Economy

Business Desk 1 year ago
Economy

ജിഎസ്ടി വിഷയത്തിൽ കേന്ദ്രം നിലപാട് മയപ്പെടുത്തിയേക്കും

ഏപ്രിൽ മുതലുള്ള ജിഎസ്ടി വരുമാന കുടിശ്ശികയായ 2.35 ലക്ഷം കോടി രൂപ എത്രയും പെട്ടന്ന് നൽകണമെന്നാണ് സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്.

More
More
Business Desk 1 year ago
Economy

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡില്‍ 20 ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി ആമസോണ്‍

ഡീല്‍ യാഥാര്‍ത്ഥ്യമായാല്‍ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 40 ശതമാനം ഓഹരികള്‍ ആമസോണിന് ലഭിക്കും.

More
More
National Desk 1 year ago
Economy

ജിഡിപി ഡ്രോപ്പ് ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും: ചിദംബരം

2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 23.9 ശതമാനമായി ഇടിഞ്ഞിരുന്നു. ജിഡിപിയുടെ വീണ്ടെടുക്കൽ അടുത്തകാലത്തൊന്നും പ്രവർത്തികമാകില്ലെന്ന് താൻ ഭയപ്പെടുന്നുവെന്നും ചിദംബരം ആശങ്കയറിയിച്ചു.

More
More
Business Desk 1 year ago
Economy

കേന്ദ്രം കടമെടുക്കണം; ജിഎസ്ടി വിഷയത്തില്‍ കേന്ദ്രത്തിന് മുഖ്യമന്ത്രിമാരുടെ കത്ത്

കഴിഞ്ഞയാഴ്ച നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിന് രണ്ട് ദിവസത്തിനുശേഷം, 2.35 ലക്ഷം കോടി രൂപയുടെ നഷ്ടം പരിഹരിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് നൽകിയ രണ്ട് വായ്പാനിർദേശങ്ങൾ കേന്ദ്രം വിശദമാക്കിയിരുന്നു. കേന്ദ്രസർക്കാർ മുഴുവൻ നഷ്ടപരിഹാരവും ഏറ്റെടുക്കണമെന്നും, ഈ തുക തിരിച്ചുപിടിക്കാൻ പര്യാപ്തമായ കാലത്തേക്ക് സെസ് നീട്ടാൻ സംസ്ഥാനങ്ങൾ സമ്മതിക്കുന്നുവെന്നും കേരള ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

More
More
Business Desk 1 year ago
Economy

സ്വര്‍ണവില വീണ്ടുംകുറഞ്ഞ് പവന് 37,480 രൂപയായി

ഒരുഘട്ടത്തിൽ ഔൺസിന് 2000 ഡോളറിന് മുകളിൽ സ്വർണവില ഉയർന്നിരുന്നു. ഒരു ട്രോയ് ഔണ്‍സ് തനിത്തങ്കത്തിന് 1971 ഡോളര്‍ നിലവാരത്തിലാണ് നിലവില്‍ ആഗോള വിപണിയില്‍ വ്യാപാരം നടക്കുന്നത്.

More
More
Business Desk 1 year ago
Economy

ഇന്ത്യയുടെ ജിഡിപി നിരക്ക് 23.9 ശതമാനം ഇടിഞ്ഞു

മെയ് മാസത്തിൽ കേന്ദ്ര സര്‍ക്കാര്‍ 266 ബില്യൺ ഡോളറിന്റെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചുവെങ്കിലും ഉപഭോക്തൃ ആവശ്യവും ഉൽപാദനവും ഇനിയും വീണ്ടെടുക്കാനായിട്ടില്ല.

More
More
Business Desk 1 year ago
Economy

ഇന്നുമുതല്‍ ബാങ്ക് വായ്പകള്‍ തിരിച്ചടക്കണം; മോറട്ടോറിയം കാലാവധി നീട്ടണമെന്ന് കേരളം

മോറട്ടോറിയം ഡിസംബർ വരെ ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കൊവിഡ് കാലയളവിലെ സാമ്പത്തിക പ്രതിസന്ധി മുൻനിർത്തി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് കേരളം കത്തയച്ചിട്ടുണ്ട്.

More
More
Web Desk 1 year ago
Economy

സാമ്പത്തിക ഞെരുക്കം രൂക്ഷം; ബാങ്ക് വായ്പാ മൊറോട്ടോറിയം നീട്ടണം - കേരളം

സാമ്പത്തിക പ്രതിസന്ധി മുൻനിർത്തി മൊറട്ടോറിയം കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

More
More
Business Desk 1 year ago
Economy

ജി.എസ്.ടി: നഷ്ടപരിഹാരം പൂർണമായും ലഭിയ്ക്കണമെന്ന് കേരളം

കോവിഡുമൂലം ഉണ്ടായ വരുമാന നഷ്ടവും ജിഎസ്ടി നടപ്പിലായതുമൂലമുള്ള വരുമാന നഷ്ടവും രണ്ടായിക്കണ്ട് ഇതിൽ ജിഎസ്ടി നടപ്പിലാക്കിയതുകൊണ്ടുള്ള വരുമാന നഷ്ടത്തെ നികത്താൻ കേന്ദ്രം കടമെടുത്തു തരുമെന്നാണ് പറയുന്നത്.

More
More
Business Desk 1 year ago
Economy

വായ്പാ മോറട്ടോറിയം തിങ്കളാഴ്ച അവസാനിക്കും

തിങ്കളാഴ്ചയാണ് വായ്പാ മോറട്ടോറിയം അവസാനിക്കുന്നത്. വായ്പാ മോറട്ടോറിയം ഡിസംബര്‍ വരെ നീട്ടുന്നതിനുള്ള പുതിയ വാദം കേള്‍ക്കുമെന്ന് ഇന്നലെ സുപ്രീം കോടതി പറഞ്ഞിരുന്നു.

More
More
Business Desk 1 year ago
Economy

ജി.എസ്.ടി കുടിശിക: സംസ്ഥാനത്തിന്റെ നിലപാട് ഏഴു ദിവസത്തിനകം അറിയിക്കും

കേന്ദ്രത്തിന്റെ കണക്ക് അനുസരിച്ച് മൂന്നുലക്ഷം കോടി രൂപയുടെ കുറവുണ്ടാകും. 70000 കോടി രൂപ സെസ് വഴി പിരിഞ്ഞു കിട്ടും.

More
More
Economy Desk 1 year ago
Economy

എലോൺ മസ്‌ക് ശതകോടീശ്വരന്‍; ജെഫ് ബെസോസിന്റെ ആസ്തി 200 ബില്യൺ ഡോളര്‍

ഫെഡറൽ റിസർവ് ചുരുങ്ങിയത് അഞ്ച് വർഷമെങ്കിലും ഹ്രസ്വകാല പലിശനിരക്ക് പൂജ്യത്തിനടുത്ത് നിലനിർത്താൻ സാധ്യതയുണ്ടെന്ന വാർത്തയെത്തുടർന്ന് ടെക് കമ്പനികൾ എസ് ആന്റ് പി 500, നാസ്ഡാക്ക് കോമ്പോസിറ്റ് സൂചികകളെ തുടർച്ചയായ നാലാം ദിവസത്തേക്ക് ഉയർത്തുകയാണ് ഉണ്ടായത്.

More
More

Popular Posts

Web Desk 11 hours ago
Weather

ഇടുക്കി ഡാം നാളെ തുറക്കും; 64 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും

More
More
Web Desk 11 hours ago
Weather

അതിതീവ്ര മഴ: ഡാമുകള്‍ തുറക്കുന്നത് വിദഗ്ദ സമിതി തീരുമാനിക്കും

More
More
International Desk 11 hours ago
International

പെണ്‍കുട്ടികള്‍ക്ക് സ്കൂളിലേക്കും സ്ത്രീകള്‍ക്ക് ജോലിസ്ഥലത്തേക്കും ഉടന്‍ തിരിച്ചെത്താം- താലിബാന്‍

More
More
Web Desk 12 hours ago
Movies

മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്; ഇത്തവണ അഖില്‍ അക്കിനേനി ചിത്രമായ ഏജന്‍റില്‍

More
More
Web Desk 13 hours ago
Keralam

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കണം - രമേശ്‌ ചെന്നിത്തല

More
More
Web Desk 13 hours ago
Keralam

നഗരസഭയില്‍ ഹോമം നടത്തിയത് മതേതരത്വം അട്ടിമറിക്കാന്‍- മേയര്‍ ആര്യാ രാജേന്ദ്രന്‍

More
More