National

National Desk 1 year ago
National

അഗ്നിപഥ്: നരേന്ദ്രമോദി യുവാക്കളുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കരുത്- പ്രിയങ്കാ ഗാന്ധി

'പദ്ധതി പ്രഖ്യാപിച്ച് 24 മണിക്കൂറിനുളളില്‍തന്നെ കേന്ദ്രസര്‍ക്കാരിന് അഗ്നിപഥ് നിയമനചട്ടങ്ങളില്‍ മാറ്റം വരുത്തേണ്ടിവന്നു. ആസൂത്രണങ്ങളില്ലാതെ, ധൃതിയില്‍ തീരുമാനമെടുത്ത് യുവാക്കളെ കുടുക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്.

More
More
National Desk 1 year ago
National

അഗ്നിപഥ്: ജനങ്ങളുടെ ആവശ്യം പ്രധാനമന്ത്രി മനസിലാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി

അഗ്നിപഥ് - യുവാക്കള്‍ നിരസിച്ചു, കാര്‍ഷിക നിയമങ്ങള്‍- കര്‍ഷകര്‍ നിരസിച്ചു, നോട്ട് നിരോധനം- സാമ്പത്തിക വിദഗ്ദര്‍ തളളി, ജിഎസ്ടി- വ്യാപാരികള്‍ തളളി

More
More
National Desk 1 year ago
National

അഗ്നിപഥ്: ബിഹാറില്‍ പ്രതിഷേധക്കാര്‍ ട്രെയിനിന് തീയിട്ടു; രാജ്യവ്യാപക പ്രതിഷേധം

ഹരിയാന, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്നലെ അഗ്നിപഥിനെതിരായി നടന്ന പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയിരുന്നു

More
More
National Desk 1 year ago
National

പ്രതിപക്ഷത്തിനാകെ ഒറ്റ രാഷ്ട്രപതി സ്ഥാനാര്‍ഥി: വിപുലമായ യോഗം ചേരും

ഇതോടെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കാലാവധി അവസാനിക്കുന്ന മുറക്ക് അടുത്തമാസം 18-ന് നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിശാല പ്രതിപക്ഷ സ്ഥാനാര്‍ഥി ആരായിരിക്കമെന്ന ചര്‍ച്ച മുറുകുകയാണ്

More
More
National Desk 1 year ago
National

ക്രിമിനലുകളോടെന്ന പോലെ പെരുമാറിയ ഡല്‍ഹി പൊലീസ് എന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി- ജോതിമണി എംപി

അവര്‍ എന്റെ ഷൂസ് വലിച്ചെറിഞ്ഞു. ഞങ്ങളോട് ക്രിമിനലുകളോടെന്ന പോലെയാണ് പെരുമാറിയത്. വെളളം ചോദിച്ചിട്ട് അതുപോലും തന്നില്ല. പുറത്തുനിന്ന് വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ കച്ചവടക്കാരെ വിലക്കി. ഈ ബസില്‍ ഞാനുള്‍പ്പെടെ 8 സ്ത്രീകളുണ്ട്.

More
More
National Desk 1 year ago
National

സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് - ശരത് പവാര്‍

മത്സരിക്കാനില്ലെന്ന് ശരത് പവാര്‍ അറിയിച്ചതോടെ മുൻ ഗവർണർ ഗോപാൽ ഗാന്ധിയും മുൻ കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുള്ളയും പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഇടം പിടിച്ചു. അതേസമയം, അടുത്തയാഴ്ച നടക്കാനിരിക്കുന്ന യോഗത്തിൽ സംയുക്ത സ്ഥാനാർത്ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്ന് ശരത് പവാർ അറിയിച്ചു.

More
More
National Desk 1 year ago
National

രാഷ്ട്രപതി സ്ഥാനാര്‍ത്ഥി: ഗുലാം നബിയും ഗോപാലകൃഷ്ണ ഗാന്ധിയും പ്രതിപക്ഷ ലിസ്റ്റില്‍

മുന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രിയും രാജ്യത്തെ തലമുതിര്‍ന്ന നേതാവും എന്‍.സി.പി അധ്യക്ഷനുമായ ശരത് പവാറിന്റെ പേരാണ് ആദ്യം ഉയര്‍ന്നുവന്നത്.

More
More
National Desk 1 year ago
National

കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഏതെങ്കിലും ബിജെപി നേതാവിനെതിരെ ഇ ഡി അന്വേഷണം നടത്തിയിട്ടുണ്ടോ - പി ചിദംബരം

രാഹുല്‍ ഗാന്ധിക്കെതിരെ എവിടെയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്? അതിന്‍റെ പകര്‍പ്പ് കാണിക്കാന്‍ ബിജെപി നേതാക്കള്‍ തയ്യാറാകണം. എഫ് ഐ ആര്‍ ഇല്ലാത്ത പക്ഷം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണം നടത്താന്‍ ഇ ഡിക്ക് എങ്ങനെയാണ് സാധിക്കുകയെന്നും ചിദംബരം ചോദിച്ചു

More
More
National Desk 1 year ago
National

രാഷ്ട്രപതി സ്ഥാനാര്‍ഥി: കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ടി ആര്‍ എസ്

അടുത്തിടെ തെലങ്കാനയിലെത്തിയ രാഹുല്‍ ഗാന്ധി ബിജെപിക്ക് എതിരെ ഒരു വാക്കുപോലും പറയാതെ സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ചതാണ് ടി.ആര്‍.എസിനെ പ്രകോപിപ്പിച്ചതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. അതേസമയം, എന്‍ സി പി നേതാവ് ശരത് പവാറിനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചതിനെതിരെയും കെ. ചന്ദ്രശേഖർ റാവു വിമര്‍ശനം ഉന്നയിച്ചു.

More
More
National Desk 1 year ago
National

കശ്മീരി പണ്ഡിറ്റുകളുടെ കൊലയും പശുവിന്റെ പേരിലുള്ള മുസ്ലീങ്ങളുടെ കൊലയും തമ്മില്‍ വ്യത്യാസമില്ല- നടി സായ് പല്ലവി

കാശ്മീരി പണ്ഡിറ്റുകള്‍ എങ്ങനെയാണ് ആക്രമിക്കപ്പെട്ടത് എന്നാണ് കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയിലൂടെ അവര്‍ കാണിച്ചുതന്നത്. അതിനെ നിങ്ങള്‍ മതസംഘര്‍ഷമായാണ് കാണുന്നതെങ്കില്‍,

More
More
National Desk 1 year ago
National

കോണ്‍ഗ്രസിനെ മോശമായി ചിത്രീകരിക്കാനാണ് ബിജെപി ഇ ഡിയെ ഉപയോഗിക്കുന്നത് - എം കെ സ്റ്റാലിന്‍

ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങള്‍ പല രീതിയില്‍ ദുരിതം അനുഭവിക്കുകയാണ്. ഈ പ്രശ്നങ്ങള്‍ മറക്കാനാണ് ഇ ഡിയെ മുന്‍ നിര്‍ത്തി ബിജെപി ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്. ഇത്തരം അന്വേഷണ ഏജന്‍സികളെ മാറ്റി നിര്‍ത്തി എതിരാളികളെ രാഷ്ട്രീയമായി തന്നെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കണമെന്നും എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

More
More
National Desk 1 year ago
National

രാഷ്‌ട്രപതി സ്ഥാനത്തേക്ക് ഗുലാം നബി ആസാദിനെ നിര്‍ദ്ദേശിച്ച് ശരത് പവാര്‍

ശരത് പവാര്‍ മത്സരിക്കാനില്ലെന്ന തീരുമാനം അറിയിച്ചതോടെ ഗുലാംനബി ആസാദ്, യശ്വന്ത് സിൻഹ, ഗോപാൽകൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഗുലാം നബി ആസാദുമായി നേതാക്കളിൽ ചിലർ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

More
More

Popular Posts

National Desk 3 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 4 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More
National Desk 1 day ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
International Desk 1 day ago
International

മഴനികുതി ഏര്‍പ്പെടുത്താനൊരുങ്ങി ടൊറന്റോ; പ്രതിഷേധം ശക്തം

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More