National

National Desk 1 year ago
National

ആശുപത്രിയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ നടന്‍ സോനു സൂദ് ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍

അവരെ പ്രമോട്ട് ചെയ്യാന്‍ പ്രതിഫലമായി ഞാന്‍ ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകളാണ്. അതിനുസമ്മതിച്ചാല്‍ പരസ്യത്തില്‍ അഭിനയിക്കാമെന്ന് അവരോട് ഞാന്‍ പറഞ്ഞു. ഇപ്പോള്‍ ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ നടന്നുകൊണ്ടിരിക്കുകയാണ്

More
More
National Desk 1 year ago
National

ഭര്‍ത്താവ് ബലാത്സംഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണോ?- വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ച് ഡല്‍ഹി ഹൈക്കോടതി

ഭര്‍ത്താവ് ഭാര്യയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ലൈംഗിക ബന്ധപ്പെടുന്നതും ബലാല്‍സംഘം ചെയ്യുന്നതും ബലാത്സംഗ കുറ്റത്തില്‍നിന്ന് ഒഴിവാക്കുന്ന

More
More
National Desk 1 year ago
National

നെഹ്‌റു നിരപരാധികളെ അറസ്റ്റ് ചെയ്യുകയോ, കോടതിയില്‍ കളളം പറയുകയോ ചെയ്തിട്ടില്ല; കേന്ദ്രത്തെ പരിഹസിച്ച് മഹുവ മൊയ്ത്ര

പണ്ഡിറ്റ് നെഹ്‌റുവിന് ചെയ്യാന്‍ കഴിയാത്തത് നിലവിലെ സര്‍ക്കാര്‍ ചെയ്യുന്നു എന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞത്. താങ്കള്‍ പറഞ്ഞത് ശരിയാണ് സര്‍. നെഹ്‌റുവിന് കോടതിയില്‍ കളളം പറയാന്‍ സാധിച്ചിട്ടില്ല

More
More
National Desk 1 year ago
National

രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പാടില്ല; ഇത്തരത്തില്‍ അറസ്റ്റിലായവര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കണം - സുപ്രീംകോടതി

രാജ്യദ്രോഹക്കേസ് മരവിപ്പിക്കരുതെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്യുന്നതില്‍ തീരുമാനം എസ്‍പി റാങ്കിലുള്ള ഉദ്യോഗസ്ഥരെയെടുക്കാന്‍ പാടുള്ളുവെന്ന് നിര്‍ദ്ദേശിക്കാം. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്‍റെ മേൽനോട്ടം പ്രത്യേക സമിതിക്ക് വിടാമെന്നുമാണ് കേന്ദ്രം കോടതിയെ അറിയിച്ചത്

More
More
National Desk 1 year ago
National

'പ്രധാനമന്ത്രി അമിത് ഷാ' യെന്ന് അസം മുഖ്യമന്ത്രി; നാക്കുപിഴയല്ലെന്ന് പരിഹസിച്ച് കോണ്‍ഗ്രസ്

അമിത് ഷായെ പ്രധാനമന്ത്രിയെന്ന് അഭിസംബോധന ചെയ്തത് ആസൂത്രിതമായാണ്. അതിനെ നാക്കുപിഴയായി കണക്കാക്കാനാവില്ല. സര്‍ബാനന്ദ സോനോവാള്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഹിമാന്ത ബിശ്വ ശര്‍മ്മയെ പല്ലഭ് ലോചന്‍ ദാസ് എന്ന ബിജെപി എംപി കിട്ടുന്ന അവസരങ്ങളിലെല്ലാം മുഖ്യമന്ത്രി എന്ന് വിളിച്ചിരുന്നു.

More
More
National Desk 1 year ago
National

യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കില്ല; വാര്‍ത്തകള്‍ നിഷേധിച്ച് രാഹുല്‍ ദ്രാവിഡ്

യുവമോർച്ചയുടെ ദേശീയ പ്രവർത്തക സമിതി സമ്മേളനത്തിൽ രാഹുല്‍ ദ്രാവിഡ്‌ പങ്കെടുക്കുമെന്ന് ബി.ജെ.പി ധർമശാല എം.എൽ.എ വിശാൽ നെഹ്‌റിയയാണ് അറിയിച്ചത്. രാഹുല്‍ ദ്രാവിഡിന്‍റെ പങ്കാളിത്തം യുവാക്കള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും കായിക രംഗത്ത് മാത്രമല്ല, മറ്റ് പല മേഖലകളിലും യുവാള്‍ക്ക് കഴിവ് തെളിയിക്കാന്‍ ഇതൊരു അവസരമാകുമെന്നാണ് വിശാല്‍ നെഹ്റിയ പറഞ്ഞത്. ഇതിനെതിരെയാണ്‌ ദ്രാവിഡിന്‍റെ പ്രതികരണം.

More
More
National Desk 1 year ago
National

കശ്മീര്‍ ഫയല്‍സിന് സിംഗപ്പൂരില്‍ നിരോധനം; ചിത്രം വിദ്വേഷം ജനിപ്പിക്കുന്നതെന്ന് സിംഗപ്പൂർ വാർത്താ വിതരണ മന്ത്രാലയം

സിനിമയില്‍ കശ്മീരില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് ചിത്രീകരിച്ച് മുസ്ലീങ്ങളെ ഏകപക്ഷീയമായ രീതിയില്‍ അവതരിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്

More
More
Web Desk 1 year ago
National

സൗരവ് ഗാംഗുലിയുടെ ഭാര്യ ഡോണ രാജ്യസഭയിലെക്കെന്ന് റിപ്പോര്‍ട്ട്‌

ഒഡീസി നർത്തകിയായ ഡോണ ഗാംഗുലിയുടെ നൃത്തം കാണാന്‍ കേന്ദ്ര അഭ്യന്തര മന്ത്രിയായ അമിത് ഷാ കഴിഞ്ഞ ദിവസം എത്തിയിരുന്നു. കൂടാതെ കഴിഞ്ഞ ആറാം തിയതി ഗാംഗുലിയുടെ വീട്ടില്‍ സ്വപൻദാസ് ഗുപ്ത, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുഗന്ധ മജുംദാർ എന്നിവര്‍ക്കൊപ്പം അമിത ഷാ വിരുന്നിനുമെത്തിയിരുന്നു.

More
More
National Desk 1 year ago
National

അന്തരിച്ച ഡാനിഷ് സിദ്ദിഖിക്ക് വീണ്ടും പുലിസ്റ്റര്‍

ഈ ചിത്രത്തിനാണ് ഡാനിഷ് സിദ്ദിഖിക്ക് പുരസ്ക്കാരം ലഭിച്ചിരിക്കുന്നത്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ദുരിത ജീവിതത്തിന്‍റെ ചിത്രം പകര്‍ത്തിയത്തിന് 2018 ലാണ് സിദ്ദിഖിക്ക് ആദ്യമായി പുലിസ്റ്റർ പുരസ്‌കാരം ലഭിക്കുന്നത്. ഡാനിഷ് സിദ്ദിഖിക്ക് പുറമേ ഇന്ത്യയില്‍ നിന്നുള്ള സന്ന ഇർഷാദ് മാറ്റു, അദ്‌നാൻ അബിദി, അമിത് ദവെ എന്നിവർക്കും ഫീച്ചർ ഫോട്ടോഗ്രാഫി വിഭാഗത്തില്‍ പുലിസ്റ്റര്‍ പുരസ്ക്കാരം ലഭിച്ചു.

More
More
National Desk 1 year ago
National

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കുറുക്കുവഴികളില്ല; ഐക്യത്തോടെയും അച്ചടക്കത്തോടെയും പ്രവര്‍ത്തിക്കണം- സോണിയാ ഗാന്ധി

കോണ്‍ഗ്രസ് എല്ലാവര്‍ക്കും നന്മ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പാര്‍ട്ടി നമുക്ക് നല്‍കിയതെല്ലാം തിരിച്ച് നല്‍കാനുളള സമയമാണ്. മെയ് പതിമൂന്നുമുതല്‍ പതിനഞ്ച് വരെ നടക്കുന്ന ചിന്തന്‍ ശിബിരിനെ വഴിപാടായല്ല കാണേണ്ടത്.

More
More
National Desk 1 year ago
National

അധ്യാപകര്‍ക്കായുളള കുടത്തില്‍നിന്ന് വെളളം കുടിച്ചു; ദളിത് വിദ്യാര്‍ത്ഥിനിക്ക് ക്രൂര മര്‍ദ്ദനം

പെണ്‍കുട്ടി വീട്ടിലെത്തി ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് രമേശ് കുമാറും ഗ്രാമവാസികളും സ്‌കൂളിലെത്തി പ്രതിഷേധിച്ചു.

More
More
National Desk 1 year ago
National

6 വര്‍ഷമായി കടലില്‍ പോകാന്‍ അനുവദിക്കുന്നില്ല; ദയാവധത്തിന് അപേക്ഷിച്ച് ഗുജറാത്തിലെ മുസ്ലീം മത്സ്യത്തൊഴിലാളികള്‍

അറുന്നൂറുപേര്‍ ഒരുമിച്ച് ദയാവധത്തിന് അപേക്ഷിച്ച് കോടതിയെ സമീപിക്കുന്നത് രാജ്യത്ത് ആദ്യത്തെ സംഭവമാണ്. ഹര്‍ജിയില്‍ കോടതി വരുംദിവസങ്ങളില്‍ വിശദമായ വാദം കേള്‍ക്കും

More
More

Popular Posts

National Desk 14 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 17 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 17 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 17 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
Web Desk 20 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
National Desk 20 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More