Entertainment

Entertainment Desk 1 week ago
Entertainment

ഡബ്ലിയുഡബ്ലിയുഇ ഇതിഹാസ താരം അണ്ടർടേക്കർ വിരമിച്ചു

ഞായറാഴ്ച നടന്ന ഡബ്ല്യുഡബ്ല്യുഇ സർവൈവർ സീരീസിൽ വെച്ചാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്. നിരവധി സഹതാരങ്ങളാണ് അദ്ദേഹത്തിന് യാത്രയയപ്പ് നൽകിയത്.

More
More
National Desk 1 week ago
Entertainment

ഹാസ്യനടി ഭാര്‍തി സിംഗിന്റെ മുംബൈ വസതിയില്‍ മയക്കുമരുന്ന് റെയ്ഡ്

ഹാസ്യനടി ഭാര്‍തി സിംഗിന്റെ മുംബൈ വസതിയില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ റെയ്ഡ്

More
More
News Desk 1 week ago
Entertainment

ടോം ആൻഡ് ജെറിയുടെ അവസാനിക്കാത്ത പോരാട്ടം തിയേറ്ററുകളിലേക്ക്; ട്രെയ്‍ലര്‍ പുറത്ത്

മൂന്ന് പതിറ്റാണ്ടിനുശേഷമാണ് കുട്ടികളെയും മുതിര്‍ന്നവരെയും ഒരേപോലെ ടെലിവിഷനു മുന്നില്‍ പിടിച്ചിരുത്തിയിട്ടുള്ള കാര്‍ട്ടൂണ്‍ ബിഗ്‌ സ്ക്രീനില്‍ എത്തുന്നത്. ലൈവ് ആക്ഷന്‍/ അനിമേഷന്‍ രൂപത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രദേഴ്‍സ് പിക്ചേഴ്സ് പുറത്തുവിട്ടു.

More
More
Entertainment Desk 2 weeks ago
Entertainment

ആറ് വയസ്സുകാരന് സഹായഹസ്തവുമായി പ്രശസ്ത നടന്‍ സോനു സൂദ്

ആറ് വയസ്സുകാരന് കരൾമാറ്റ ശാസ്ത്രക്രിയക്ക് ധനസഹായം നൽകി നടൻ സോനു സൂദ്. അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയുടെ ശാസ്ത്രക്രിയക്ക് ആവശ്യമായ എല്ലാ ചെലവുകളും താരം വഹിച്ചു.

More
More
Entertainment Desk 2 weeks ago
Entertainment

യൂട്യൂബിൽ റെക്കോർഡ് സൃഷ്ടിച്ച് വിജയുടെ 'മാസ്റ്റർ' ടീസർ

2 ദിവസങ്ങൾക്കുള്ളിൽ 2 കോടി 30 ലക്ഷത്തിൽപ്പരം ആളുകളാണ് ടീസർ കണ്ടത്. ഇന്ത്യയിൽ വെച്ച് ഏറ്റവും കൂടുതൽ പേർ ലൈക്‌ ചെയ്ത യൂട്യൂബ് ടീസർ എന്ന റെക്കോർഡ് ആണ് മാസ്റ്റർ കരസ്തമാക്കിയത്.

More
More
Entertainment Desk 2 weeks ago
Entertainment

പ്രിയങ്ക ചോപ്രയുടെ 'വി കാന്‍ ബി ഹീറോസ്' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

പ്രിയങ്ക ചോപ്രയുടെ വി കാന്‍ ബി ഹീറോസ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിതന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്. സിനിമ സംവിധാനം ചെയ്യുന്നത് റോബര്‍ട്ട് റോഡ്രിക്വസ് ആണ്.

More
More
Entertainment Desk 2 weeks ago
Entertainment

ദീപികയുമൊത്തുളള വിവാഹവാര്‍ഷിക ചിത്രങ്ങള്‍ പങ്കുവച്ച് രണ്‍വീര്‍ സിംഗ്

ദീപികയുമൊത്തുളള വിവാഹവാര്‍ഷിക ചിത്രങ്ങള്‍ പങ്കുവച്ച് രണ്‍വീര്‍ സിംഗ്

More
More
Entertainment Desk 2 weeks ago
Entertainment

സൂര്യയുടെ പുതിയ ചിത്രം സൂരറൈ പോട്രു; ഇന്ത്യയിലെ ഔദ്യോഗിക റിലീസിനു മുമ്പ് ചോര്‍ന്നു

സൂരറൈ പോട്രൂ; ഇന്ത്യയിലെ ഔദ്യോഗിക റിലീസിനു മുമ്പ് ചോര്‍ന്നു. സുധ കൊങ്കര സംവിധാനം ചെയ്ത സിനിമ നവംബര്‍ 12ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാന്‍ മണിക്കുറുകള്‍ മാത്രമുളളപ്പോഴാണ് ഒരു പൈറസി വെബ്‌സൈറ്റ് ചോര്‍ത്തുകയായിരുന്നു.

More
More
Entertainment Desk 2 weeks ago
Entertainment

ബാസിഗര്‍ റിലീസായിട്ട് 27 വര്‍ഷം; വീഡിയോ പങ്കുവെച്ച് കജോള്‍

ഷാറൂഖ് ഖാനുമായി കജോൾ ആദ്യമായി അഭിനയിച്ച ചിത്രമാണ് ബാസിഗർ. ചിത്രത്തിലെ പ്രശസ്ത ഗാനമായ 'ബാസിഗർ ഓ ബാസിഗർ' എന്നതിലെ ഭാഗമാണ് കജോൾ ട്വിറ്ററിൽ പങ്കുവെച്ചത്.

More
More
Web Desk 2 weeks ago
Entertainment

ഇന്ത്യയിലെ പബ്ജി ആരാധകർക്ക് സന്തോഷവാർത്ത

സുരക്ഷിതവും ആരോഗ്യകരവുമായ ഗെയി എന്നതാണ് പബ്ജി ഇന്ത്യയുടെ രണ്ടാം വരവിലെ മുദ്രാവാക്യം.

More
More
Entertainment Desk 3 weeks ago
Entertainment

വിരാട് കോഹ്‌ലിക്ക് പിതൃത്വ അവധി നൽകി ബിസിസിഐ

തന്റെ ആദ്യത്തെ കുഞ്ഞിന്റെ ജനനത്തിനായി നാട്ടിലേക്ക് മടങ്ങാനുള്ള പദ്ധതിയെക്കുറിച്ച് കോഹ്‌ലി ബോർഡിനെ അറിയിച്ചതായി ബിസിസിഐ പറഞ്ഞു.

More
More
Entertainment Desk 3 weeks ago
Entertainment

ഷാരുഖും സല്‍മാനും വീണ്ടും ഒന്നിക്കുന്നു

ഓണ്‍സ്‌ക്രീനില്‍ വീണ്ടും ഒന്നിക്കാനൊരുങ്ങി സല്‍മാന്‍-ഷാറൂഖ് കൂട്ടുകെട്ട്

More
More

Popular Posts

International Desk 6 hours ago
International

മുഴുവന്‍ വനിത അംഗങ്ങളുമായി ബൈഡന്റെ വൈറ്റ് ഹൗസ് പ്രസ് ടീം

More
More
National Desk 7 hours ago
National

കര്‍ഷക പ്രതിഷേധം; വീണ്ടും ഉന്നത തല യോഗം വിളിച്ച് അമിത് ഷാ

More
More
Web Desk 7 hours ago
Economy

കൊവിഡ്: വെള്ളിയാഴ്ച കേന്ദ്ര സർക്കാർ സർവകക്ഷിയോ​ഗം വിളിച്ചു

More
More
International Desk 7 hours ago
International

ചാവേറാക്രമണം: 30 അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

More
More
National Desk 7 hours ago
National

നടി ഊര്‍മിള ശിവസേനയിലേക്ക്

More
More
National Desk 7 hours ago
National

വാരാണസിയില്‍ രാജീവ്‌ ഗാന്ധിയുടെ പ്രതിമക്ക് നേരെ ആക്രമണം

More
More