National

Web Desk 1 year ago
National

പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 7 മലയാളികൾക്ക് പുരസ്‌കാരം

ആത്മീയ ചിന്തകന്‍ ശ്രീ എം, എന്‍ ആര്‍ മാധവ മേനോന്‍ എന്നിവര്‍ക്കാണ് പത്മവിഭൂഷന്‍.

More
More
Web Desk 1 year ago
National

റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ അസമിൽ സ്ഫോടനം

അസമിലെ ​ദിബ്രു​ഗഡ്, സൊനാരി ജില്ലകളിലാണ് സ്ഫോടനം നടന്നത്. പൊട്ടിത്തെറിച്ചത് ​ഗ്രനേഡാണെന്നാണ് പ്രാഥമിക വിവരം.

More
More
National Desk 1 year ago
National

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ തെലങ്കാന നിയമസഭ പ്രമേയം പാസാക്കും

പൗരത്വ ഭേദ​ഗതി നിയമം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി സംസ്ഥാന മുഖ്യമന്ത്രിമാരുടേയും പ്രാദേശിക പാർട്ടികളുടേയും യോ​ഗം വിളിക്കാൻ ഉദ്ദേശിക്കുന്നതായും റാവു വ്യക്തമാക്കി.

More
More
Web Desk 1 year ago
National

ഗൗരിലങ്കേഷിന്റെ കൊലയാളികളെ ബോംബ് നിർമിക്കാൻ പരിശീലിപ്പിച്ചയാൾ പിടിയിൽ. പിടിയിലായത് സംഘപരിവാർ സംഘടനകളുമായി അടുത്ത ബന്ധമുള്ള കൊടുംകുറ്റവാളി

വലതുപക്ഷ സംഘപരിവാർ സംഘടനകളുമായി അടുത്ത ബന്ധമുള്ള പ്രതാപ് ഹസ്രയാണ് പിടിയിലായത്. ബം​ഗാളിലെ സൗത്ത് 24 പർ​ഗാന ജില്ലയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

More
More
Web Desk 1 year ago
National

നിർഭയ കൂട്ടബലാത്സം​ഗ കേസ്: വധശിക്ഷ നടപ്പാക്കാനൊരുങ്ങി തിഹാർ ജയിൽ അധികൃതർ

അന്ത്യാഭിലാഷം ആരാഞ്ഞ് പ്രതികൾക്ക് തിഹാർ ജയിൽ അധികൃതർ കത്ത് നൽകി. വധശിക്ഷക്ക് മുമ്പ് ആരെയെങ്കിലും കാണാൻ ആ​ഗ്രഹമുണ്ടോ? സ്വത്ത് കൈമാറാൻ ആ​ഗ്ര​ഹിക്കുന്നുണ്ടോ? മതപുസ്തകങ്ങൾ വായിക്കാൻ ആ​ഗ്രഹമുണ്ടോ? ഏതെങ്കിലും ഭക്ഷണം കഴിക്കാൻ ആ​ഗ്രഹമുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണ് കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

More
More
Web Desk 1 year ago
National

എൻ.പി.ആറിൽ പുതുതായി ചേർത്തത് എട്ടു ചോദ്യങ്ങൾ

എൻ.പി.ആർ അഥവാ ദേശീയ ജനസംഖ്യാ രജിസ്ട്രറില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത 8 ചോദ്യങ്ങൾ.

More
More
Web Desk 1 year ago
National

ലോക ജനാധിപത്യ സൂചിക: ഇന്ത്യ പുറകോട്ട്

റാങ്കിങ്ങിൽ ഏറ്റവും പുറകിലുള്ള ഉത്തര കൊറിയ ഉൾപ്പെടെ 167 രാജ്യങ്ങളിൽ 51-ാം സ്ഥാനമാണ് ഇന്ത്യക്ക്.

More
More
National Desk 1 year ago
National

എൻ.ഐ.എ നിയമ ഭേദഗതി: കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടിസ്

രാജ്യ താല്‍പര്യത്തിന് എതിരാകുന്നവ ഏതൊക്കെയാണ് എന്നത് സംബന്ധിച്ച് നിയമത്തിൽ വ്യക്തതയില്ലെന്ന ഹരജിക്കാരുടെ ആവശ്യം അംഗീകരിച്ച ജസ്റ്റിസ് ആർ.എഫ് നരിമാൻ, നിയമത്തിൽ വ്യക്തത ആവശ്യമുണ്ടെന്ന് നിരീക്ഷിച്ചു.

More
More
Web Desk 1 year ago
National

നിർഭയ കേസ്: പവൻ ഗുപ്തയുടെ ഹർജി സുപ്രീം കോടതി തള്ളി

കുറ്റകൃത്യം നടക്കുമ്പോൾ പ്രായപൂർത്തിയായില്ലെന്ന വാദമാണ് കോടതി തള്ളിയത്. പ്രതിയുടെ പ്രായം കണക്കാക്കിയത് ജനനസർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണെന്ന സോളിസിറ്റർ ജനറലിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

More
More
National Desk 1 year ago
National

ജെ.പി.നദ്ദ ബി.ജെ.പി അദ്ധ്യക്ഷൻ

അമിത് ഷാ അദ്ധ്യക്ഷ പദവിയിൽ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് ബി.ജെ.പിയുടെ പുതിയ അദ്ധ്യക്ഷനായി ജെ.പി.നദ്ദയെ തെരഞ്ഞെടുത്തു.

More
More
National Desk 1 year ago
National

ശാഹീൻ ബാഗ് സമരം നാൽപ്പതാം ദിവസത്തിലേക്ക്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നോയിഡയിലെ കാളി കുഞ്ച് ആറുവരിപ്പാതയിൽ പന്തൽ കെട്ടി ആരംഭിച്ച ഷാഹീൻ ബാഗ് സമരം നാല്പതാം ദിവസത്തിലേക്ക് കടക്കുന്നു.

More
More
National Desk 1 year ago
National

പൗരത്വ ഭേദഗതി: ഡൽഹിയിൽ വനിതകളുടെ അനിശ്ചിതകാല രാപ്പകൽ സമരം

പൗരത്വ ഭേദഗതി നിയമം പിൻവലിയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ എട്ടു കേന്ദ്രങ്ങളിൽ വനിതകളുടെ നേതൃത്വത്തിൽ അനിശ്ചിതകാല രാപ്പകൽ സമരം ആരംഭിച്ചു.

More
More

Popular Posts

Web Desk 12 hours ago
Keralam

കൊവിഡ് ചട്ടം ലംഘിച്ച് വിവാഹ പാർട്ടി നടത്തിയവർക്കെതിരെ കേസ്

More
More
Web Desk 12 hours ago
National

23 കൊവിഡ് രോ​ഗികൾ ആശുപത്രിയിൽ നിന്ന് മുങ്ങി

More
More
Web Desk 12 hours ago
Keralam

പി ആർ പ്രവീണക്ക് കേരള പത്ര പ്രവർത്തക യൂണിയന്റെ ഐക്യദാർഢ്യം

More
More
Web Desk 15 hours ago
Science

രോഗങ്ങള്‍ ഏറ്റവും കുറവ് സസ്യാഹരികളിലെന്ന് പഠനം

More
More
Web Desk 15 hours ago
Coronavirus

298 റെയിൽവെ കോച്ചുകൾ കൊവിഡ് കെയർ സെന്ററുകളാക്കി

More
More
Web Desk 15 hours ago
National

കോവിഡിന് പുതിയ മരുന്നുമായി ഡിആര്‍ഡിഒ- അടിയന്തിര ഉപയോഗത്തിന് അനുമതി

More
More