Keralam

Web Desk 3 weeks ago
Keralam

'സത്യഭാമയുടെ പരാമര്‍ശത്തിൽ സംഘ്പരിവാർ അജണ്ട'- കെ മുരളീധരൻ

സത്യഭാമക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരിക്കുകയാണ്

More
More
Web Desk 3 weeks ago
Keralam

സിദ്ധാര്‍ത്ഥനെ 8 മാസം പീഡിപ്പിച്ചു; ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോര്‍ട്ട്

ഫോട്ടോഗ്രാഫറായിരുന്ന സിദ്ധാര്‍ത്ഥന്‍ കോളേജില്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയങ്കരനായിരുന്നു. കോളേജില്‍ 'മെയിന്‍' ആവാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് സംഘം നേരത്തെ സിദ്ധാര്‍ത്ഥനെ നോട്ടമിട്ടിരുന്നു.

More
More
Web Desk 3 weeks ago
Keralam

വംശവെറി പരാമര്‍ശം; കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

സത്യഭാമയുടെ പരാമര്‍ശങ്ങള്‍ തളളി കേരളാ കലാമണ്ഡലം പത്രക്കുറിപ്പിറക്കിയിരുന്നു. സത്യഭാമയുടെ പ്രതികരണങ്ങളെ പൂര്‍ണ്ണമായും നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നു. ഒരു പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന വ്യക്തികളുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കമാണ്

More
More
Web Desk 4 weeks ago
Keralam

"എന്‍റെ കറുപ്പാണ് എന്‍റെ അഴക്, എന്‍റെ കുലത്തിന്റെ ചോരയാണ് എന്നെ കലാകാരനാക്കിയത്" - ആര്‍എൽവി രാമകൃഷ്ണന്‍

താന്‍ ഒരുപാട് അധിക്ഷേപങ്ങളെ അതിജീവിച്ചാണ് മുന്നോട്ട് വന്നെതെന്നും കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിക്കുന്ന കാലം തൊട്ട് നിറത്തിന്‍റെയും ജാതിയുടെയും പേരില്‍ അധിക്ഷേപങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

More
More
Web Desk 4 weeks ago
Keralam

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ആദിവാസി വിഭാഗത്തെ ഒരു മുന്നണിയും പരിഗണിക്കുന്നില്ലെന്ന് സികെ ജാനു

'എന്‍ഡിഎ യോഗത്തില്‍ മറ്റ് ഘടകകക്ഷികളെയും ലോക്‌സഭാ സീറ്റിന് പരിഗണിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുടര്‍ ചര്‍ച്ചകളോ നടപടികളോ പിന്നീട് ഉണ്ടായില്ല

More
More
Web Desk 4 weeks ago
Keralam

കേരളത്തെ സൊമാലിയയോട് ഉപമിച്ചയാളാണ് മോദി- ജയ്‌റാം രമേശ്

തുടര്‍ച്ചയായി കേരളവും തമിഴ്‌നാടും സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ബാധ്യസ്ഥനാണ്. അദ്ദേഹം സൊമാലിയയുമായി താരതമ്യം ചെയ്ത സംസ്ഥാനമാണ് കേരളം.

More
More
Web Desk 4 weeks ago
Keralam

സിഎഎ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തരവിട്ട് സംസ്ഥാന സർക്കാർ

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ എല്‍ഡിഫിന്‍റെയും യുഡിഎഫിന്‍റെയും മുഖ്യപ്രചാരണ വിഷയമായി പൗരത്വ ഭേദഗതി നിയമം

More
More
Web Desk 4 weeks ago
Keralam

ആലത്തൂരില്‍ കെ രാധാകൃഷ്ണന് വേണ്ടി വോട്ടഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി ആശാന്‍

ഭാവിയില്‍ പത്മഭൂഷണ്‍ കിട്ടണമെങ്കില്‍ സുരേഷ് ഗോപിയെ പിന്തുണയ്ക്കണമെന്നും പറഞ്ഞു

More
More
Web Desk 4 weeks ago
Keralam

എംഎം മണിയുടെ തെറിയഭിഷേകത്തെ നാടന്‍ പ്രയോഗമായി കാണാനാവില്ല- ഡീന്‍ കുര്യാക്കോസ്

എം എം മണി പറയുന്ന പുലയാട്ടുകള്‍ കേട്ടിരിക്കേണ്ട അവസ്ഥയാണ് കേരളത്തിലെ ജനങ്ങള്‍ക്ക്. കേരളത്തിലെ സാംസ്‌കാരിക നായകരും മാധ്യമപ്രവര്‍ത്തകരും എംഎം മണിക്ക് വിശുദ്ധ പദവി നല്‍കുന്നു.

More
More
Web Desk 1 month ago
Keralam

വെള്ളമില്ലാത്ത കക്കൂസുകളാണ് മോദിയുടെ ഗ്യാരണ്ടി; പരിഹാസവുമായി ബിനോയ് വിശ്വം

സത്യത്തില്‍ മോദിയുടെ വാക്കുകള്‍ക്ക് ഇപ്പോള്‍ പഴയ ചാക്കിനേക്കാൾ വില കുറവാണ്

More
More
Web Desk 1 month ago
Keralam

കോണ്‍ഗ്രസ് മുക്ത ബിജെപിക്കായി പോരാടേണ്ടിവരുമോ എന്നാണ് സംശയം- സി കെ പത്മനാഭന്‍

പണ്ട് ബിജെപിയെ എതിര്‍ത്തവരും, വിമര്‍ച്ചവരും ഇന്ന് അധികാരമുള്ളത് കൊണ്ട് കൂടെ വരുന്നതില്‍ ബിജെപിയിലെ മുതിര്‍ന്ന നേതാകള്‍ക്ക് അതൃപ്തിയുണ്ട്

More
More
Web Desk 1 month ago
Keralam

സുരേഷ് ഗോപിയെ അനുഗ്രഹിച്ച് കിട്ടുന്ന പത്മഭൂഷൺ വേണ്ടെന്ന് കലാമണ്ഡലം ഗോപിയാശാൻ

സുരേഷ് ഗോപിക്കുവേണ്ടി പല വി ഐപികളും അച്ഛനെ സ്വാധീനിക്കാന്‍ നോക്കുന്നു. ആ ഗോപിയല്ല ഈ ഗോപിയെന്ന് മാത്രം മനസിലാക്കുക. വെറുതെ ഉളള സ്‌നേഹവും ബഹുമാനവും കളയരുത്

More
More

Popular Posts

Web Desk 18 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
National Desk 19 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 22 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 22 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 23 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 23 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More