Keralam

Web Desk 3 years ago
Keralam

തന്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാമെന്ന് കെടി ജലീൽ

തന്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാമെന്ന് കെടി ജലീൽ. ജലീൽ ഫേസ്ബുക്കിലൂടെയാണ് രാജി സംബന്ധിച്ച് തന്റെ അഭിപ്രായം അറിയിച്ചത്

More
More
Web Desk 3 years ago
Keralam

മുസ്ലിം സ്ത്രീകള്‍ക്ക് കോടതിക്ക് പുറത്തുള്ള വിവാഹ മോചനത്തിനും അവകാശമുണ്ട്- ഹൈക്കോടതി

മുസ്ലിം സ്ത്രീകള്‍ക്ക് നിയമ പ്രകാരം മാത്രമേ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ സാധിക്കുകയുള്ളൂ വെന്ന് കെ. സി. മോയിന്‍- നസീമ കേസില്‍ കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്. വിവാഹ മോചനത്തിന് സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടി കാണിച്ചുള്ള ഹര്‍ജിയിലാണ് കോടതി വാദം കേട്ടത്

More
More
Web Desk 3 years ago
Keralam

വേനല്‍ കടുക്കുന്നു; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

കടുത്ത വെയിലത്ത് യാത്ര ചെയ്യുന്നവരും, സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന വിധത്തില്‍ ജോലി ചെയ്യുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. കൈയ്യില്‍ എപ്പോഴും ഒരു കുപ്പി തിളപ്പിച്ചാറിയ ശുദ്ധജലം കരുതുക. പുറത്ത് കടകളില്‍ നിന്നും പാനീയങ്ങള്‍, പഴച്ചാറുകള്‍, സിപ് അപ് എന്നിവ വാങ്ങി കുടിക്കുന്നവര്‍ അതുണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തുക.

More
More
Web Desk 3 years ago
Keralam

പിസി ജോര്‍ജിന്‍റെ വിവാദ പ്രസ്താവനക്കെതിരെ പരാതി നല്‍കി ശ്രീജ നെയ്യാറ്റിന്‍കര

തൊടുപുഴയില്‍ ഹൈറേഞ്ച് റൂറല്‍ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോളാണ് പിസി ജോര്‍ജ് വിവാദ പ്രസ്താവന നടത്തിയത്. ഭരണഘടനാ പ്രകാരം നമ്മള്‍ ഒരു മതേതര ജനാതിപത്യ സോഷ്യലിസ്റ്റ് രാജ്യമാണ്. എന്നാല്‍ രാജ്യത്ത് നടക്കുന്നതൊന്നും മതേതരത്വ രിതിയില്‍ അല്ലെന്നും

More
More
Web Desk 3 years ago
Keralam

കേരളത്തില്‍ കോഴിയിറച്ചിക്ക് റെക്കോര്‍ഡ്‌ വില

കേരളത്തില്‍ ഇറച്ചി കോഴി ഇല്ലാതിരിക്കുകയും, തമിഴ്‌നാട്ടില്‍ നിന്ന് കോഴിയെ ഇറക്കുമതി ചെയ്യേണ്ടി വന്നതുമാണ് വില കൂടാനുള്ള കാരണം. കൂടാതെ കോഴി തീറ്റക്ക് വില വര്‍ദ്ധിച്ചതും കോഴി വില ഉയരുന്നതിന് കാരണമായി.

More
More
Web Desk 3 years ago
Keralam

ഒടിടി റിലീസ്: ഫഹദിന് തിയറ്റർ ഉടമാ സംഘടനയുടെ മുന്നറിയിപ്പ്

സീ യൂ സൂണ്‍, ഇരുള്‍, ജോജി എന്നിങ്ങനെ 3 സിനിമകളാണ് ഒടടി റിലീസിനെത്തിയത്.

More
More
Web Desk 3 years ago
Keralam

ഡിവൈഎഫ്‌ഐയുടെ സംരക്ഷണയില്‍ നീയാം നദിയുടെ ചിത്രീകരണം പുനരാരംഭിച്ചു

ഹിന്ദു മുസ്ലീം പ്രണയകഥ പറയുന്ന സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് അക്രമികള്‍ പറഞ്ഞതായി സിനിമയുടെ തിരക്കഥാകൃത്ത് സല്‍മാന്‍ ഫാരിസ് പറഞ്ഞു.

More
More
Web Desk 3 years ago
Keralam

തൃശൂര്‍ പൂരം: ഇരുപതിനായിരത്തിലധികം രോഗികളുണ്ടാവുമെന്ന് ആരോഗ്യവകുപ്പ്

പൂരം നടത്താതിരിക്കാനായി ആരോഗ്യവകുപ്പ് ഊതിപ്പെരുപ്പിച്ച കണക്കാണ് നല്‍കുന്നതെന്നും ദേവസ്വം ഭാരവാഹികള്‍ ആരോപിച്ചു.

More
More
News Desk 3 years ago
Keralam

കെ. എം. ഷാജിയുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്

അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ. എം. ഷാജി കൈപ്പറ്റിയെന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു

More
More
Web Desk 3 years ago
Keralam

പുതിയ എട്ട് എയറോ ബ്രിഡ്ജുകള്‍ സ്ഥാപിക്കാനൊരുങ്ങി കോഴിക്കോട് വിമാനത്താവളം

അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് അധികൃതര്‍ എയറോ ബ്രിഡ്ജുകള്‍ സ്ഥാപിക്കുന്നത്.

More
More
Web Desk 3 years ago
Keralam

ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ച് തൃശ്ശൂര്‍ പൂരം നടത്തും - വി.എസ് സുനില്‍കുമാര്‍

പൂരം ആഘോഷമായി നടത്തുമ്പോള്‍, ആള്‍കൂട്ടത്തെ നിയന്ത്രിക്കാന്‍ സാധികാതെ വരികയും ചെയ്യും. ഇത് കൊവിഡ്‌ രോഗ വ്യാപനം കൂടുന്നതിന് വഴി വെക്കുമെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

More
More
Web Desk 3 years ago
Keralam

ആക്രിക്കടയിൽ പോസ്റ്റർ: കെപിസിസി സമിതി അന്വേഷിക്കും

വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാവാൻ നിരവധിയാളുകൾ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഏറെ ചർച്ചകൾ ശേഷമാണ് വീണയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

More
More

Popular Posts

Web Desk 2 hours ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 3 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
National Desk 4 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
Web Desk 5 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 5 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 22 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More