National

Web Desk 4 days ago
National

സംവരണം 50 ശതമാനത്തില്‍ അധികമാകുന്നത് ഭരണഘടനയുടെ അന്തസത്തക്ക് വിരുദ്ധം - സുപ്രീം കോടതി

സംവരണം 50% അധികമാവുന്നത് ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ഹര്‍ജി പരിഗണിച്ച സുപ്രീം കോടതിയുടെ ഭരണഘടന അഞ്ചംഗ ബഞ്ച് വ്യകതമാക്കി. പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക നിശ്ചയിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ആണ്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു അധികാരവുമില്ലെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 4 days ago
National

ഓക്‌സിജന്‍ നല്‍കാതെയുള്ള മരണം കൂട്ടക്കൊലക്ക് തുല്യം- അലഹബാദ് ഹൈക്കോടതി

ഓക്‌സിജന്‍ സംഭരണവും വിതരണവും ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വമുളളവര്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ വിതരണം ചെയ്യാതിരിക്കുന്നതുമൂലം കൊവിഡ് രോഗികള്‍ മരണപ്പെടുന്നത് ക്രിമിനല്‍ നടപടിയാണെന്നും ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് വര്‍മ്മ, അജിത് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

More
More
Web Desk 4 days ago
National

പണപ്രതിസന്ധി: അമ്പതിനായിരം കോടി രൂപയുടെ പുതിയ പദ്ധതിയുമായി റിസര്‍വ് ബാങ്ക്

ഈ പദ്ധതി വഴി ഹോസ്പിറ്റലുകള്‍, വാക്സിന്‍ നിര്‍മ്മാതാക്കള്‍ എന്നിവര്‍ ഉള്‍പ്പടെയുള്ളവരെ സഹായിക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കും. അത് വഴി രോഗികള്‍ക്കും ആനുകൂല്യം ലഭിക്കുമെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ പറഞ്ഞു. പ്രത്യേക കൊവിഡ്‌ പദ്ധതിയായാണ്‌ പണം അനുവദിക്കുക.

More
More
Web Desk 4 days ago
National

ഗാന്ധിജിയുടെ സെക്രട്ടറി വെങ്കിട്ട് റാം കല്യാണം അന്തരിച്ചു

ഗാന്ധിജിയുടെ മരണത്തിന് ശേഷം പ്യാരേലാലിന്‍റെ കൂടെ നിന്ന കല്യാണം ഗാന്ധിയുടെ അവസാന നാളുകളെ കുറിച്ചുള്ള ഗ്രന്ഥം തയാറാക്കുന്നതില്‍ സഹായിയായി മാറി

More
More
Web Desk 4 days ago
National

മമത ബാനര്‍ജി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മൂന്നാമതും സത്യപ്രതിജ്ഞ ചെയ്തു

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഐക്യകണ്ഠമായി നിയമ സഭ നേതാവായി മമത ബാനര്‍ജിയെ തെരഞ്ഞെടുക്കുകയായിരുന്നെന്ന് പാര്‍ട്ടി സെക്രട്ടറി ജനറല്‍ പാര്‍ത്ഥ ചാറ്റര്‍ജി നേരത്തെ വ്യകതമാക്കിയിരുന്നു. ബിജെപി ഉയര്‍ത്തിയ വെല്ലുവിളികള്‍ മറികടന്ന് തൃണമൂല്‍ കോണ്‍ഗ്രസ് 212 സീറ്റുകള്‍ നേടിയാണ്‌ മൂന്നാമതും അ

More
More
Web Desk 4 days ago
National

യുപിയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി

അയോധ്യയിലെ വിജയം സമാജ് വാദി പാര്‍ട്ടിയുടെ പ്രത്യേയ ശാസ്ത്രങ്ങള്‍ക്കും, നയങ്ങള്‍ക്കും ലഭിച്ച അംഗീകാരമാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് പവൻ പാണ്ഡെ പറഞ്ഞു. 90 ശതമാനം ജില്ലകളിലും സമാജ് വാദി പാര്‍ട്ടിയാണ് മുന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
National Desk 5 days ago
National

വിദ്വേഷ പ്രചരണം: കങ്കണയുടെ അക്കൗണ്ട് സ്ഥിരമായി പൂട്ടി ട്വിറ്റർ

അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്ന ഇത്തരം അഭിപ്രായ പ്രകടനങ്ങൾക്കെതിരെ ശക്തമായ നടപടി എടുക്കാൻ തങ്ങൾ നിർബന്ധിതരാണെന്ന് ട്വിറ്റർ വക്താവ് വ്യക്തമാക്കി

More
More
Web Desk 5 days ago
National

വിദ്യാര്‍ഥികള്‍ക്ക് 15% ഫീസിളവ് നല്‍കണം - സുപ്രീം കോടതി

സ്കൂള്‍ ഫീസ്‌ നിയന്ത്രിച്ചുകൊണ്ടുള്ള രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ സ്വകാര്യ സ്‌കൂള്‍ മാനേജ്മെന്‍റ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പുതിയ തീരുമാനം. കൊവിഡ്‌ രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂളുകള്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കണം

More
More
Web Desk 5 days ago
National

ആർടിപിസിആർ നിരക്ക് കുറച്ചതിൽ സർക്കാറിന് ഹൈക്കോടതിയുടെ പ്രശംസ

കോവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ 500 രൂപയാക്കി കുറച്ചതിനെതിരെ ലാബ് ഉടമകൾ ഹൈക്കോതിയെ സമീപിച്ചിട്ടുണ്ട്. നിരക്കുകൾ കുറച്ചുള്ള സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ലാബ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്.

More
More
Web Desk 5 days ago
National

പ്രധാനമന്ത്രിയുടെ നിയോജകമണ്ഡലത്തില്‍ കൊവിഡ്‌ കേസുകള്‍ ഉയരുന്നു, സഹായങ്ങള്‍ ലഭ്യമാക്കാതെ മോദി

കൊവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാരണാസിയിലെ രോഗികള്‍ക്ക് ആശുപത്രി കിടക്കകള്‍, ഓക്സിജന്‍, ആംബുലന്‍സ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊന്നും ലഭ്യമാക്കുന്നില്ല

More
More
National Desk 5 days ago
National

ജയിലിലടയ്ക്കപ്പെട്ട കര്‍ഷകനേതാവ് അഖില്‍ ഗോഗോയ് അസം നിയമസഭയിലേക്ക് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു

അസ്സമിലെ സിബ്സാഗര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ ഗോഗോയ് ജയിലില്‍ കിടന്നുകൊണ്ട് കത്തുകളിലൂടെയാണ് തന്‍റെ നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരോട് വോട്ടഭ്യര്‍ത്ഥിച്ചിരുന്നത്.

More
More
Web Desk 5 days ago
National

തമിഴ്നാട്ടിൽ മാധ്യമ പ്രവർത്തകരെ മുൻ​ഗണനാവിഭാ​ഗത്തിൽ ഉൾപ്പെടുത്തും

വൈറസിനെതിരായ മുൻ‌ഗണന വാക്സിനേഷൻ ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങൾക്കും തമിഴ്നാട്ടിലെ മാധ്യമപ്രവർത്തകർക്ക് ഇനിമുതൽ അർഹതയുണ്ടാകും.

More
More

Popular Posts

Web Desk 11 hours ago
Keralam

കൊവിഡ് ചട്ടം ലംഘിച്ച് വിവാഹ പാർട്ടി നടത്തിയവർക്കെതിരെ കേസ്

More
More
Web Desk 12 hours ago
National

23 കൊവിഡ് രോ​ഗികൾ ആശുപത്രിയിൽ നിന്ന് മുങ്ങി

More
More
Web Desk 12 hours ago
Keralam

പി ആർ പ്രവീണക്ക് കേരള പത്ര പ്രവർത്തക യൂണിയന്റെ ഐക്യദാർഢ്യം

More
More
Web Desk 14 hours ago
Science

രോഗങ്ങള്‍ ഏറ്റവും കുറവ് സസ്യാഹരികളിലെന്ന് പഠനം

More
More
Web Desk 15 hours ago
Coronavirus

298 റെയിൽവെ കോച്ചുകൾ കൊവിഡ് കെയർ സെന്ററുകളാക്കി

More
More
Web Desk 15 hours ago
National

കോവിഡിന് പുതിയ മരുന്നുമായി ഡിആര്‍ഡിഒ- അടിയന്തിര ഉപയോഗത്തിന് അനുമതി

More
More