Coronavirus

Web Desk 3 years ago
Coronavirus

ഡല്‍ഹിയില്‍ 10 ഹോട്ട് സ്പോട്ടുകള്‍ കൂടി

ഇന്ന് പത്തെണ്ണം കൂടി ചേര്‍ത്തതോടെ ദല്‍ഹിയിലെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 43 ആയി.

More
More
Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ നൂറോളം മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് കൊറോണ ബാധ

സ്വന്തം സുരക്ഷപോലും തൃണവല്‍ഗണിച്ച് രോഗീ പരിചരണത്തില്‍ മുഴുകിയ ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

More
More
Web Desk 3 years ago
Coronavirus

മംഗളൂരുവില്‍ മലയാളികള്‍ക്ക് ചികിത്സ നിഷേധിച്ചു

ഇരു സംസ്ഥാനങ്ങളിലെയും മെഡിക്കൽ സംഘം പരിശോധിച്ച ശേഷം കടത്തിവിട്ട രോഗികൾക്കാണ് ചികിത്സ നിഷേധിച്ചത്

More
More
Web Desk 3 years ago
Coronavirus

കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നത് കൊവിഡ് വ്യാപനം വേ​ഗത്തിലാക്കുമെന്ന് ലോക ബാങ്ക്

ഇന്ത്യയിലെ പല കുടിയേറ്റ പ്രദേശങ്ങളിലും കൊവിഡ് ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ലോകബാങ്ക് പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു

More
More
Web Desk 3 years ago
Coronavirus

ബ്രിട്ടീഷ് പ്രധാനമന്ത്രി ആശുപത്രി വിട്ടു

ആരോഗ്യം വീണ്ടെടുക്കുന്നതുവരെ ഔദ്യോഗിക വസതിയായ ചെക്കെഴ്സില്‍ വിശ്രമിക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

More
More
Web Desk 3 years ago
Coronavirus

അതിഥി തൊഴിലാളികൾക്കായി പ്രത്യേക ട്രെയിൻ അനുവദിക്കാനാവില്ലന്ന് കേന്ദ്രം

സർക്കാർ നിർദ്ദേശം പ്രായോഗികമല്ലെന്ന് കേന്ദ്രം

More
More
Web Desk 3 years ago
Coronavirus

കര്‍ണാടകയില്‍ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ബംഗളൂരു ക്വീൻസ് റോഡ് ഷിഫാ ആശുപത്രിയിലെ 32 കാരനായ ഡോക്ടര്‍ക്കാണ് രോഗം ബാധിച്ചത്

More
More
Web Desk 3 years ago
Coronavirus

ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമെന്ന് ധനമന്ത്രി

രണ്ടാഴ്ച ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാൻ പാടില്ല. ഘട്ടം ഘട്ടമായി നിയന്ത്രണത്തിൽ ഇളവ് അനുവദിക്കും

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് രോഗബാധിതരുടെ എണ്ണം 8000 കടന്നു

24 മണിക്കൂറിനിടെ 909 പുതിയ കേസുകളും 34 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

More
More
Web Desk 3 years ago
Coronavirus

ലോക്ക് ഡൗണ്‍ ലംഘിച്ച വാഹനങ്ങള്‍ വിട്ട് നല്‍കും

വാഹനങ്ങൾ സത്യവാങ്മൂലം എഴുതിവാങ്ങി ഉടമകൾക്ക് വിട്ടുനൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പൊലീസ് ആവശ്യപ്പെട്ടാൽ വാഹനം ഹാജരാക്കണം

More
More
Web Desk 3 years ago
Coronavirus

താജ് ഹോട്ടലിൽ 6 ജീവനക്കാര്‍ക്ക് കൊവിഡ്

ഇന്ത്യൻ ഹോട്ടൽസ് കമ്പനി ജീവനക്കാർക്ക് രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്

More
More
Web Desk 3 years ago
Coronavirus

പാകിസ്ഥാനില്‍ മരണം - 86,രോഗികള്‍ -5,065. ഹൈഡ്രോക്സിക്ള്ലോറോക്വിന്‍ കയറ്റുമതി നിരോധിച്ചു

25 പേര്‍ മരണപ്പെട്ട സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തൊട്ടുപുറകില്‍ 18 പേരുടെ മരണം സ്ഥിരീകരിച്ച പഞ്ചാബാണ്

More
More

Popular Posts

National Desk 15 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 16 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 17 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
Web Desk 17 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
National Desk 18 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
International Desk 1 day ago
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More