Keralam

Web Desk 2 years ago
Keralam

രാത്രിയും രാവിലെയുമായി എസ്ഡിപിഐ, ബിജെപി നേതാക്കള്‍ കൊല്ലപ്പട്ടു; ആലപ്പുഴയില്‍ നിരോധനാജ്ഞ

ഇന്നലെ രാത്രിയാണ് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാന്‍ കൊല്ലപ്പെട്ടത്. 38 കാരനായ ഷാന്‍ രാത്രി 7 മണിയോടെ മണ്ണഞ്ചേരി കുപ്പേഴം കവലയില്‍ വെച്ചാണ് കൊല്ലപ്പെട്ടത്

More
More
Web Desk 2 years ago
Keralam

കമ്മീഷന്‍ മാത്രം ലക്ഷ്യംവെയ്ക്കുന്ന ശവം തീനി മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍-കെ സുധാകരന്‍

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നടക്കുന്നത് ഇതുവരെ കേരളത്തില്‍ കേട്ടുകേള്‍വിയുള്ള കാര്യങ്ങളല്ല. സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കാണ് നിയമനങ്ങള്‍ നല്‍കുന്നത്.

More
More
Web Desk 2 years ago
Keralam

രോഹിണി കോടതിയിലെ സ്ഫോടനം: ഡി ആര്‍ ഡി ഒ ശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്തു

കോടതി കെട്ടിടത്തിലെ 102-ആം നമ്പര്‍ ചേംബറിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ലാപ്‌ടോപിന്‍റെ ബാറ്ററിയില്‍ ഉണ്ടായ തകരാര്‍ മൂലമാണ് സ്ഫോടനം നടന്നതെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.

More
More
Web Desk 2 years ago
Keralam

ഗുരുവായൂരപ്പന്റെ 'ഥാര്‍' ഇനി അമല്‍ മുഹമ്മദിന് സ്വന്തം

മഹീന്ദ്രാ ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ചീഫ് ഓഫ് ഗ്ലോബല്‍ പ്രൊഡക്ടറ്റ്‌സ് ഡവലപ്‌മെന്റ് ആര്‍ വേലുസ്വാമിയാണ് മഹീന്ദ്ര ഥാര്‍ ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസിന് കൈമാറിയത്.

More
More
Web Desk 2 years ago
Keralam

കുട്ടിക്കടത്ത്: രേഖകളില്‍ കൃത്രിമം കാണിക്കാന്‍ മന്ത്രി വീണ ജോര്‍ജും കൂട്ടുനിന്നു - അനുപമ

ശിശുക്ഷേമ സമിതിയും കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ഉണ്ടായത്. കൊല്ലം ചൈൽഡ് കെയർ ഇൻസ്റ്റിറ്റിയൂഷന്റെ ലൈസൻസ് കാണിച്ചാണ് കോടതിയെ കബളിപ്പിച്ചത്. ശിശുക്ഷേമ സമിതിക്ക് ദത്ത് നല്‍കാനുള്ള ലൈസന്‍സ് ഇല്ല. ലൈസന്‍സ് കാലാവധി കഴിഞ്ഞതാണ്. കുട്ടികളെ പാര്‍പ്പിക്കുവാന്‍ മാത്രമാണ് ശിശുക്ഷേമ സമിതിക്ക് അംഗീകാരമുള്ളത്.

More
More
Web Desk 2 years ago
Keralam

വിവാഹപ്രായം ഉയര്‍ത്തിയത് സ്ത്രീശാക്തികരണത്തിനല്ല; കേന്ദ്രത്തിന് ഗൂഢലക്ഷ്യം - കെ സി വേണുഗോപാല്‍

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസാക്കി ഉയര്‍ത്തിയ തീരുമാനത്തിനെതിരെ സിപിഎമ്മും രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21ആയി ഉയര്‍ത്തുന്നത് ദുരൂഹമാണെന്നാണ്

More
More
Web Desk 2 years ago
Keralam

ഫാത്തിമ തഹിലിയയുടേത് ഒരു പ്രത്യേകതരം പുരോഗമനമാണെന്ന് ജസ്ലാ മാടശേരി

എം ഇ എസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ നിഖാബ് ധരിച്ചെത്തുന്നതിനെതിരെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് വിവാദമായ സാഹചര്യത്തില്‍ എം ഇ എസ് കോളേജുകളിലെ അഡ്മിഷനുളള മാനദണ്ഡമെന്താണ് എന്ന ഫാത്തിമ തഹിലിയയുടെ ചോദ്യത്തിന് ഫസല്‍ ഗഫൂര്‍ നല്‍കുന്ന ഉത്തരമാണ് വീഡിയോയിലുളളത്

More
More
Web Desk 2 years ago
Keralam

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്തുന്നതില്‍ ദുരൂഹതയുണ്ട് - കോടിയേരി ബാലകൃഷ്ണന്‍

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസിലേക്ക് ഉയര്‍ത്തുന്നതിനെതിരെ സി പി എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതിയും സി പി എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് അടക്കമുളളവർ രംഗത്തെത്തിയിരുന്നു. വിവാഹപ്രായം ഉയര്‍ത്തുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും രാജ്യത്തെ പെണ്‍കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാനുളള നടപടിക്രമങ്ങളാണ് ആദ്യം നടപ്പിലാക്കേണ്ടതെന്നും പി കെ ശ്രീമതി പറഞ്ഞു.

More
More
Web Desk 2 years ago
Keralam

ഇരിക്കുന്നിടം കുഴിക്കരുത്; തരൂരിന് താക്കിതുമായ് കെ സുധാകരന്‍

എല്ലാ പാര്‍ട്ടിയിലും അഭിപ്രായവ്യത്യസമുള്ളവര്‍ ഉണ്ടാകും. അതുപോലെ കോണ്‍ഗ്രസിലും ഉണ്ട്. അത് ജനാധിപത്യ പാര്‍ട്ടികളുടെ പ്രത്യേകതയാണ്. പക്ഷേ പാര്‍ട്ടിക്ക് അകത്തുള്ള ആളുകള്‍ ആത്യന്തികമായി പാര്‍ട്ടിക്ക് വിധേയരാകേണ്ടി വരും. ശശി തരൂരിനോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ട്.

More
More
Web Desk 2 years ago
Keralam

തിക്കോടിയില്‍ യുവതിയെ തീ കൊളുത്തി കൊന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവ് മരിച്ചു

വെളളിയാഴ്ച്ച രാവിലെ പഞ്ചായത്ത് ഓഫീസിനുമുന്നിലെ റോഡില്‍ വെച്ച് നന്ദകുമാറും കൃഷ്ണപ്രിയയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ നന്ദകുമാര്‍ കയ്യിലുണ്ടായിരുന്ന കുപ്പിയിലെ പെട്രോള്‍ രണ്ടുപേരുടെയും ശരീരത്തിലേക്ക് ഒഴിച്ച് ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു

More
More
National Desk 2 years ago
Keralam

മണിപ്പൂരിലെ പ്രത്യേക സൈനിക അധികാരം എടുത്തുകളയാനുളള സമയം അതിക്രമിച്ചെന്ന് ഇറോം ശര്‍മ്മിള

മനുഷ്യരുടെ ജീവനെ ഇത്രയധികം വിലകുറച്ച് കാണരുത്. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ഈ പ്രത്യേക സൈനികാധികാരം എത്രകാലം സഹിച്ചുകൊണ്ട് മുന്നോട്ടുപോകും.

More
More
Web Desk 2 years ago
Keralam

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഇരുപത്തിയൊന്നാക്കാനുളള നീക്കം ദുരൂഹം- പി കെ ശ്രീമതി

വിവാഹപ്രായം പതിനെട്ടായി തന്നെ നിലനിര്‍ത്തണം. ഇത്തരമൊരു തീരുമാനമെടുക്കുമ്പോള്‍ മഹിളാ സംഘടനകളോടും രാഷ്ട്രീയപാര്‍ട്ടികളോടും ആലോചിക്കണമായിരുന്നു. ഇതിനുപിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളും ദുരൂഹതകളുമാണ്' എന്നാണ് പി കെ ശ്രീമതി പറഞ്ഞത്.

More
More

Popular Posts

National Desk 3 hours ago
National

ഇന്ത്യാ മുന്നണി മോദിയുടെ 'അഴിമതി സ്‌കൂള്‍' പൂട്ടിക്കും- രാഹുല്‍ ഗാന്ധി

More
More
Web Desk 3 hours ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 5 hours ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 7 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
National Desk 8 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
Web Desk 8 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More