Gulf

web desk 4 years ago
Gulf

ഖത്തറിലേക്ക് കടക്കാന്‍ ഇന്ത്യാക്കാര്‍ക്ക് വിലക്ക്

ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കുള്ള എല്ലാ യാത്രകള്‍ക്കും വിലക്ക് ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളികളുടെ മടക്ക യാത്ര അനന്തമായി നീളും

More
More
Web Desk 4 years ago
Gulf

കൊവിഡ് 19: സൗദിയിലെ ഖത്തീഫ് നഗരത്തില്‍ കര്‍ശന നിയന്ത്രണം

മുൻകരുതൽ നടപടികളുടെ ഭാഗമായി പള്ളികളിലെ കാർപെറ്റുകൾ പതിവായി അണുവിമുക്തമാക്കുന്നതിനു ഇസ്ലാമികകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി.

More
More
web desk 4 years ago
Gulf

ദുബായിലെ ക്ഷേത്രങ്ങളില്‍ ഇത്തവണ ഹോളിയില്ല

ബര്‍ ദുബായിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും ശിവ ക്ഷേത്രത്തിലും ഹോളി ആഘോഷങ്ങള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. ആഘോഷത്തിന്‍റെ ഭാഗമായി നിറങ്ങള്‍ വാരിയെറിയുന്നതും ഒഴിവാക്കിയിട്ടുണ്ട്.

More
More
Web Desk 4 years ago
Gulf

രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളെ സൗദി തടവിലാക്കി

മാസ്കും കറുത്ത വസ്ത്രവും ധരിച്ച കാവല്‍ ഭടന്മാര്‍ രാജകുടുംബാംഗങ്ങളുടെ വീടുകളിൽ തിരച്ചിൽ നടത്തിയതായി 'വാൾസ്ട്രീറ്റ് ജേണൽ' റിപ്പോര്‍ട്ട് ചെയ്യുന്നു.

More
More
web desk 4 years ago
Gulf

ഒമാനില്‍ കൊറോണ 17-പേരില്‍ സ്ഥിരീകരിച്ചു

ഇറാനില്‍ നിന്നുള്ള മത്സ്യവും മാംസവും ഇറക്കുമതി ചെയ്യുന്നതും വ്യാപാരം നടത്തുന്നതും ഒമാന്‍ ഫിഷറീസ് മന്ത്രാലയം നിരോധിച്ചു. കൊറോണ പ്രതിരോധത്തിന്‍റെ ഭാഗം മാത്രമാണിതെന്നും ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കാര്‍ഷിക, ഫിഷറീസ് മന്ത്രാലയങ്ങള്‍ വ്യക്തമാക്കി.

More
More
web desk 4 years ago
Gulf

കൊറോണ സൌദിയില്‍ 5- പേര്‍ക്ക്; ഹറം ഇഷാ നമസ്കാരത്തിനുശേഷം അടയ്ക്കും

കൊറോണ ജാഗ്രതയുടെ ഭാഗമായി മക്കയിലെ ഹറമിനുള്ളില്‍ രാത്രികാലങ്ങളില്‍ തീര്‍ഥാടകര്‍ക്ക് ഏറേ നേരം ചിലവഴിക്കാന്‍ അധികാരമില്ല. രാത്രി 8 - മണിയോടെയുള്ള ഇഷാ നമസ്കാരത്തിനു ശേഷം ഹറം അടയ്ക്കും. ഹറം കാര്യാലയം ഇത് സംബന്ധിച്ച് തീര്‍ഥാടകാര്‍ക്കും ഗൈഡുകള്‍ക്കും നിര്‍ദ്ദേശം നല്‍കി

More
More
web desk 4 years ago
Gulf

മലയാളി-തമിഴ് മത്സ്യത്തോഴിലാളികള്‍ ഇറാനില്‍ കുടുങ്ങുക്കിടക്കുന്നു

23-ഉം 24-ഉം പേര്‍ വീതമാണ് ഓരോ മുറികളില്‍ കഴിയുന്നത്. പലര്‍ക്കും വീട്ടുകാരുമായി ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഭക്ഷണം പോലും നേരത്തിനു ലഭിക്കുന്നില്ലെന്നാണ് വിവരം.

More
More
International Desk 4 years ago
Gulf

കോവിഡ്​ 19: ഉംറ തീർത്ഥാടനത്തിന് വിദേശികള്‍ക്ക് വിലക്ക്

സൗദി വിദേശകാര്യമന്ത്രാലയമാണ് തീരുമാനം അറിയിച്ചത്. ഗള്‍ഫ് മേഖലയില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.

More
More
Gulf Desk 4 years ago
Gulf

ഹജ്ജ് ഇനിമുതല്‍ കൂടുതല്‍ സ്മാര്‍ട്ടാകും

അതിനായി അന്താരാഷ്ട്ര കമ്പനികളുമായും സാേങ്കതിക സ്ഥാപനങ്ങളുമായും സര്‍ക്കാര്‍ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്.

More
More
Web Desk 4 years ago
Gulf

ഗള്‍ഫില്‍ അതിശൈത്യം

ഖത്തര്‍, ബഹ്‌റൈന്‍, യുഎഇ, ഒമാന്‍ എന്നിവടങ്ങളിലും തണുപ്പ് അതിശക്തമായി.

More
More
Web Desk 4 years ago
Gulf

കേന്ദ്രബജറ്റിൽ പ്രവാസികൾക്ക് കനത്ത തിരിച്ചടി

കേന്ദ്ര ധനമന്ത്രി പറഞ്ഞത് പ്രകാരം പ്രവാസി ഇന്ത്യക്കാരന്‍ ഇന്ത്യയിലുള്ള വീട് വാടകയ്ക്ക് കൊടുത്ത് വരുമാനമുണ്ടാക്കുകയാണെങ്കില്‍ അതിനു നികുതി നല്‍കണം.

More
More

Popular Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More