ഡലത്തില്‍ മത്സരിക്കുന്നതെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളിയാണ് പരിഗണനയിലുള്ളത്.

More
More
Web Desk 2 years ago
Assembly Election 2021

'മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ നോക്കിയാൽ തിരിച്ചടിക്കും'; എ. കെ. ബാലനെതിരേ പോസ്റ്ററുകള്‍

എ. കെ. ബാലന്‍ മത്സരിച്ചു ജയിച്ചുവന്ന തരൂർ മണ്ഡലത്തിൽ കുടുംബ പാരമ്പര്യത്തിന്‍റെ പേരില്‍ മാത്രമാണ് ജമീലയ്ക്ക് സീറ്റ് നൽകുന്നതെന്നാണ് അണികള്‍ക്കിടയിലെ സംസാരം

More
More
Web Desk 2 years ago
Assembly Election 2021

'എന്നെ സ്ഥാനാര്‍ഥിയാക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല'; പാർട്ടി പറഞ്ഞാൽ മത്സരിക്കും: ഐസക്

അതുകൊണ്ട് എന്റെ പേരും ചിത്രവും പാർടി വിരുദ്ധ പ്രചരണത്തിന് ഉപയോഗിക്കരുത് എന്ന് ശക്തമായിത്തന്നെ താക്കീതു ചെയ്യുന്നു. അത്തരം കളികളൊന്നും വെച്ചുപൊറുപ്പിക്കുന്ന പാർടിയല്ല സിപിഐഎം.

More
More
Web Desk 2 years ago
Assembly Election 2021

'പിജെ ആർമി'ക്കെതിരെ നിയമനടപടി സ്വീകരിക്കും: പി. ജയരാജന്‍

ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലക്ക് ഏത് ചുമതല നൽകണം എന്നത് പാർട്ടിയാണ് തീരുമാനിക്കുക. അങ്ങിനെ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കാൻ പാർട്ടി സംഘടനക്ക് വെളിയിലുള്ള ആർക്കും സാധ്യമാവുകയില്ല. അതിനാൽ തന്നെ സ്ഥാനാർഥിത്വവുമായി എന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളിൽ നിന്നും പാർട്ടി ബന്ധുക്കൾ വിട്ട് നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

More
More
Web Desk 2 years ago
Assembly Election 2021

അമ്പത് ശതമാനം സീറ്റ് യുവജനങ്ങള്‍ക്ക്: ഉമ്മന്‍ ചാണ്ടി

രണ്ടുതവണ തുടര്‍ച്ചയായി തോറ്റവര്‍ക്കും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും സീറ്റ് നല്‍കില്ല. പ്രകടനപത്രിക അന്തിമഘട്ടത്തിലെത്തി.ഘടകകക്ഷികളുമായി ആലോചിച്ച് രണ്ടുദിവസത്തിനകം പ്രകാശനം ചെയ്യും.

More
More
National Desk 3 years ago
Assembly Election 2021

അസമിൽ സ്ത്രീകൾക്ക് 50% സംവരണം ഉറപ്പാക്കുമെന്ന് കോൺഗ്രസ്

ആസാമിലെ യുവാക്കൾക്കും സ്ത്രീകൾക്കും ആരുടേയും ഔദാര്യം ആവശ്യമില്ല. അവര്‍ക്ക് അര്‍ഹമായ തൊഴിലവസരങ്ങൾ നല്‍കണം എന്ന് സുസ്മിത പറഞ്ഞു.

More
More
Web Desk 3 years ago
Assembly Election 2021

ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയക്കിയത് കൂടിയാലോചിക്കാതെ; മലക്കംമറിഞ്ഞ് സുരേന്ദ്രന്‍

"18 മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പാലാരിവട്ടം പാലം അഞ്ച് മാസം കൊണ്ട് മെട്രോമാന്‍ ഇ. ശ്രീധരന്‍ പൂര്‍ത്തിയാക്കി. അതാണ്‌ ഞങ്ങളുടെ വികസന മാതൃക. അതുകൊണ്ടാണ് മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി മെട്രോമാന്‍ കേരളത്തില്‍ വരണമെന്ന് അദ്ദേഹത്തോടും പാര്‍ട്ടിയോടും ആവശ്യപ്പെടുന്നത്" എന്നായിരുന്നു സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്

More
More
Web Desk 3 years ago
Assembly Election 2021

നടിയെ ആക്രമിച്ച കേസില്‍ നടനെ പിന്തുണച്ച ധര്‍മ്മജന്‍ വേണ്ട; ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പ്രവര്‍ത്തനം തുടങ്ങിയതും മാധ്യമങ്ങളോട് പ്രതികരിച്ചതും കോണ്‍ഗ്രസ് നേതൃത്വത്തിലും അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

More
More

Popular Posts

Web Desk 4 hours ago
Keralam

പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി

More
More
International Desk 5 hours ago
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More
International Desk 6 hours ago
International

ഗാസയിലെ ഖബര്‍സ്ഥാനു നേരെയും വ്യോമാക്രമണം നടത്തി ഇസ്രായേല്‍

More
More
Web Desk 1 day ago
Lifestyle

ലോക ഒബീസിറ്റി ദിനം; മാറുന്ന ജീവിതശൈലിയും പൊണ്ണത്തടിയും

More
More
National Desk 1 day ago
National

മോദി സര്‍ക്കാര്‍ കര്‍ഷകരെ ശത്രുക്കളായി കാണുന്നു - മല്ലികാർജുൻ ഖാർഗെ

More
More
National Desk 1 day ago
National

നരേന്ദ്രമോദി യഥാര്‍ത്ഥ ഹിന്ദുവല്ല- ലാലു പ്രസാദ് യാദവ്

More
More