Gulf

International Desk 2 years ago
Gulf

ഗോള്‍ഡന്‍ വിസക്കാര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് പരിശീലന ക്ലാസ് വേണ്ട

സാധാരണ ഇരുപത് മുതല്‍ നാല്പത് വരെ​ പരീശീലന ക്ലാസുകളിൽ പങ്കെടുത്താല്‍ മാത്രമാണ് ലൈസന്‍സ് ലഭിക്കുക. പുതിയ തീരുമാനത്തിലൂടെ ഈ ക്ലാസുകള്‍ പങ്കെടുക്കേണ്ടതില്ല. എന്നാല്‍ നാട്ടിലെ ലൈസൻസോടെ അപേക്ഷിക്കുകയും ദുബായിലെ റോഡ്​, നോളജ്​ ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്താല്‍ മാത്രമാണ് ലൈസന്‍സ് ലഭിക്കുക.

More
More
International Desk 2 years ago
Gulf

അനുവാദമില്ലാതെ ഫോട്ടോ എടുത്താല്‍ ഒരു കോടി രൂപ പിഴയും തടവും; പുതിയ നിയമവുമായി യു എ ഇ

2021- ലെ ഫെഡറൽ നിയമം, സൈബർ ക്രൈം നിയമം, ഓൺലൈനിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്കെതിരെയുള്ള നിയമം എന്നീ നിയമങ്ങളില്‍ ഭേദഗതികൾ വരുത്തിയാണ് പുതിയ നിയമം കൊണ്ട് വന്നിരിക്കുന്നത്. നെറ്റ്‌വർക്കുകൾ, ഇൻഫർമേഷൻ ടെക്‌നോളജിയുടെ ഉപയോഗം, പൊതുമേഖലാ വെബ്‌സൈറ്റുകളും ഡാറ്റാബേസുകളും സംരക്ഷിക്കൽ

More
More
Gulf Desk 2 years ago
Gulf

യുഎഇ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ഉപപ്രധാനമന്ത്രി

ഒബൈദ് അൽ തയര്‍, സുൽത്താൻ അൽ ബാദി, നാസർ അൽ ഹാമിലി തുടങ്ങിയ പ്രഗല്‍ഭരായ മന്ത്രിമാരെ മാറ്റിയാണ് പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയിരിക്കുന്നത്.

More
More
Web Desk 2 years ago
Gulf

പ്രവാസികള്‍ ഇന്നുമുതല്‍ യു എ ഇയിലേക്ക്; ആദ്യഘട്ടത്തില്‍ അവസരം യു എ ഇയില്‍ നിന്ന് വാക്സിനെടുത്തവര്‍ക്ക്

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ്‌ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ വിമാനത്താവളങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ടിപിആര്‍ നിരക്ക് കുറയുന്നതിനനുസരിച്ച് ലോക്ക് ഡൌണ്‍ നിയന്ത്രങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ രാജ്യത്ത് ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് നിയന്ത്രണങ്ങളോടെ ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിക്കുന്നത്.

More
More
Gulf Desk 2 years ago
Gulf

എം. എ. യൂസഫലി അബുദാബി ചേംബര്‍ വൈസ് ചെയര്‍മാന്‍; നിയമനത്തില്‍ അഭിമാനമെന്ന് യൂസഫലി

അബുദാബിയിലെ വ്യവസായ വാണിജ്യ രംഗത്തെ പ്രധാന ബോഡിയായ അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനായി പ്രവാസി ഇന്ത്യന്‍ വ്യവസായിയും എം കെ ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയെ നാമനിര്‍ദ്ദേശം ചെയ്തു. അബുദാബി കിരീടാവകാശിയും ഡെപ്യൂട്ടി സേനാ കമാണ്ടറുമായ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ സായിദ് അല്‍ നെഹ്യാന്‍ ആണ് പുതിയ ചുമതലയിലേക്ക് യൂസഫലിയെ കൊണ്ടുവന്നത്

More
More
Web Desk 2 years ago
Gulf

കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചു; ബഹ്റൈനിൽ നാലു പള്ളികള്‍ അടപ്പിച്ചു

ബഹ്റൈനില്‍ 1175 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. നാലു പേര്‍ കൂടി മരിച്ചു. 931 പേർ കൂടി രോഗമുക്തി നേടി. 11302 പേരാണ് രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 91 പേരുടെ നില ഗുരുതരമാണ്.

More
More
Web Desk 2 years ago
Gulf

എമിറേറ്റ്സ് ഐഡന്‍റ്റിറ്റി കാര്‍ഡുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ മാറിയിട്ടുണ്ടെങ്കില്‍ എന്താണ് ചെയ്യേണ്ടത്

ആദ്യം, നിലവില്‍ താമസിക്കുന്ന രാജ്യം ഡ്രോപ്പ് ഡൌണ്‍ മെനുവില്‍ പോയി സെലക്ട്‌ ചെയ്യുക ഐഡന്‍റ്റിറ്റി നമ്പര്‍ നല്‍കുക [എമിരേറ്റ്സ് കാര്‍ഡിന്‍റെ ആദ്യ പേജില്‍ നല്‍കിയിട്ടുണ്ട്] ഫയല്‍ നമ്പര്‍ നല്‍കുക - റസിഡന്‍സ് വിസയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്, കൂടാതെ പാസ്പോര്‍ട്ടിലും ഫയല്‍ നമ്പര്‍ സ്റ്റാമ്പ്‌ ചെയ്തിട്ടുണ്ട്

More
More
Web Desk 2 years ago
Gulf

ഉംറ നിര്‍വഹിക്കാന്‍ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കി സൗദി

കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉംറക്ക് എത്തുന്നവര്‍ സൗദിയുടെ 'തവല്‍ക്കന' ആപ്പിലും, ഉംറ ആപ്പായ 'ഇഅതമര്‍ന' ആപ്പിലും രജിസ്ടര്‍ ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു.

More
More
International Desk 3 years ago
Gulf

ഹജ്ജ് തീര്‍ഥാടകര്‍ക്ക് രണ്ട് ഡോസ് കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധം

വിദേശങ്ങളില്‍ നിന്ന് എത്തുന്ന ഹജ്ജ് തീര്‍ഥാടകര്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിവേണം എത്തേണ്ടത്

More
More
Web desk 3 years ago
Gulf

രാജ്യത്ത് താമസിക്കുന്ന 16 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കൊവിഡ്‌ വാക്സിന്‍ നല്‍കും- സൗദി അറേബ്യ

ഇതുവരെ പ്രായമായവര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഗുരുതര രോഗങ്ങലുള്ളവര്‍ക്കുമാണ് പ്രതിരോധ മരുന്ന് വിതരണം ചെയ്തിരുന്നത്. ഫൈസര്‍ ബയോഎന്‍ടെക് വാക്സിന്‍റെ ആദ്യ ഡോസ് എടുത്ത് 3 മുതല്‍ 6 വരെയുള്ള ആഴചയില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കണം. അതെ സമയം ആസ്ട്രസെനെക്ക വാക്സിന്‍ സ്വീകരിച്ച് 8 മുതല്‍ 12വരെയുള ആഴ്ചയിലാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടത്.

More
More
International Desk 3 years ago
Gulf

ഖഷോഗി വധം: സൗദി കിരീടാവകാശിയെ തൊടാതെ യു.എസ്; 76 പേര്‍ക്കെതിരെ ഉപരോധം

വാഷിംഗ്ടൺ പോസ്റ്റിന് വേണ്ടി എഴുതുന്ന ഒരു വിമത സൗദി പത്രപ്രവർത്തകനായിരുന്നു ഇദ്ദേഹം. സൗദി കിരീടാവകാശിയുടെ നയങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്ന അദ്ദേഹം ഇസ്താംബൂളിലെ സൗദി അറേബ്യൻ കോൺസുലേറ്റിൽ വച്ച് 2018 ഒക്ടോബർ 2-നാണ് കൊല്ലപ്പെട്ടത്.

More
More
Gulf Desk 3 years ago
Gulf

സൗദിയില്‍ ശക്തമായ മഞ്ഞു വീഴ്ച; തണുപ്പ് കൂടി

സൗദി അറേബ്യയിലെ സൗദിയിൽ പലയിടങ്ങളിലും കഴിഞ്ഞ ദിവസം മഞ്ഞുവീഴ്ചയുണ്ടായി.മിക്ക പ്രദേശങ്ങളിലും ചൊവ്വാഴ്ച മുതല്‍ വരുന്ന ശനിയാഴ്ച വരെ താപനില പൂജ്യത്തില്‍ താഴെയെത്തുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

More
More

Popular Posts

National Desk 7 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 8 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 8 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
Web Desk 9 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
National Desk 10 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
International Desk 1 day ago
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More