Keralam

Web Desk 2 years ago
Keralam

കെ റെയില്‍ വിരുദ്ധ പോരാട്ടം ഐതിഹാസിക സമരമാകും; കോണ്‍ഗ്രസ് നേതാക്കള്‍ ജയിലില്‍ പോകും - വി ഡി സതീശന്‍

ഇത്രയും സമരം നടന്നിട്ടും സര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്‍പോട്ട് പോകുകയാണ്. കോടികള്‍ തട്ടിപ്പ് നടത്താനുള്ള പദ്ധതിയാണ് ഇതെന്ന് സര്‍ക്കാരിന്‍റെ നടപടിയില്‍ നിന്നും മനസിലാകും. നന്ദിഗ്രാമില്‍ സംഭവിച്ചതുപോലെ സിപിഎമ്മിന് കേരളത്തിലും സംഭവിക്കുമെന്നും വി ഡി സതീശന്‍ ആവര്‍ത്തിച്ചു.

More
More
Web Desk 2 years ago
Keralam

ചട്ടപ്രകാരം പരാതി ലഭിച്ചാല്‍ ദിലീപിന്‍റെ അഭിഭാഷകനെതിരെ അന്വേഷണം നടത്തുമെന്ന് ബാര്‍ കൗണ്‍സില്‍

ഇത് ചട്ടപ്രകാരമുള്ള പരാതിയല്ല. ചട്ട പ്രകാരം അതിജീവിത പരാതി നല്‍കിയാല്‍ ഇത് പരിശോധിക്കുകയും എതിര്‍ കക്ഷിയില്‍ നിന്നും മറുപടി തേടുകയും ചെയ്യും. ഇത് പരാതിക്കാരിക്ക് കൈമാറും. തുടര്‍ന്ന് അവരുടെ ഭാഗവും ബാര്‍ കൌണ്‍സില്‍ കേള്‍ക്കും. പിന്നീട് വിഷയം ജനറൽ കൗൺസിലിൽ വച്ച ശേഷം അച്ചടക്ക നടപടി വേണ്ടതുണ്ടെങ്കിൽ അത് സ്വീകരിക്കുമെന്നും ചെയർമാൻ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 years ago
Keralam

ഭൂമി തട്ടിപ്പുകേസില്‍ സുരേഷ് ഗോപിയുടെ സഹോദരന്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍ നവക്കരയില്‍ മയില്‍ സ്വാമി എന്നയാളില്‍ നിന്ന് സുനില്‍ ഗോപി 4.52 ഏക്കര്‍ ഭൂമി വാങ്ങിയിരുന്നു. വില്‍പ്പനയുമായി ബന്ധപ്പെട്ട് സിവില്‍ കേസ് കോടതിയിലെത്തിയതോടെ കോടതി വില്‍പ്പന റദ്ദാക്കി

More
More
Web Desk 2 years ago
Keralam

രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവായിരുന്നു- എം സ്വരാജ്‌

രമേശ് ചെന്നിത്തല ഒരു മോശം പ്രതിപക്ഷ നേതാവാണെന്ന അഭിപ്രായം എനിക്കില്ല. അദ്ദേഹം മികച്ച പ്രതിപക്ഷ നേതാവായിരുന്നു എന്നുപറയുന്നതില്‍ മടിയുമില്ല. എന്നാല്‍ കേരളത്തിലെ പ്രതിപക്ഷത്തെ സംബന്ധിച്ച് പരമ്പരാഗതമായ കാഴ്ച്ചപ്പാടിനകത്തുനിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായിട്ടുണ്ട്'-എം സ്വരാജ് പറഞ്ഞു.

More
More
Web Desk 2 years ago
Keralam

റോഡരികിലെ കൊടി തോരണങ്ങള്‍ നീക്കാന്‍ കോടതിയോട് സാവകാശം ചോദിക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം

പാതയോരത്തെ കൊടി തോരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തരുതെന്നും സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെടും. വിഷയവുമായി ബന്ധപ്പെട്ട് കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. നാളെ തിരുവനന്തപുരത്ത് വെച്ചായിരിക്കും ചര്‍ച്ച നടക്കുക. അതേസമയം, പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങളും പതാകകളും

More
More
Web Desk 2 years ago
Keralam

വിലക്ക് ലംഘിച്ച് സമ്മേളനത്തില്‍ പങ്കെടുത്താല്‍ നടപടി -ശശി തരൂരിന് മുന്നറിയിപ്പുമായി കെ സുധാകരന്‍

സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കരുതെന്ന് കെ പി സി സി ഇതുവരെ തനിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ശശി തരൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആശയങ്ങള്‍ പങ്കുവെക്കുന്നതില്‍ പാര്‍ട്ടിയെ വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും വിലക്ക് ഏര്‍പ്പെടുത്തിയാല്‍ സോണിയാ ഗാന്ധിയുമായി സംസാരിക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.

More
More
Web Desk 2 years ago
Keralam

കെ സുധാകരന്‍ നേരിട്ട് വിളിച്ച് വിലക്കി; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാതെ ആര്‍. ചന്ദ്രശേഖരന്‍

സിപിഎം നേതാക്കളെ കണ്ട് ഖേദം പ്രകടിപ്പിച്ചാണ് ആര്‍ ചന്ദ്രശേഖരന്‍ പയ്യന്നൂരില്‍ നിന്നും മടങ്ങിയത്. പാര്‍ട്ടി കോണ്‍ഗ്രസ് അനുബന്ധ പരിപാടികളില്‍ കെ. പി. സി.സി വിലക്ക് നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് സിപിഎം പ്രതികരിച്ചു.

More
More
Web Desk 2 years ago
Keralam

ഇരയ്‌ക്കൊപ്പം കരയുകയും വേട്ടക്കാരനൊപ്പം സന്തോഷിക്കുകയും ചെയ്യുന്ന കംപ്ലീറ്റ് തിരക്കഥാകൃത്ത്- രഞ്ജിത്തിനെതിരെ വിനായകൻ

പോരാട്ടത്തിന്റെ പെണ്‍പ്രതീകമെന്ന് വിശേഷിപ്പിച്ചാണ് രഞ്ജിത്ത് ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. അതിനുപിന്നാലെ രഞ്ജിത്തിനെതിരെ വന്‍ തോതില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

More
More
Web Desk 2 years ago
Keralam

ദിലീപിനൊപ്പം സെല്‍ഫി എടുത്തതില്‍ ദുഖമില്ല; നടിക്ക് വേണ്ടിയും പൊതുപരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട് - ജെബി മേത്തര്‍

അതേസമയം, കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധയില്‍ പെട്ടില്ലെന്നും പലര്‍ക്കും ലഭിക്കാത്ത ഭാഗ്യമാണ് തനിക്ക് ലഭിച്ചതെന്നും ജെബി മേത്തര്‍ പറഞ്ഞു. തനിക്ക് ലഭിച്ച ഈ അംഗീകാരത്തില്‍ ആര്‍ക്കും അസഹിഷ്ണുത തോന്നേണ്ടതില്ല. തീരുമാനങ്ങളുടെ അവസാനവാക്ക് പാര്‍ട്ടി നേതൃത്വത്തിന്‍റെയായിരിക്കും. ആദ്യം വിമര്‍ശിക്കുന്നവര്‍ക്കും

More
More
Web Desk 2 years ago
Keralam

ജനവിരുദ്ധ പദ്ധതിയുമായി വന്നാല്‍ കല്ല്‌ മാത്രമല്ല അത് കൊണ്ടു വന്ന പ്രസ്ഥാനത്തെയും പിഴുതെറിയും - കെ സുധാകരന്‍

കുട്ടികളുടെ മുന്‍പില്‍ വെച്ച് അച്ഛനമ്മമാരെ മർദ്ദിക്കുന്ന മനുഷ്യത്വരഹിത ദൃശ്യങ്ങൾ ആരുടെയും മനസ്സിൽ നിന്നും മായില്ല. സ്ത്രീകളുടെ ഉടുവസ്ത്രം വരെ വലിച്ചു കീറാൻ പിണറായി വിജയൻ്റെ നാണം കെട്ട പോലീസ് നിരത്തിലിറങ്ങിയിരിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും കരച്ചിൽ കണ്ടിട്ടും പ്രതികരിക്കാതെ മൗനം നടിക്കാൻ

More
More
Web Desk 2 years ago
Keralam

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ആര്‍ എസ് എസ് ശാഖാ പ്രവര്‍ത്തനമുണ്ട്- ദേവസ്വം മന്ത്രി

'ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍ എസ് എസ് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.

More
More
Web Desk 2 years ago
Keralam

കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് അവസരം നല്‍കാത്ത പാര്‍ട്ടിയല്ല- ജെബി മേത്തര്‍

ലോകത്തിനുമുന്നില്‍ ഇന്ത്യ അഭിമാനത്തോടെ പറയുന്ന വനിതാ പ്രധാനമന്ത്രിപോലും കോണ്‍ഗ്രസില്‍ നിന്നാണ് ഉണ്ടായത്. സ്ത്രീകളെ എന്നും പരിഗണിക്കുന്ന പാര്‍ട്ടിയാണ്. സ്ത്രീകള്‍ക്ക് ഇനിയും അവസരങ്ങള്‍ നല്‍കുകതന്നെ ചെയ്യണം'-ജെബി മേത്തര്‍ പറഞ്ഞു.

More
More

Popular Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More