Economy

Business Desk 3 years ago
Economy

ബൈഡന്‍ വരുമെന്ന പ്രതീക്ഷ; ഇന്ത്യൻ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം

ജപ്പാൻ, ഹോങ്കോങ്, ചൈന തുടങ്ങി പ്രധാന ഏഷ്യൻ വിപണികളിലെല്ലാം ഈ ആവേശം പ്രതിഫലിച്ചു. ഇന്ന് എല്ലാ സെക്ടറുകളിലും മികച്ച നേട്ടം പ്രകടമാണ്. എന്നിരുന്നാലും എഫ്എംസിജി, ബാങ്ക്, ഫാർമ സെക്ടറുകളുടെ ഉയർച്ചയാണ് എക്കാലത്തെയും ഉയർന്ന നിലയിലേക്ക് വിപണിയെ എത്തിച്ചത്.

More
More
News Desk 3 years ago
Economy

കൊവിഡ്: ബാങ്കുകളിലെ സന്ദര്‍ശന സമയം ക്രമീകരിച്ചു

സർക്കാറിന്റെ പ്രത്യേക നിർദേശപ്രകാരമാണ് നടപടി. എന്നാല്‍, വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റു ബാങ്ക് ഇടപാടുകൾക്കും ഈ നിയന്ത്രണം ബാധകമല്ല.

More
More
Business Desk 3 years ago
Economy

കൊവിഡ്‌ പ്രതിസന്ധി മറികടന്ന് ചൈനീസ് സമ്പദ്‌വ്യവസ്ഥ തിരിച്ചു വരുന്നു

സാമ്പത്തിക വിദഗ്ധർ 5.2 ശതമാനം വളര്‍ച്ചയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എങ്കിലും കൊവിഡ്‌ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈന മാന്ദ്യത്തിന്‍റെ വക്കില്‍ നിന്നുമാണ് ഇത്രയും വലിയ വളര്‍ച്ച കൈവരിച്ചത് എന്നതും ശ്രദ്ധേയമാണ്.

More
More
Economic Desk 3 years ago
Economy

രാജ്യത്തെ ഏറ്റവും വലിയ പണക്കാരുടെ ഫോർബ്സ് ലിസ്റ്റിൽ വീണ്ടും ഒന്നാമനായി മുകേഷ് അംബാനി

2020ലെ ഫോർബ്സ് കണക്കുകൾ പ്രകാരം അംബാനി 37.3 ബില്യൺ ഡോളറാണ് ഈ വർഷം സമ്പാദിച്ചത്.

More
More
Business Desk 3 years ago
Economy

സ്വര്‍ണ്ണവില താഴോട്ട്; പവന് 37280 രൂപ

ദേശീയ വിപണിയിലും സ്വർണ വില കുറഞ്ഞു. എന്നാല്‍, ആഗോള വിപണിയില്‍ സ്വര്‍ണവില സ്ഥിരതയാര്‍ജിച്ചു. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,884.67 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

More
More
Business Desk 3 years ago
Economy

ലോക്ക് ഡൗണിനിടെ ഓരോ മണിക്കൂറിലും മുകേഷ് അംബാനി സമ്പാദിച്ചത് 90 കോടി രൂപ

തുടര്‍ച്ചയായി ഒമ്പതാമത്തെ വര്‍ഷമാണ് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി അദ്ദേഹം തുടരുന്നത്. ഈവര്‍ഷത്തെ ആസ്തിയിലുണ്ടായ വര്‍ധന 2,77,000 കോടി രൂപയാണ്.

More
More
Business Desk 3 years ago
Economy

ഏഷ്യന്‍ ഓഹരി വിപണികള്‍ കുത്തനെ ഇടിഞ്ഞു

ദക്ഷിണ കൊറിയ, ഹോങ്കോംഗ്, ചൈന എന്നിവിടങ്ങളിലെയും സ്റ്റോക്ക് മാര്‍ക്കറ്റുകളും ഇടിഞ്ഞു, അതേസമയം ജപ്പാനില്‍ പൊതു അവധിക്കാലമായതിനാല്‍ വിപണി അടച്ചിട്ടിരിക്കുകയാണ്.

More
More
News Desk 3 years ago
Economy

ബെവ്ക്യൂ ആപ്പ്: നേട്ടം കൊയ്തത് ബാറുകളെന്ന് ബെവ്കൊ

ബാറുകളിലേക്കു കൂടുതൽ ടോക്കൺ പോകുന്ന തരത്തിലാണ് ആപ് ക്രമീകരിച്ചിരിക്കുന്നതെന്നു തുടക്കം മുതൽ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഈ ആരോപണത്തെ സര്‍ക്കാര്‍ പൂര്‍ണ്ണമായും തള്ളിയിരുന്നു.

More
More
Business Desk 3 years ago
Economy

ജിഎസ്ടി വിഷയത്തിൽ കേന്ദ്രം നിലപാട് മയപ്പെടുത്തിയേക്കും

ഏപ്രിൽ മുതലുള്ള ജിഎസ്ടി വരുമാന കുടിശ്ശികയായ 2.35 ലക്ഷം കോടി രൂപ എത്രയും പെട്ടന്ന് നൽകണമെന്നാണ് സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്.

More
More
Business Desk 3 years ago
Economy

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡില്‍ 20 ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി ആമസോണ്‍

ഡീല്‍ യാഥാര്‍ത്ഥ്യമായാല്‍ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 40 ശതമാനം ഓഹരികള്‍ ആമസോണിന് ലഭിക്കും.

More
More
National Desk 3 years ago
Economy

ജിഡിപി ഡ്രോപ്പ് ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും: ചിദംബരം

2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 23.9 ശതമാനമായി ഇടിഞ്ഞിരുന്നു. ജിഡിപിയുടെ വീണ്ടെടുക്കൽ അടുത്തകാലത്തൊന്നും പ്രവർത്തികമാകില്ലെന്ന് താൻ ഭയപ്പെടുന്നുവെന്നും ചിദംബരം ആശങ്കയറിയിച്ചു.

More
More
Business Desk 3 years ago
Economy

കേന്ദ്രം കടമെടുക്കണം; ജിഎസ്ടി വിഷയത്തില്‍ കേന്ദ്രത്തിന് മുഖ്യമന്ത്രിമാരുടെ കത്ത്

കഴിഞ്ഞയാഴ്ച നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിന് രണ്ട് ദിവസത്തിനുശേഷം, 2.35 ലക്ഷം കോടി രൂപയുടെ നഷ്ടം പരിഹരിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് നൽകിയ രണ്ട് വായ്പാനിർദേശങ്ങൾ കേന്ദ്രം വിശദമാക്കിയിരുന്നു. കേന്ദ്രസർക്കാർ മുഴുവൻ നഷ്ടപരിഹാരവും ഏറ്റെടുക്കണമെന്നും, ഈ തുക തിരിച്ചുപിടിക്കാൻ പര്യാപ്തമായ കാലത്തേക്ക് സെസ് നീട്ടാൻ സംസ്ഥാനങ്ങൾ സമ്മതിക്കുന്നുവെന്നും കേരള ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

More
More

Popular Posts

National Desk 2 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 3 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
International Desk 1 day ago
International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More