Automobile

Web Desk 8 months ago
Automobile

'അത് വെളിപ്പെടുത്താനാകില്ല'; കാര്‍ കളക്ഷനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

ഓട്ടോമൊബൈൽ മാഗസിനായ ടോപ് ഗിയര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖർ മനസ്സു തുറന്നത്. തനിക്ക് ഒരുപാട് യൂസ്‍ഡ് കാറുകളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു

More
More
National Desk 1 year ago
Automobile

പിൻസീറ്റിലും സീറ്റ് ബെൽറ്റ് നിര്‍ബന്ധമാക്കും - കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി

കാറുകൾക്കുള്ളിൽ ആറ് എയർബാഗുകൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് വാഹന നിർമാതാക്കളുമായി സർക്കാർ ചര്‍ച്ച നടത്തിവരികയാണെന്നും ഗഡ്കരി പറഞ്ഞു. 'ഓട്ടോമൊബൈൽ വ്യവസായ മേഖല സർക്കാരിനോട് സഹകരിക്കുമെന്ന് ഉറപ്പുണ്ട്

More
More
Web Desk 1 year ago
Automobile

ടയര്‍ കമ്പനികളുടെ പകല്‍കൊള്ള കയ്യോടെ പിടിച്ച് സിസിഐ; 1,788 കോടി രൂപ പിഴയടക്കണം

ടയർ ഉൽപ്പാദനമേഖലയിൽ പ്രബലരായ നാലോ അഞ്ചോ കമ്പനി ചേർന്ന്‌ ടയറിന്റെ വിപണിവില നിർണയിക്കാൻ നടത്തിയ ഗൂഢാലോചനകളും ചരടുവലികളും വ്യക്തമാക്കുന്നതാണ്‌ സിസിഐ ഉത്തരവ്‌. 2008 നും 2012 നും ഇടയിൽ റബറിന് വില കൂടിയപ്പോഴൊക്കെ കമ്പനികൾ ടയറു വില ആനുപാതികമായി ഉയർത്തി.

More
More
Web Desk 2 years ago
Automobile

പത്തുവര്‍ഷത്തെ കാത്തിരിപ്പ്; 1.84 കോടിയുടെ പോര്‍ഷെ കരേര സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്

കൊച്ചിയിലെ പോര്‍ഷെ ഗ്യാരേജില്‍ നിന്നാണ് മംമ്ത തന്‍റെ പുതിയ വാഹനം സ്വന്തമാക്കിയത്. മഞ്ഞ നിറത്തിലുള്ള മോഡലാണ് താരം തിരഞ്ഞെടുത്തിട്ടുള്ളത്. ഒരു പതിറ്റാണ്ടിലേറേയായി താന്‍ കാത്തിരുന്ന സ്വപ്നമാണിന്ന് യാഥാര്‍ത്ഥ്യമായതെന്ന് വാഹനത്തിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് മംമ്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

More
More
Web Desk 2 years ago
Automobile

ടാറ്റയുടെ പുതിയ ഇലക്ട്രിക് കാറിന് ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ സൈഡ് ഇംപാക്റ്റ് പ്രൊട്ടക്ഷൻ, ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഐസോഫിക്സ് കണക്റ്ററുകൾ തുടങ്ങിയ അധിക സുരക്ഷാ സവിശേഷതകളോടെ ഇലക്ട്രിക് വാഹനത്തിന്റെ സുരക്ഷാ റേറ്റിംഗ് കൂടുതൽ മെച്ചപ്പെടുത്താവുന്നതാണെന്ന് സുരക്ഷാ റേറ്റിം​ഗ് ഏജൻസ് വ്യക്തമാക്കി

More
More
Web Desk 2 years ago
Automobile

ഫാസ്റ്റ് ടാ​ഗു വഴി പമ്പുകളിൽ നിന്ന് ഇന്ധനം നിറക്കാം

ഐസിഐസിഐയുമായി അക്കൗണ്ടുള്ള ഫാസ്റ്റാഗ് ഉപഭോക്താക്കൾക്കാണ് ഇന്ത്യൻ ഓയിൽ റീട്ടെയിൽ ഔ ട്ട്‌ലെറ്റുകളിൽ ഈ സൗകര്യം ലഭിക്കുക

More
More
Business Desk 2 years ago
Automobile

ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പമ്പുകളിൽ ടാറ്റാ ഇലക്ട്രിക്ക് ചാർജിം​ഗ് സ്റ്റേഷനുകൾ സ്ഥാപിക്കും

ടാറ്റാ പവർ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി ഇത് സംബന്ധിച്ച കരാറിൽ ഒപ്പിട്ടു.

More
More
Business Desk 2 years ago
Automobile

ഓലയുടെ ഇലക്ട്രിക്ക് സ്കൂട്ടറിന് ഇന്ത്യയിൽ റെക്കോഡ് ബുക്കിം​ഗ്

24 മണിക്കൂറിനിടെ ഒരു ലക്ഷത്തിൽ അധികം പേരാണ് സ്കൂട്ടർ ബുക്ക് ചെയ്തത്. ജൂലൈ 15 നാണ് ഓലയുടെ ബുക്കിം​ഗ് ആരംഭിച്ചത്. ലോകത്തിൽ ഇന്നേവരെ പുതുതായി അവതരിപ്പിച്ച ഒരു വാഹനത്തിന് ലഭിക്കുന്ന ഏറ്റവും കൂടിയ ബുക്കിം​ഗാണ് ഇത്.

More
More
Web Desk 2 years ago
Automobile

മാരുതി വാഹനങ്ങളുടെ വില വീണ്ടും വർദ്ധിപ്പിക്കുന്നു

വിലക്കയറ്റം എല്ലാ മോഡലുകൾക്കും ബാധകമായിരിക്കും. അതേ സമയം വിലവർദ്ധനവ് എത്ര ശതമാനമാണെന്ന് മാരുതി വെളിപ്പെടുത്തിയിട്ടില്ല.

More
More
National Desk 2 years ago
Automobile

ഫിറ്റ്‌നെസ് നേടാത്ത പഴയ വാഹനങ്ങള്‍ കണ്ടംചെയ്യണം; ഇല്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരും

രജിസ്‌ട്രേഷൻ പുതുക്കിയില്ലെങ്കിൽ ഇരുചക്രവാഹനങ്ങൾക്ക് മാസംതോറും 300 രൂപയും മറ്റു വാഹനങ്ങൾക്ക് 500 രൂപയും പിഴനൽകണം. പഴയ വാഹനങ്ങൾ പൊളിച്ച് സ്‌ക്രാപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർ വാങ്ങുന്ന പുതിയ വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ ഫീസ് നല്‍കേണ്ടതില്ല.

More
More
Web Desk 2 years ago
Automobile

മുഖം മിനുക്കി സ്വിഫ്റ്റ്; വില 5.73 ലക്ഷം മുതൽ

5.49 ലക്ഷം മുതൽ 8.02 ലക്ഷം വരെയായിരുന്നു ഇതുവരെ വിപണിയിലുണ്ടായിരുന്ന സ്വിഫ്റ്റിന്റെ എക്‌സ്-ഷോറൂം വില എങ്കിൽ പുത്തൻ മോഡലിന്റെ വില 15,000 രൂപ മുതൽ 24,000 രൂപ വരെ വർദ്ധിച്ചിട്ടുണ്ട്.

More
More
Tech Desk 2 years ago
Automobile

ജീപ്പ് കോംപസ് മോഷ്ടിക്കുന്ന വിഡിയോ; കണ്ടെത്തുന്നവര്‍ക്ക് 2 ലക്ഷം രൂപ സമ്മാനം

വീടിന്‍റെ മുന്നില്‍ റോഡിനോട്‌ ചേര്‍ന്നു പാര്‍ക്ക് ചെയ്ത വാഹനം രാത്രിയായപ്പോള്‍ ഹ്യുണ്ടായ് ക്രേറ്റയിലെത്തിയ മോഷ്ടാക്കൾ അനായാസം ലോക്കു തുറന്നു കൊണ്ടുപോയി.

More
More

Popular Posts

Web Desk 3 hours ago
Travel

ഇന്ത്യക്കാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിച്ച് ഇന്തോനേഷ്യ

More
More
Web Desk 3 hours ago
Keralam

'ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനു നേരെയും രക്ഷാപ്രവര്‍ത്തനം നടന്നു'; മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്‍

More
More
Web Desk 6 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 7 hours ago
Keralam

നവകേരള സദസിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; അന്വേഷിക്കുമെന്ന് സിപിഎം

More
More
Web Desk 8 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
National Desk 9 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More