National

Web Desk 3 years ago
National

കശ്മീർ ഡിഡിസി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ സ്ഥാനാർത്ഥികളെ തടവിലിട്ടതായി‌ തരിഗാമി

ലെഫ്റ്റനെന്റെ ​ഗവർണർ അടിയന്തിരമായ വിഷയത്തിൽ ഇടപെടമമെന്നും മുഹമ്മദ് യൂസഫ് താരി​ഗാമി ആവശ്യപ്പെട്ടു

More
More
National Desk 3 years ago
National

ഫസ്റ്റ് കസിന്‍സ് തമ്മിലുളള വിവാഹം നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി

തന്റെ ഫസ്റ്റ് കസിനായ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി വന്ന യുവാവിന്റെ പരാതി പരിഗണിക്കവേയാണ് കോടതി ഇത്തരത്തിലുള്ള വിവാഹങ്ങള്‍ നിയമവിരുദ്ധമാണെന്ന് പറഞ്ഞത്.

More
More
National Desk 3 years ago
National

ഭീകരാക്രമാണത്തിനുള്ള നീക്കമാണ് കാശ്മീരില്‍ തടഞ്ഞത് - പ്രധാനമന്ത്രി

നാല് ജൈഷെ മുഹമ്മദ്‌ തീവ്രവാദികളെ സൈന്യം കഴിഞ്ഞ ദിവസം നഗ്രോഡയില്‍ വധിച്ചിരുന്നു. ഇതിനെ പരാമര്‍ശിച്ചാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്. വന്‍ ആയുധ ശേഖരവുമായാണ് തീവ്രവാദികള്‍ എത്തിയത്.

More
More
National Desk 3 years ago
National

കൊവിഡ് വാക്‌സിന്‍ വിതരണം ചര്‍ച്ച ചെയ്യാനായി ഡല്‍ഹിയില്‍ ഉന്നതതല യോഗം

വാക്‌സിന്‍ വികസിപ്പിക്കല്‍, അനുമതി നല്‍കല്‍, സമാഹരിക്കല്‍ തുടങ്ങിയവയെപ്പറ്റിയായിരുന്നു പ്രധാനമായും ചര്‍ച്ച. വാക്‌സിന്‍ ലഭ്യമാക്കുമ്പേള്‍ ഏതൊക്കെ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കല്‍, ശീതീകരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചചെയ്തു.

More
More
News Desk 3 years ago
National

ജമ്മുകാശ്മീര്‍: തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാന്‍ കേന്ദ്രസേന

ജമ്മുകാശ്മീരില്‍ 370-ാം വകുപ്പ് എടുത്തു കളഞ്ഞതിന് ശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സേനയെ അയക്കുന്നു. 25000 സൈനികര്‍ ഉള്‍ക്കൊള്ളുന്ന 250 കമ്പനി കേന്ദ്രസേനയെ ആണ് ജമ്മുകാശ്മീരില്‍ വിന്യസിക്കുക

More
More
News Desk 3 years ago
National

ലൗ ജിഹാദ് സമുദായങ്ങളെ വിഭജിക്കാന്‍ ബിജെപി സൃഷ്ടിച്ചത് - അശോക്‌ ഗഹലോട്ട്

ലൗ ജിഹാദ് എന്ന പദം രാജ്യത്തെ സമുദായ ഐക്യം തകര്‍ക്കാന്‍ ബിജെപി സൃഷ്ടിച്ച പദമാണ് എന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗഹലോട്ട്. സ്വന്തം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനും ഒപ്പം ജീവിക്കാനുമുള്ള പൌര സ്വാതന്ത്ര്യത്തെയും ഭരണഘടനാ അവകാശങ്ങളെയും ഹനിക്കാനാണ് ലൗ ജിഹാദിലൂടെ ബിജെപി ശ്രമിക്കുന്നത്

More
More
National Desk 3 years ago
National

സഹാറ ഗ്രൂപ്പ്‌ 62,600 കോടി ഉടന്‍ തിരിച്ചടക്കണം: സെബി

സഹാറ തട്ടിപ്പ് കേസില്‍ ജാമ്യത്തിലുള്ള സഹാറ ഗ്രൂപ്പ് തലവന്‍ സുബ്രതാ റോയിയോട് 62,600 കോടി രൂപ തിരിച്ചടക്കാന്‍ ആവശ്യപ്പെടണമെന്ന് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) സുപ്രീംകോടതിയില്‍

More
More
News Desk 3 years ago
National

ഇന്ത്യയില്‍ കൊവിഡ് ബാധിതരാകുന്നവരുടെ എണ്ണം 90 ലക്ഷം കവിഞ്ഞു

ന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 45,882 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗ ബാധിതരായവരുടെ എണ്ണം 90 ലക്ഷത്തി നാല്‍പ്പത്തി മുവ്വായിരമായി.

More
More
Web Desk 3 years ago
National

സിദ്ദിക്ക് കാപ്പൻ പോപ്പുലർ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയെന്ന് യു പി സർക്കാർ; ജാമ്യഹര്‍ജി വീണ്ടും മാറ്റി

ഹത്രാസിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടപ്പോൾ കാലാപമുണ്ടാക്കാനാണ് സിദ്ദിക്ക് കാപ്പൻ സംസ്ഥാനത്ത് എത്തിയതെന്നും യുപി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു

More
More
National Desk 3 years ago
National

കുരങ്ങുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയ നിലയില്‍ കണ്ടെത്തി

തെലങ്കാനയില്‍ കുരങ്ങുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയ നിലയില്‍ കണ്ടെത്തി

More
More
News Desk 3 years ago
National

ഐപിഎസ് ഉദ്യോസ്ഥയെ ജാതീയമായി അധിക്ഷേപിച്ച് കങ്കണ റനൗട്ട്

സംവരണത്തിലൂടെയാണ് രൂപക്ക് സ്ഥാനം ലഭിച്ചതെന്നും, സംവരണത്തിന്റെ പാർശ്വഫലങ്ങളാണ് ഇതെന്നുമാണ് കങ്കണയുടെ വിവാദ പരാമർശം

More
More
National Desk 3 years ago
National

ജമ്മുവില്‍ വെടിവയ്പ്പ്; നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ട്രക്കില്‍ ഒളിച്ചിരിക്കുകയായിരുന്ന തീവ്രവാദികളെ ഏറ്റുമുട്ടലിലൂടെയാണ് വധിച്ചത്. വെടിവയ്പിൽ ഒരു പോലീസുകാരന് പരിക്കേറ്റു.

More
More

Popular Posts

National Desk 7 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 8 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 9 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
Web Desk 10 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
National Desk 10 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
International Desk 1 day ago
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More