National

Web Desk 1 hour ago
National

കൊവിഡ് : ആന്ധ്രയിലെ കർഫ്യൂ ജൂൺ 30 വരെ നീട്ടി

ജൂൺ 20 ശേഷവും വൈകുന്നേരം 6 മുതൽ രാവിലെ 6 വരെ കർഫ്യൂ തുടരും. കൊവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.

More
More
Web Desk 1 hour ago
National

ദില്ലി കലാപം; വിദ്യാര്‍ഥികളുടെ ജാമ്യത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും, ഡല്‍ഹി പോലീസിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ഇതേസമയം, രാജ്യത്തെ ഭരണഘടനയിലും, കോടതിയിലും വിശ്വാസമുണ്ടെന്നും വിദ്യാര്‍ഥികള്‍ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 4 hours ago
National

ട്രാന്‍സ് വിഭാഗക്കാര്‍ക്ക്‌ പ്രത്യേക കൊവിഡ്‌ സഹായവുമായി തമിഴ്നാട് സര്‍ക്കാര്‍

കൊവിഡ്‌ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് ഉപജീവന മാര്‍ഗം നഷ്ടപ്പെട്ടുവെന്ന് ട്രാൻസ്‌ജെൻഡർ പ്രവർത്തകനായ ഗ്രേസ് ബാനു കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

More
More
Web Desk 6 hours ago
National

ആയിരം കൊല്ലം പഴക്കമുള്ള കോഴിമുട്ടയുമായി ശാസ്ത്രജ്ഞര്‍

ഇസ്രായേലിലെ യാവ്നെ പട്ടണത്തില്‍ നിന്നാണ് പുരാവസ്തു ഗവേഷകര്‍ ആയിരം കൊല്ലം പഴക്കമുള്ള മുട്ട കണ്ടെത്തിയത്. മാലിന്യകൂമ്പാരത്തില്‍ നിന്നാണ് കോഴിമുട്ട കണ്ടെത്തിയത്.

More
More
Web Desk 6 hours ago
National

കാവിയണിഞ്ഞ തിരുവളളുവര്‍ ചിത്രങ്ങള്‍ നീക്കം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍

പല തവണ കാവി പൂശിയാലും യഥാര്‍ത്ഥ നിറം ഇല്ലാതാവില്ല, ചായം പൂശി സമയം കളയുന്നതിനുപകരം തിരുക്കുറള്‍ വായിച്ച് സ്വയം പരിഷ്‌കരിക്കാന്‍ ശ്രമിക്കൂ എന്നായിരുന്നു ബിജെപിയെ സ്റ്റാലിന്‍ ഉപദേശിച്ചത്.

More
More
Web Desk 7 hours ago
National

സിസ്റ്റര്‍ ലൂസിക്കെതിരായ വത്തിക്കാന്‍റെ കത്ത് വ്യാജമെന്ന് ആരോപണം

സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാന്‍ ശരിവെച്ചതിനെതിരെയാണ് മൈക്കിള്‍ എഫ്. സല്‍ദാന രംഗത്ത് എത്തിയിരിക്കുന്നത്

More
More
Web Desk 9 hours ago
National

നന്ദിഗ്രാമിലെ തോല്‍വി; മമതാ ബാനര്‍ജിയുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

32 വര്‍ഷത്തില്‍ മമതയുടെ ആദ്യത്തെ പരാജയമായിരുന്നു നന്ദിഗ്രാമിലേത്. വോട്ടുകള്‍ കൃത്യമായി എണ്ണിയിട്ടില്ലെന്നാണ് തൃണമൂല്‍ നേതാക്കള്‍ ഹര്‍ജിയില്‍ ആരോപിക്കുന്നത്.

More
More
Web Desk 1 day ago
National

ഐഷ ഹാജരാകണം; അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി

അറസ്റ്റ് രേഖപ്പെടുത്തിയാല്‍ അഭിഭാഷകന്‍റെ സാന്നിധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഐഷാ സുൽത്താന ഞായറാഴ്ച 4.30ന് കവരത്തി പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാണ് നിർദേശം. ആയിഷയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദമാണു ഇന്ന് (വ്യാഴാഴ്ച) കോടതിയിൽ നടന്നത്.

More
More
Web Desk 1 day ago
National

ജൂലൈ 31-നകം സിബിഎസ്ഇ 12-ാം ക്ലാസ്സ്‌ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും

10, 11 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളുടെ ഫലവും, 12-ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരിക്ഷകളുടെയും ഫലം എടുത്ത് അന്തിമ ഫലമാക്കും. 10, 11 ക്ലാസുകളിലെ കുട്ടികളുടെ വാര്‍ഷിക പരീക്ഷ ഫലത്തിന് 30% വെയ്റ്റേജും, 12-ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷക്ക് 40% വെയ്റ്റേജും നല്‍കുമെന്നുമാണ് കോടതിയെ അറിയിച്ചിരിക്കുന്നത്.

More
More
Web Desk 1 day ago
National

പെണ്‍കുഞ്ഞിനെ പെട്ടിയിലാക്കി ഗംഗ നദിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഗംഗാ നദിയില്‍ ഒഴുകി നടക്കുന്ന പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് കുട്ടിയെ കണ്ടത്. ചുവന്ന പട്ടുകൊണ്ട് അലങ്കരിച്ച പെട്ടിയില്‍ ദൈവങ്ങളുടെ ചിത്രങ്ങളോടൊപ്പം കുട്ടിയുടെ ജാതകവും ഉണ്ടായിരുന്നു

More
More
Web Desk 1 day ago
National

14 കോടിയുടെ പോക്കറ്റ് മണി വേണ്ടെന്ന് നെതര്‍ലന്റ് രാജകുമാരി

'2021 ഡിസംബര്‍ 7ന് തനിക്ക് പതിനെട്ടുവയസ് പൂര്‍ത്തിയാവും. നിയമമനുസരിച്ച് നിശ്ചിത തുക നല്‍കും. എന്നാല്‍ രാജ്യത്തിന് ഈ തുക തിരിച്ചുനല്‍കാനായി താന്‍ ഒന്നും ചെയ്യുന്നില്ല. മാത്രമല്ല കൊവിഡ് മൂലം രാജ്യത്തെ വിദ്യാര്‍ത്ഥികളെല്ലാം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്' അമേലിയ കത്തില്‍ വ്യക്തമാക്കി.

More
More
Web Desk 2 days ago
National

'വിവാഹത്തിനുമുന്‍പ് ഒരുമിച്ച് താമസിക്കാം, കുഞ്ഞുങ്ങളുമാവാം' ;ലിവിംഗ് റിലേഷന്‍ അനുവദിക്കുന്ന ഇന്ത്യന്‍ ഗോത്രം

വിവാഹത്തിനുമുന്‍പ് ഗര്‍ഭം ധരിക്കുന്നത് വളരെ നല്ല കാര്യമായാണ് ഈ ഗോത്രത്തിലുളളവര്‍ കാണുന്നത്.

More
More

Popular Posts

Web Desk 4 hours ago
Viral Post

വെളളത്തെപ്പേടിച്ച് 67 വര്‍ഷമായി കുളിക്കാത്ത ഒരാള്‍

More
More
Web Desk 6 hours ago
Keralam

'രാഹുലിനോട് സംസാരിച്ചപ്പോള്‍ പ്രയാസങ്ങള്‍ മാറി' ;പൂര്‍ണ തൃപ്തനെന്ന് രമേശ് ചെന്നിത്തല

More
More
Web Desk 7 hours ago
Cinema

സംവിധായകൻ സച്ചിയുടെ ഓർമകൾക്ക് ഒരുവയസ്സ്

More
More
Web Desk 8 hours ago
Keralam

'പോക്സോ കേസ് ചുമത്തി കോൺ​ഗ്രസ് പ്രവർത്തകനെ വേട്ടയാടുന്നു'; കേസ് ഏറ്റെടുക്കമെനന്ന് മാത്യു കുഴൽനാടൻ എംഎൽഎ

More
More
Web Desk 8 hours ago
Keralam

സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ ലോക്ക് ഡൌണ്‍

More
More
Web Desk 9 hours ago
Cinema

മോഹൻലാലിന്റെ മരക്കാർ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു

More
More