Keralam

Web Desk 2 weeks ago
Keralam

കോഴിക്കോട്ട് ഒരാൾക്ക് മൂന്ന് വോട്ടർ ഐഡി കാർഡ്; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

രണ്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ (ഇആർഒ), ഒരു ബൂത്ത് ലെവൽ ഓഫിസർ എന്നിവര്‍ക്കെതിരെ നടപടിയെടുക്കാനാണ് കോഴിക്കോട് ജില്ല കലക്ടർക്ക് നിർദേശം നല്‍കിയത്.

More
More
Web Desk 2 weeks ago
Keralam

മഞ്ഞുമ്മല്‍ ബോയ്‌സ് ആര്‍എസ്എസ് കേഡറായ ജയമോഹനെ പ്രകോപിപ്പിച്ചതില്‍ അത്ഭുതപ്പെടാനില്ല- ചിദംബരത്തിന്റെ അച്ഛന്‍

സാധാരണക്കാര്‍ക്കിടയിലെ ആത്മബന്ധവും, ചങ്ങാത്തവുമാണ് ചിത്രത്തിന്‍റെ പ്രമേയം

More
More
Web Desk 2 weeks ago
Keralam

'ഇതാണ് എന്റെ ഐഡി'; കെ സുധാകരന് മറുപടിയുമായി ഷമ മുഹമ്മദ്

ഷമ മുഹമ്മദ് പാര്‍ട്ടിയുടെ ആരുമല്ലെന്നും അവരുടെ വിമര്‍ശനത്തെക്കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്നുമായിരുന്നു കെ സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്

More
More
Web Desk 2 weeks ago
Keralam

കനല്‍ചാട്ടത്തിനിടെ പത്തുവയസുകാരന് പരിക്കേറ്റ സംഭവം; അച്ഛനെതിരെ കേസെടുത്തു

മേലാര്‍കോട് പുത്തൻതറ മാരിയമ്മൻ ക്ഷേത്രത്തിലെ പൊങ്കല്‍ ഉത്സവത്തിന്‍റെ ഭാഗമായി നടന്ന ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ അഞ്ചരയോടെ പിതാവിനൊപ്പം കനല്‍ച്ചാട്ടത്തില്‍ പങ്കെടുക്കുകയായിരുന്നു കുട്ടി.

More
More
Web Desk 2 weeks ago
Keralam

ജയമോഹൻ ലക്ഷണമൊത്ത ഫാസിസ്റ്റായി മാറി- ബി ഉണ്ണികൃഷ്ണൻ

'കുടിച്ചു കൂത്താടുന്ന പൊറുക്കികള്‍' എന്നാണ് നിങ്ങള്‍ ആ കഥയിലെ കഥാപാത്രങ്ങളെ വിശേഷിപ്പിച്ചത്. പെറുക്കികള്‍ വെറുക്കപ്പെടേണ്ടവരാണ് എന്ന് സംശയമേതുമില്ലാതെ പ്രഖ്യാപിക്കുന്ന നിങ്ങള്‍ക്ക് 'മനുഷ്യപ്പറ്റ്' എന്ന മൂല്യത്തിലേക്ക് പ്രകാശവര്‍ഷങ്ങള്‍ സഞ്ചരിക്കേണ്ടിവരും

More
More
Web Desk 2 weeks ago
Keralam

വര്‍ക്കല ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് അപകടം; രണ്ടുപേരുടെ നില ഗുരുതരം

തിരയടിച്ച് ബ്രിഡ്ജ് മറിയുകയും ആളുകള്‍ കടലില്‍ വീഴുകയുമായിരുന്നെന്ന് ദൃസാക്ഷികള്‍ പറയുന്നു. സംഭവം നടന്ന ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടന്നതിനാല്‍ വന്‍ അപകടം ഒഴിവായി

More
More
Web Desk 2 weeks ago
Keralam

സിദ്ധാര്‍ത്ഥിന്‍റെ മരണം; കേസന്വേഷണം സിബിഐക്ക് വിട്ടു

മര്‍ദ്ദിച്ച് അവശനായി എഴുനേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത ആള്‍ എങ്ങനെ ആത്മഹത്യ ചെയ്യുമെന്നും ചോദിച്ചു

More
More
Web Desk 2 weeks ago
Keralam

'മക്കള്‍ പോകുന്നത് വല്യ കാര്യമില്ല, ബാപ്പമാര്‍ പോകുമ്പോള്‍ നോക്കിയാല്‍ മതി'- പി കെ കുഞ്ഞാലിക്കുട്ടി

പത്മജ ബിജെപിയിലേക്ക് പോയത് യുഡിഎഫിനെ ഏതെങ്കിലും രീതിയില്‍ ബാധിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി

More
More
Web Desk 2 weeks ago
Keralam

'പാര്‍ട്ടി വിട്ട് പോകുന്നവരോടൊപ്പം വീട്ടിലെ പട്ടി പോലും പോകുന്നില്ല'- രാജ്മോഹന്‍ ഉണ്ണിത്താന്‍

പദ്മജയും അനില്‍ കെ ആന്‍റ്ണിയും പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു ചെറിയ പോറല്‍ പോലും ഏല്‍ക്കില്ലന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു

More
More
Web Desk 2 weeks ago
Keralam

പത്മജയെ ബിജെപിയിലെത്തിക്കാന്‍ ഇടനിലക്കാരനായത് ലോക്‌നാഥ് ബെഹ്‌റ- കെ മുരളീധരന്‍

'പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും മുഖ്യമന്ത്രി പിണറായി വിജയനുമായുമൊക്കെ ബെഹ്‌റയ്ക്ക് നല്ല ബന്ധമാണുളളത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന കാലം മുതല്‍ ബെഹ്‌റയ്ക്ക് എന്റെ കുടുംബവുമായി ബന്ധമുണ്ട്.

More
More
Web Desk 2 weeks ago
Keralam

കോണ്‍ഗ്രസുകാര്‍ക്ക് ബിജെപിയാകാന്‍ ഒരു രാത്രി പോലും വേണ്ട- ബിനോയ്‌ വിശ്വം

കോണ്‍ഗ്രസ്‌ വിട്ട് ബിജെപിയില്‍ പോകുന്നവരെയെല്ലാം തള്ളി പറയുന്നത് നല്ലതാണ്, എന്നാല്‍ തള്ളി പറഞ്ഞവരെല്ലാം ബിജെപിയിലേക്ക് പോകുന്ന അവസ്ഥയാണ്

More
More
Web Desk 2 weeks ago
Keralam

'സി സ്‌പേസ്'; രാജ്യത്ത് ആദ്യമായി സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് കേരളം

ഒരു ഫീച്ചർ ഫിലിം കാണാൻ 75 രൂപയാണ് നിരക്ക്. പ്രേക്ഷകരിൽ നിന്നും ഈടാക്കുന്ന പണത്തിന്റെ നേര്‍ പകുതി നിർമ്മാതാവിനോ പകർപ്പകവകാശമുള്ളവര്‍ക്കോ ലഭിക്കും. പ്ലേ സ്റ്റോറും ആപ്​ സ്റ്റോറും വഴി സി സ്പേസ് ആപ്​ ഡൗണ്‍ലോഡ് ചെയ്യാം.

More
More

Popular Posts

National Desk 12 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 13 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 13 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
Web Desk 14 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
National Desk 15 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
International Desk 1 day ago
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More