National

Web Desk 2 days ago
National

പ്രധാനമന്ത്രി സര്‍വ്വകക്ഷിയോഗം വിളിക്കണം- സോണിയ ഗാന്ധി

ഇത് സര്‍ക്കാരിനെതിരെയുളള യുദ്ധമല്ല മറിച്ച് കൊവിഡിനെതിരെയുളള യുദ്ധമാണ്. ഈ യുദ്ധത്തില്‍ രാഷ്ട്രീയമില്ലെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 days ago
National

പദ്ധതികൾ പ്രഖ്യാപിച്ച് സ്റ്റാലിൻ; റേഷൻ കാർഡ് ഉടമകൾക്ക് 2000 രൂപ വീതം

ഡിഎംകെ ആറാം തവണയാണ് തമിഴ്നാട്ടിൽ അധികാരത്തിലെത്തുന്നത്. 234 അംഗനിയമസഭയില്‍ ഡിഎംകെ സഖ്യം നേടിയത് 159 സീറ്റുകളാണ്‌.

More
More
Web Desk 2 days ago
National

കോടതി നിരീക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വിലക്കാനാകില്ലെന്ന് സുപ്രീം കോടതി

കൊവിഡ് കാലത്തെ ഹൈക്കോടതികളുടെ പ്രവർത്തനത്തെ സുപ്രീം കോടതി അഭിനന്ദിച്ചു. കൊവിഡ് മാനേജ്മെന്റിൽ ഹൈക്കോടതികൾ മികച്ച മേൽനോട്ടമാണ് വഹിച്ചതെന്നും സുപ്രീം കോടതി പറഞ്ഞു

More
More
Web Desk 2 days ago
National

ഇന്ത്യയില്‍ പ്രതിദിന കൊവിഡ്‌ കേസുകള്‍ 4.14 ലക്ഷം കടന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെട്ടിരിക്കുന്നത് പശ്ചിമ ബംഗാളിലാണ്. 177 ആളുകളാണ് കൊവിഡ്‌ ബാധിച്ച് മരിച്ചത്

More
More
National Desk 2 days ago
National

എം. കെ. സ്റ്റാലിന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

സംഭവബഹുലമായ തെരഞ്ഞെടുപ്പിനായിരുന്നു ഇത്തവണ തമിഴ്നാട്‌ സാക്ഷ്യം വഹിച്ചത്.

More
More
Web Desk 3 days ago
National

വഴിയോര കച്ചവടക്കാരന്റെ പച്ചക്കറി തട്ടിത്തെറിപ്പിച്ച എസ്ഐക്ക് സസ്പെൻഷൻ

കപൂർത്തല സീനിയർ സൂപ്രണ്ട് കൻവർദീപാണ് എസ്ഐയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്ത വിവരം അറിയിച്ചത്. എസ്ഐക്കെതിരെ അന്വേഷണം വകുപ്പുതല അന്വേഷണം ആരംഭിച്ചതായും എസ്എസ്പി വ്യക്തമാക്കി.

More
More
Web Desk 3 days ago
National

കൊലപാതകക്കേസ്; ഗുസ്തി താരം സുശീല്‍ കുമാര്‍ ഒളിവില്‍

സംഭവസ്ഥലത്തുണ്ടായിരുന്ന വാഹനങ്ങള്‍ പരിശോധിച്ചപ്പോള്‍ ഡബിള്‍ ബാരല്‍ തോക്ക് കണ്ടെടുത്തായും പൊലീസ് പറഞ്ഞു.

More
More
Web Desk 3 days ago
National

മേഘാലയയില്‍ 10 കോടി വര്‍ഷം പഴക്കമുള്ള ദിനോസറുകളുടെ ഫോസില്‍ കണ്ടെത്തി

ആദ്യമായിട്ടാണ് ഈ പ്രദേശങ്ങളില്‍ ടൈറ്റനോസോറിയന്‍ വംശത്തില്‍പെട്ട സൗരോപോട് ദിനോസറുകളുടെ അസ്ഥികൂടം കണ്ടെത്തുന്നതെന്ന് ഗവേഷകര്‍ വ്യകതമാക്കി.നീളമുള്ള കഴുത്തുകള്‍, നീളമുള്ള വാല്‍, ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളെ വച്ച് താരതമ്യം ചെയ്യുമ്പോള്‍ ചെറിയ തല, നീളമുള്ള കാലുകള്‍ എന്നിവയാണ് ഈ വിഭാഗത്തിന്‍റെ പ്രത്യേകത. കരയില്‍ ഇതുവരെ ജീവിച്ചിരുന്നവയില്‍ ഏറ്റവും വലിപ്പമേറിയ ജീവികള്‍ ഈ ഇനത്തിലാണ് ഉള്‍പ്പെടുന്നത്.

More
More
Web Desk 3 days ago
National

കൊവിഡ്‌: ആര്‍.എല്‍.ഡി അധ്യക്ഷനും, മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അജിത്‌ സിംങ് അന്തരിച്ചു

1979- 80 കാലഘട്ടത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ചൗധരി ചരൺസിങ്ങിന്‍റെ മകനാണ് അജിത്‌ സിങ്. യുപിയിലെ ഭാഗ്പത്തിനെ പ്രതിനിധികരിച്ച് 7 തവണ ലോക്സഭയില്‍ തന്‍റെ വ്യക്തി മുദ്ര പതിപ്പിക്കാന്‍ അജിത്‌ സിങിന് സാധിച്ചു.

More
More
Web Desk 3 days ago
National

മെയ് 8 മുതല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. കര്‍ണാടക തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഒരാഴ്ച മുന്‍പ് തന്നെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

More
More
Web Desk 3 days ago
National

ലോകത്തെ കൊവിഡ്‌ രോഗികളില്‍ 46 ശതമാനവും ഇന്ത്യയില്‍- ലോകാരോഗ്യ സംഘടന

ലോകത്ത് കഴിഞ്ഞ ഒരാഴ്ച്ച മാത്രം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത് 57 ലക്ഷം പുതിയ കൊവിഡ്‌ കേസുകളും, 93,000 മരണവുമാണ്‌. ഇതില്‍ 26 ലക്ഷത്തില്‍ അധികം കേസുകളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്. ഇതേ സമയം കുറഞ്ഞ കാലയളവില്‍ ഇന്ത്യയില്‍ രോഗവ്യാപനം 20% ആയി ഉയര്‍ന്നു. മരണസംഖ്യ 23,231 ആയി.

More
More
Web Desk 3 days ago
National

ബംഗാളില്‍ ബിജെപിയിലെ പകുതിയിലധികം എംഎല്‍മാരും ക്രിമിനല്‍ കേസ് പ്രതികള്‍

തൃണമൂല്‍ കോണ്‍ഗ്രസിലെ 34 ശതമാനവും, ഭാരതിയ ജനത പാര്‍ട്ടിയിലെ 51 ശതമാനവും എംഎല്‍എമാര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. 294 നിയോജകമണ്ഡലങ്ങളില്‍ 292 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ജംഗിപൂർ, സാംസർഗഞ്ച് നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് പോളിംഗ് തിരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവച്ചിരുന്നു.

More
More

Popular Posts

Web Desk 11 hours ago
Keralam

കൊവിഡ് ചട്ടം ലംഘിച്ച് വിവാഹ പാർട്ടി നടത്തിയവർക്കെതിരെ കേസ്

More
More
Web Desk 11 hours ago
National

23 കൊവിഡ് രോ​ഗികൾ ആശുപത്രിയിൽ നിന്ന് മുങ്ങി

More
More
Web Desk 12 hours ago
Keralam

പി ആർ പ്രവീണക്ക് കേരള പത്ര പ്രവർത്തക യൂണിയന്റെ ഐക്യദാർഢ്യം

More
More
Web Desk 14 hours ago
Science

രോഗങ്ങള്‍ ഏറ്റവും കുറവ് സസ്യാഹരികളിലെന്ന് പഠനം

More
More
Web Desk 14 hours ago
Coronavirus

298 റെയിൽവെ കോച്ചുകൾ കൊവിഡ് കെയർ സെന്ററുകളാക്കി

More
More
Web Desk 15 hours ago
National

കോവിഡിന് പുതിയ മരുന്നുമായി ഡിആര്‍ഡിഒ- അടിയന്തിര ഉപയോഗത്തിന് അനുമതി

More
More