National

Web Desk 1 year ago
National

ഗായിക വാണി ജയറാം അന്തരിച്ചു

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ 1945 നവംബര്‍ മുപ്പതിനാണ് വാണി ജയറാം ജനിച്ചത്. അമ്മയില്‍നിന്നാണ് സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ വാണി പഠിച്ചത്.

More
More
National Desk 1 year ago
National

ജാമിയ മിലിയ സംഘര്‍ഷ കേസ്; ഷര്‍ജീല്‍ ഇമാമിനെ വെറുതെവിട്ടു

പൗതത്വഭേദഗതി നിയമത്തിനെതിരെ ജാമിയ നഗറില്‍ പ്രതിഷേധമുണ്ടായതിനുപിന്നാലെ മൂന്നുദിവസം നീണ്ട സംഘര്‍ഷം അരങ്ങേറിയിരുന്നു.

More
More
National Desk 1 year ago
National

കര്‍ണാടകയില്‍ 'പ്രജാധ്വനി യാത്ര'യുടെ രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ച് കോണ്‍ഗ്രസ്

ജനുവരി പതിനൊന്നിനായിരുന്നു ആദ്യഘട്ട യാത്ര. സിദ്ധരാമയ്യയും ഡികെ ശിവകുമാറും ചേര്‍ന്നാണ് യാത്രയ്ക്ക് നേതൃത്വം നല്‍കിയത്. 31 ജില്ലകളിലും പര്യടനം നടത്താന്‍ പാകത്തില്‍ വിവിധ ഘട്ടങ്ങളിലായാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

More
More
National Desk 1 year ago
National

അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം; ഇടപാടുകളുടെ രേഖകളും അക്കൗണ്ട് വിവരങ്ങളും ശേഖരിക്കും

അദാനി ഗ്രൂപ്പ് അടുത്തിടെ നടത്തിയിട്ടുള്ള ഇടപാടുകളുടെ സാമ്പത്തിക രേഖകളും അക്കൗണ്ട് വിവരങ്ങളുമാണ് മന്ത്രാലയം പരിശോധിക്കുന്നത്. കോര്‍പ്പറേറ്റ് കാര്യത്തിലെ ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം.

More
More
National Desk 1 year ago
National

ജാമ്യം നിന്ന രൂപ്‌ രേഖ വര്‍മയെ സന്ദര്‍ശിച്ച് സിദ്ദിഖ് കാപ്പന്‍

സെപ്റ്റംബര്‍ ഒമ്പതിന് സുപ്രീംകോടതി യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പന് ജാമ്യമനുവദിച്ചിരുന്നു. എന്നാല്‍ രണ്ട് യുപി സ്വദേശികളുടെ ആള്‍ജാമ്യം വേണമെന്ന വ്യവസ്ഥയാണ് കാപ്പന് പുറത്തിറങ്ങുന്നതിന് തടസമായത്

More
More
National Desk 1 year ago
National

ബിബിസി ഡോക്യുമെന്ററി നിരോധനം; കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി

ഡോക്യുമെന്ററിയുടെ ലിങ്ക് പ്രചരിപ്പിക്കുന്നത് നിരോധിക്കാനുളള തീരുമാനത്തിന്റെ യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.

More
More
National Desk 1 year ago
National

ഹിന്‍ഡന്‍ബര്‍ഗ് സ്ഥാപനത്തിരെ നടപടി വേണം; അദാനി ഗ്രൂപ്പ് സുപ്രീംകോടതിയില്‍

ആൻഡേഴ്സണെതിരെ നടപടിയെടുക്കണമെന്നും അദാനി ഗ്രൂപ്പിന്റെ കമ്പനികളിൽ നിക്ഷേപം നടത്തിയവർക്ക് നഷ്ടപരിഹാരം നൽകണമെന്നും അഭിഭാഷകൻ എം എൽ ശർമ ആവശ്യപ്പെട്ടു. 'ഇന്ത്യ ടുഡേ'യാണ് വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്.

More
More
National Desk 1 year ago
National

ഭക്ഷണത്തിന്‍റെ ഗുണനിലവാരമറിയാന്‍ സ്കൂളില്‍ മിന്നല്‍ പരിശോധന നടത്തി എം കെ സ്റ്റാലിന്‍

വെല്ലൂർ കോർപറേഷന്റെ കീഴിലുള്ള വെൽനസ് സെന്ററും കമ്മ്യൂണിറ്റി കിച്ചണും സന്ദർശിച്ച അദ്ദേഹം സ്‌കൂൾ വിദ്യാർഥികൾക്കായി തയാറാക്കിയ ഭക്ഷണം കഴിച്ചുനോക്കുകയും ചെയ്തു.

More
More
National Desk 1 year ago
National

"രാജാവ്, ഇതിഹാസം"; ഷാറൂഖ് ഖാനെ പ്രശംസിച്ച് പൗലോ കൊയ്‌ലോ

പൗലോ കൊയ്‌ലോയുടെ ട്വീറ്റിന് മറുപടിയുമായി ഷാറൂഖ് ഖാനും രംഗത്തെത്തി. 'നിങ്ങള്‍ വളരെ നല്ല മനസുളളവനാണ് സുഹൃത്തെ, അധികം വൈകാതെ നമുക്ക് കണ്ടുമുട്ടാം. ദൈവം അനുഗ്രഹിക്കട്ടെ'-എന്നാണ് ഷാറൂഖ് ഖാന്റെ മറുപടി.

More
More
National Desk 1 year ago
National

മാധ്യമപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരും- സിദ്ദിഖ് കാപ്പന്‍

ഒരുപാട് സഹോദരന്മാര്‍ തന്നെപ്പോലെ കളളക്കേസില്‍ കുടുങ്ങി ജയിലില്‍ കഴിയുന്നുണ്ടെന്നും അവര്‍ക്കൊന്നും നീതി ലഭിക്കാത്ത കാലത്തോളം നീതി പൂര്‍ണ്ണമായും നടപ്പായെന്ന് പറയാനാവില്ലെന്നും സിദ്ദിഖ് കാപ്പന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

More
More
National Desk 1 year ago
National

'ഇന്ത്യ; സൗണ്ട് ട്രാക്ക് ഓഫ് ഹേറ്റ്'; ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ഡോക്യുമെന്ററിയുമായി ജര്‍മ്മന്‍ മാധ്യമം

ഉത്തര്‍പ്രദേശില്‍ വലിയ രീതിയില്‍ ജനശ്രദ്ധയാകര്‍ഷിക്കുന്ന പരിപാടിയായി ഇത്തരം ഹിന്ദുത്വ പോപ് വിദ്വേഷ ഗാനങ്ങള്‍ മാറിയെന്നും വാട്ട്‌സാപ്പിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളേക്കാള്‍ വേഗത്തില്‍ ഇത്തരം ഗാനങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചേരുമെന്നും ഡിഡബ്ല്യുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു

More
More
National Desk 1 year ago
National

മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും നന്ദി- സിദ്ദിഖ് കാപ്പന്‍

ഒരുപാട് സഹോദരന്മാര്‍ എന്നെപ്പോലെ കളളക്കേസില്‍ കുടുങ്ങി ജയിലില്‍ കഴിയുന്നുണ്ട്. അവര്‍ക്കൊന്നും നീതി ലഭിക്കാത്ത കാലത്തോളം നീതി പൂര്‍ണ്ണമായും നടപ്പിലായെന്ന് പറയാനാവില്ല

More
More

Popular Posts

Web Desk 2 hours ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
National Desk 3 hours ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
Web Desk 3 hours ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More
National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More