Education

News Desk 3 years ago
Education

ഒന്‍പതു മാസത്തിനു ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് തുറക്കും

സിബിഎസ്ഇ അടക്കം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് ഭാഗികമായി തുറക്കും. പത്ത്, പന്ത്രണ്ട് ക്ലാസുകളാണ് തുടങ്ങുക. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ രക്ഷിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധമാക്കിയിട്ടുണ്ട്

More
More
News Desk 3 years ago
Education

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍

എസ്എസ്എല്‍സി പരീക്ഷയും ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു

More
More
Web Desk 3 years ago
Education

ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം: മൗലാനാ അബുള്‍ കലാം ആസാദിന്റെ സ്മരണയില്‍ രാജ്യം

പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ എക്കാലവും ഓര്‍മ്മിപ്പിച്ച സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസമന്ത്രി മൗലാന അബുള്‍ കലാം ആസാദിന്റെ ജന്മദിനമാണ് നവംബര്‍ പതിനൊന്ന്. അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജ്യം ആ ദിനം ദേശീയ വിദ്യാഭ്യാസദിനമായി ആചരിക്കുകയാണ്

More
More
News Desk 3 years ago
Education

സിവിൽ സർവീസ് പ്രാഥമിക പരീക്ഷ നാലിന്: മാർഗ നിർദ്ദേശങ്ങള്‍

പരീക്ഷ നടക്കുന്നതിന് പത്ത് മിനിറ്റ് മുൻപ് കേന്ദ്രത്തിലേക്കുളള പ്രവേശന കവാടം അടയ്ക്കും. അതിന് ശേഷം വരുന്ന പരീക്ഷാർത്ഥികൾക്ക് പ്രവേശനം അനുവദിക്കില്ല. എല്ലാ പരീക്ഷാർത്ഥികളും മുഖാവരണം ധരിക്കണം.

More
More
Web Desk 3 years ago
Education

കീം പരീക്ഷ ഫലങ്ങള്‍ പ്രഖ്യാപിച്ചു

എന്‍ജിനിയറിംഗില്‍ കോട്ടയം സ്വദേശിയായ വരുണ്‍ കെ.എസ് ഒന്നാം റാങ്കും, കണ്ണൂരുക്കാരനായ ഗോകുല്‍ ഗോവിന്ദ് ടി.കെ രണ്ടാം റാങ്കും നിയാസ് മോന്‍.പി (മലപ്പുറം) മൂന്നാം റാങ്കും നേടി. ഫാര്‍മസി പ്രവേശന പരീക്ഷയില്‍ തൃശൂര്‍ സ്വദേശി അക്ഷയ് കെ മുരളീധരനാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. www.cee.kerala.gov.in വെബ്സൈറ്റില്‍ ഫലം ലഭ്യമാണ്.

More
More
News Desk 3 years ago
Education

സർക്കാർ ഐ.ടി.ഐ-കളിലെ പ്രവേശന നടപടികൾ പരിഷ്‌കരിച്ചു

അപേക്ഷാഫീസ് ഒടുക്കുന്നതിന് ഓൺലൈനായും ഓഫ്‌ലൈനായും സൗകര്യമുണ്ടാവും. 100 രൂപ ഫീസൊടുക്കി ഒറ്റ അപേക്ഷയിൽ സംസ്ഥാനത്തെ ഏത് ഐ.ടി.ഐയിലേക്കും അപേക്ഷിക്കാം.

More
More
News Desk 3 years ago
Education

ഫസ്റ്റ്ബെൽ ക്ലാസുകൾ ഇന്നുമുതൽ ആരംഭിക്കും

‘ഫസ്റ്റ്ബെൽ’ ഡിജിറ്റൽ ക്ലാസുകൾ ബദൽ ക്ലാസുകളായിട്ടല്ല അവതരിപ്പിക്കുന്നതെങ്കിലും ആദ്യ വോള്യം പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകൾ മാത്രമേ സെപ്തംബർവരെ സംപ്രേഷണം നടത്തുകയുള്ളൂ.

More
More
Edu Desk 3 years ago
Education

നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് സുപ്രീം കോടതി

വിദ്യാർത്ഥികളുടെ ഭാവി കൂടുതൽ കാലം അപകടത്തിലാക്കുന്ന ഒരു തീരുമാനവും എടുക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. മതിയായ മുൻകരുതലുകളോടെ പരീക്ഷകൾ നടത്തുമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

More
More
News Desk 3 years ago
Education

പ്ലസ് വൺ പ്രവേശനം; ഇന്ന് വൈകിട്ട് അഞ്ചുമുതൽ അപേക്ഷിക്കാം

മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ സീറ്റുകൾ വർധിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. 3,61,746 സീറ്റുകളാണ് ഇപ്പോൾ ഉള്ളത്. 4.17 ലക്ഷം വിദ്യാർഥികൾ ഉപരിപഠന യോഗ്യത നേടിയിട്ടുണ്ട്.

More
More
Web Desk 3 years ago
Education

സ്വകാര്യ സ്കൂളിലെ 60 ശതമാനത്തോളം കുട്ടികള്‍ക്കും ഹരിക്കാനറിയില്ലെന്ന് റിപ്പോര്‍ട്ട്

സ്വകാര്യ സ്കൂളുകളിൽ മാതാപിതാക്കൾക്ക് അവരുടെ കുട്ടികളുടെ പഠന ഫലങ്ങളെക്കുറിച്ച് അറിയുന്നില്ലെന്നും പഠനം കണ്ടെത്തി. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനായി മാതാപിതാക്കൾ സ്വകാര്യ സ്കൂളുകൾ തിരഞ്ഞെടുക്കുമ്പോൾ, സ്വകാര്യ സ്കൂളുകൾ അവരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുന്നില്ലെന്നും സമീപകാല റിപ്പോർട്ട് വ്യക്തമാക്കുന്നു.

More
More
National Desk 3 years ago
Education

സ്കൂളുകള്‍ എപ്പോള്‍ തുറക്കും?; രക്ഷിതാക്കളോട് ചോദിച്ച ശേഷം തീരുമാനമെന്ന് മാനവ വിഭവശേഷി മന്ത്രാലയം

ഫീഡ്ബാക് നൽകുന്നതിനായി സംസ്ഥാനങ്ങൾക്ക് ശനിയും ഞായറും ഉൾപ്പെടെ മൂന്ന് ദിവസത്തെ സമയപരിധിയാണ് നൽകിയിട്ടുള്ളത്. അവസാന തിയതി തിങ്കളാഴ്ചയായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, പല സ്കൂളുകളും ഇതുവരെ ഈ തീരുമാനത്തെക്കുറിച്ച് അറിഞ്ഞിട്ടില്ല.

More
More
web desk 3 years ago
Education

ബിരുദ പരീക്ഷകള്‍ റദ്ദാക്കാനുള്ള തീരുമാനം യുജിസി പിന്‍വലിച്ചു

ജൂലൈ ഒന്ന് മുതല്‍ ജൂലൈ 15 വരെ പരീക്ഷ നടത്തി മാസാവാസാനത്തോടെ ഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു കലണ്ടറില്‍ രേഖപ്പെടുത്തിയിരുന്നത്.

More
More

Popular Posts

Web Desk 7 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 7 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 8 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 10 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 11 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More