Economy

Business Desk 9 months ago
Economy

എയർടെലിനും വോഡഫോണിനുമെതിരെ ജിയോ പരാതി നല്‍കി

എയർടെൽ, വോഡഫോൺ, ഐഡിയ തുടങ്ങിയ കമ്പനികള്‍ക്കെതിരെ ജിയോ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്​ ഇന്ത്യക്ക്​ പരാതി നല്‍കി. ഇരു കമ്പനികളും അനീതിപരമായ മാർഗങ്ങളിലൂടെ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നാണ് ആരോപണം.

More
More
Business Desk 9 months ago
Economy

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 36,640 രൂപ

ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,834.94 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എംസിഎക്സിൽ 24 കാരറ്റ് പത്ത് ഗ്രാം സ്വർണത്തിന്റെ വില 0.4ശതമാനം കുറഞ്ഞ് 49,125 രൂപ നിലവാരത്തിലുമാണ്. വ്യാപരം നടക്കുന്നത്.

More
More
Business Desk 9 months ago
Economy

ഇന്ധനവില വീണ്ടും കൂടി; 15 ദിവസത്തിനിടെ ഡീസലിനു മാത്രം കൂടിയത് 3.63 രൂപ

കൊച്ചിയിൽ പെട്രോളിന് 83.99 രൂപയും ഡീസൽ 78.01 രൂപയുമാണ് ഒരുലിറ്ററിന്റെ ഇന്നത്തെ വില. സംസ്ഥാനത്ത് പലയിടത്തും പെട്രോൾവില 85 രൂപയിലെത്തി. കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോൾ ലിറ്ററിന് 2.70 രൂപയും ഡീസലിന് 3.63 രൂപയുമാണ് കൂടിയത്.

More
More
Business Desk 9 months ago
Economy

വീണ്ടും ഇന്ധനവില വർധിച്ചു; രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍വില 85 രൂപയിലെത്തി. കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യൻ ഓയിൽ കമ്പനികൾ നിർത്തിവച്ചിരുന്ന പ്രതിദിന വില നിയന്ത്രണം നവംബർ 20ന് പുന്നരാരംഭിച്ചതോടെയാണ് വില വീണ്ടും ഉയർന്നു തുടങ്ങിയത്.

More
More
Business Desk 9 months ago
Economy

തീ വില: ഇന്ധന വില ഇന്നുംകൂട്ടി

16 ദിവസത്തിനിടെ ഡീസല്‍വിലയില്‍ മാത്രം മൂന്ന് രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് വില വര്‍ധിക്കാനുള്ള കാരണം. കോവിഡും ലോക്‌ഡൗണും കാരണം ദുരിതത്തിലായ മനുഷ്യരോട്‌ കേന്ദ്ര സര്‍ക്കാര്‍ ഒട്ടും കാരുണ്യം കാണിക്കുന്നില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.

More
More
Business Desk 9 months ago
Economy

റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആര്‍ബിഐ; 2021-ലെ സാമ്പത്തിക വളര്‍ച്ച -7.5%

റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആര്‍ബിഐ. നാലു ശതമാനം നിരക്ക് തുടരും. റിസർവ് ബാങ്കിന്റെ (ആർ‌ബി‌ഐ) മോണിറ്ററി പോളിസി കമ്മിറ്റിയാണ് (എം‌പി‌സി) തുടർച്ചയായ മൂന്നാം തവണയും വായ്പാ നിരക്കുകള്‍ അതേപടി നിലനിര്‍ത്താന്‍ തീരുമാനിച്ചത്.

More
More
Business Desk 9 months ago
Economy

സ്വര്‍ണവില ഒറ്റയടിക്ക് പവന് 600 രൂപകൂടി

ഗ്രാമിന് 75 രൂപകൂടി 4590 രൂപയുമായി. 36,120 രൂപയായിരുന്നു ബുധനാഴ്ച പവന്റെ വില.

More
More
Business Desk 9 months ago
Economy

ഇന്ധന വില വീണ്ടും കൂട്ടി; ഇരുട്ടടി തുടരുന്നു

കഴിഞ്ഞ 11 ദിവസത്തിനിടെ പെട്രോളിന് 1.29 രൂപയാണ് വര്‍ധിച്ചത്. ഡീസലിന് 1.99 രൂപയും കൂടി.

More
More
Business Desk 9 months ago
Economy

സ്വർണവിലയിൽ വർധനവ്; പവന് 160 രൂപകൂടി

ആഗോള വിപണിയിൽ സ്പോട് ഗോൾഡിന്റെ വില ഔൺസിന് 0.1ശതമാനം വർധിച്ച് 1,77876 ഡോളർ നിലവാരത്തിലെത്തി.

More
More
Web Desk 9 months ago
Economy

കൊവിഡ്: വെള്ളിയാഴ്ച കേന്ദ്ര സർക്കാർ സർവകക്ഷിയോ​ഗം വിളിച്ചു

ഓൺലൈൻ വഴിയുള്ള യോ​ഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനാകും

More
More
Business Desk 9 months ago
Economy

സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു; 10 ദിവസത്തിനിടെ കൂടിയത് 8 തവണ

രാജ്യാന്തര വിപണിയിൽ ക്രൂഡ് വില 48 ഡോളർ കടന്നു. കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യൻ ഓയിൽ കമ്പനികൾ നിർത്തിവച്ചിരുന്ന പ്രതിദിന വില നിയന്ത്രണം നവംബർ 20ന് പുന്നരാരംഭിച്ചതോടെയാണ് വില വീണ്ടും ഉയർന്നു തുടങ്ങിയത്.

More
More
Business Desk 9 months ago
Economy

ഇന്ത്യ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് റിപ്പോര്‍ട്ട്

തുടർച്ചയായി രണ്ടാം പാദത്തിലും സാമ്പത്തിക രംഗം തളർച്ച രേഖപ്പെടുത്തുന്നതോടെ ഇന്ത്യൻ സമ്പദ്‌രംഗം ‘മാന്ദ്യം’ എന്ന അവസ്ഥയിലെത്തുമെന്നു റിസർവ് ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.

More
More

Popular Posts

Web Desk 2 hours ago
Keralam

നാര്‍ക്കോട്ടിക് ജിഹാദ്: ചിദംബരം പറഞ്ഞത് ചിദംബരത്തോട് ചോദിക്കണം

More
More
Web Desk 2 hours ago
Coronavirus

ഇന്ന് 15, 951 പേര്‍ക്ക് കൊവിഡ് ബാധ; 17,658 പേര്‍ക്ക് രോഗമുക്തി

More
More
Web Desk 4 hours ago
Keralam

വിഴിഞ്ഞം പദ്ധതി വേഗത്തിലാക്കാന്‍ കമ്മിറ്റി; പുരോഗതി വിലയിരുത്താന്‍ കൌണ്ട് ഡൌണ്‍ കലണ്ടര്‍

More
More
National Desk 4 hours ago
National

പാലാ ബിഷപ്പിന്‍റേത് വികൃതചിന്ത- പി ചിദംബരം

More
More
Entertainment Desk 5 hours ago
Keralam

ആരുടെയും കാരുണ്യത്തിലല്ല ജീവിക്കുന്നത്, വ്യാജപ്രചരണങ്ങളില്‍ ദു:ഖമുണ്ട്- രാഘവന്‍

More
More
Web Desk 6 hours ago
Keralam

'മോദിജീ, ഇന്ത്യയെ അപമാനിച്ചുമതിയായെങ്കില്‍ നിര്‍ത്തിക്കൂടെ'- ഹരീഷ് വാസുദേവന്‍

More
More