Economy

web desk 4 years ago
Economy

യെസ് ബാങ്കിന്റെ സ്ഥാപകൻ റാണാ കപൂറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ഡിഎച്ച്എഫ്എൽ ന് വായ്പ നൽകിയതിന് പിന്നാലെ റാണാ കപൂറിന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്ക് കോടികൾ എത്തിയതായി എൻഫോഴ്സ്മെന്റ് കണ്ടെത്തി

More
More
web desk 4 years ago
Economy

ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും വന്‍ തകര്‍ച്ച

സെന്‍സെക്സ് 1,300 പോയിന്റ് താഴ്ന്ന് 37,180ല്‍ എത്തി. നിഫ്റ്റി 385 പോയിന്റ് താഴ്ന്ന് 10,881 പോയിന്റില്‍ തുടരുകയാണ്

More
More
web desk 4 years ago
Economy

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുതിക്കുന്നു

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടതലായി ആളുകൾ സ്വർണത്തിൽ ആകൃഷ്ടരായതാണ് വിലവർ​ദ്ധനക്ക് കാരണം

More
More
web desk 4 years ago
Economy

യെസ് ബാങ്കിന് കനത്ത നിയന്ത്രണം ഏർപ്പെടുത്തി റിസർവ് ബാങ്ക്. നിക്ഷേപകർ പ്രതിസന്ധിയില്‍

ബാങ്കിന്റെ മിക്ക എടിഎമ്മുകളും കാലിയായി. ബാങ്കിന്റെ ഓൺലൈൻ ഇടപാടുകളും തടസ്സപ്പെട്ടിട്ടുണ്ട്.

More
More
web desk 4 years ago
Economy

ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്ക് സുപ്രീംകോടതിയുടെ അനുമതി

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ക്രിപ്റ്റോ കറൻസികൾ നിരോധിച്ചതിനെതിരെ ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചത്

More
More
web desk 4 years ago
Economy

സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക്

സംസ്ഥാനത്തെ സംബന്ധിച്ച്, ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ നിയമാകുന്നതോടെ പതിമൂവായിരത്തോളം (13, 000) പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ അത് ബാധിക്കും. ഇതിനേക്കാള്‍ പ്രത്യക്ഷമായി ബാധിക്കുക 60 - അര്‍ബ്ബന്‍ ബാങ്കുകളെയും 1625 പ്രാഥമിക സഹകരണ സൊസൈറ്റികളെയുമായിരിക്കും.

More
More
Web Desk 4 years ago
Economy

കൊറോണ: ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്

ആഗോള വ്യാപാര - വാണിജ്യ - നിക്ഷേപ - വിതരണ ശൃംഖലകള്‍ താറുമാറായി കിടക്കുകയാണ്. ആഗോള ജിഡിപി വളർച്ച ഈ വർഷം 1.5 ശതമാനമായി തകരുമെന്നാണ് ഒ.ഇ.സി.ഡി-യുടെ പ്രവചനം.

More
More
Web Desk 4 years ago
Economy

ഇന്നുമുതൽ ചിലരുടെ ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തന രഹിതമാകും

എസ്ബിഐ നേരത്തെ നൽകിയ മുന്നറിയിപ്പ് പ്രകാരം കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകൾ ഇന്നുമുതൽ പ്രവര്‍ത്തനരഹിതമാകും.

More
More
web desk 4 years ago
Economy

ഇന്ത്യൻ വിപണിയിൽ വീണ്ടും ഇടിവ്

കടുത്ത വിൽപന സമ്മർദ്ദമാണ് രാജ്യാന്തര വിപണികൾ നേരിടുന്നത്. കൊറോണയെ മഹാമാരിയായി WHO പ്രഖ്യാപിച്ച സാഹചര്യത്തിൽ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിച്ചു

More
More
web desk 4 years ago
Economy

മലയാളികളില്‍ ഏറ്റവും സമ്പന്നന്‍! എം.എ. യൂസഫലി ദേശീയ സമ്പന്ന പട്ടികയില്‍ 23

യൂസഫലിയുടെ ആസ്തി 520 കോടി ഡോളറാണ്. ആഗോള സമ്പന്നരുടെ പട്ടികയില്‍ 445-ആണ് അദ്ദേഹത്തിന്‍റെ സ്ഥാനം. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ 35 ,700 ( മുപ്പത്തി അയ്യായിരത്തി ഏഴുനൂറു കോടി) രൂപയാണ് യൂസഫലിയുടെ ആസ്തി. ദേശീയ തലത്തില്‍ 21-ആണ് യൂസഫലിയുടെ സ്ഥാനം.

More
More
Financial Desk 4 years ago
Economy

ഓഹരി വിപണി ഇന്നും നഷ്ടത്തില്‍

കൊറോണ വൈറസ് പല രാജ്യങ്ങളിലേക്കും പടരുന്നതും, പൗരത്വ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്ത് ആഭ്യന്തര സംഘര്‍ഷം വര്‍ദ്ധിച്ചതും ഓഹരി വിപണിയെ നഷ്ടത്തിലാക്കി.

More
More
web desk 4 years ago
Economy

സ്വര്‍ണവില വീണ്ടും കൂടി

പവന് 120 വര്‍ധിച്ച് 31,640 രൂപയായി. 15 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 3955 രൂപയായി

More
More

Popular Posts

Web Desk 17 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
National Desk 18 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 20 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 21 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 22 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 22 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More