Politics

Web Desk 3 years ago
Politics

അഴീക്കോട് വീണ്ടും മത്സരിക്കുകയും ജയിക്കുകയും ചെയ്യുമെന്ന് കെ. എം. ഷാജി

നികേഷ് വീണ്ടും മത്സരിക്കാനെത്തിയാല്‍ വളരെ സന്തോഷം. കെ. സുധാകരനെ സിപിഎമ്മിന് കൊത്തി തിന്നാൻ വിട്ട് കൊടുക്കില്ല.

More
More
News Desk 3 years ago
Politics

ബാലുശ്ശേരിയില്‍ മത്സരിക്കുമെന്ന് ഉറപ്പിച്ചിട്ടില്ല: ധര്‍മജന്‍ ബോള്‍ഗാട്ടി

എന്റേത് കോണ്‍ഗ്രസ് കുടുംബമാണ്. ഞാന്‍ സെയ്ന്റ് ആല്‍ബര്‍ട്സ് കോളേജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യു.വിന്റെ നേതാവായിരുന്നു. അതുകൊണ്ടുതന്നെ എന്നെ സ്ഥാനാര്‍ഥിയായി പരിഗണിച്ചാല്‍ അതില്‍ തെറ്റൊന്നുമില്ലെന്നുമാണ് ധര്‍മജന്‍ പറയുന്നത്.

More
More
News Desk 3 years ago
Politics

'ഇന്ധനവില ഇനിയും കൂട്ടിയാല്‍ അതിന്റെ ഉപയോഗം കുറയ്ക്കാം': ജേക്കബ് തോമസ്

ഇന്ധനവില വീണ്ടും വര്‍ധിച്ചാലും അത് നല്ലതാണ് എന്ന് പരിസ്ഥിതി വാദിയായ ഞാന്‍ പറയുമെന്നാണ് ജേക്കബ് തോമസ് പറയുന്നത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്.

More
More
News Desk 3 years ago
Politics

പാലാ നല്‍കില്ലെന്ന് പിണറായി; കാപ്പന്‍ യുഡിഎഫിലേക്ക്

പാലായ്ക്ക് പകരം കുട്ടനാട്ടില്‍ വേണമെങ്കില്‍ മാണി സി കാപ്പന് മത്സരിക്കാമെന്ന നിര്‍ദേശവും മുഖ്യമന്ത്രി മുന്നോട്ടുവച്ചു. ഉച്ചയോടെ ദില്ലിയിലെത്തുന്ന സംസ്ഥാന എൻസിപി നേതാക്കൾ ശരദ് പവാറിനെ കാണും.

More
More
News Desk 3 years ago
Politics

'എന്തു കൊണ്ട് ബിജെപിയില്‍ ചേര്‍ന്നു?': വിശദീകരണവുമായി ജേക്കബ് തോമസ്

ചിലരുടെ താല്‍പര്യത്തിന് എതിരുനിന്നപ്പോള്‍ തന്നെ ഒരുപാടു വേദനിപ്പിച്ചുവെന്നും, എന്റെ വിദ്യാഭ്യാസം ആര്‍ക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതെന്നും ജേക്കബ് തോമസ് പറയുന്നു.

More
More
News Desk 3 years ago
Politics

ഉമ്മന്‍ചാണ്ടിയുടെ കാലത്തും പിൻവാതിൽ നിയമനങ്ങൾ നടന്നിരുന്നുവെന്ന് ചെന്നിത്തല

ഉമ്മൻചാണ്ടി സർക്കാരിനെ ജനം തിരസ്ക്കരിക്കാൻ പിൻവാതിൽ നിയമനവും കാരണമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

More
More
News Desk 3 years ago
Politics

എം. വി. ഗോവിന്ദന്‍ സംസാരിക്കുന്നത് മോഹന്‍ ഭാഗവതിനെപ്പോലെ: മുല്ലപ്പള്ളി

ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്‍റെ അതേ ഭാഷയിലാണ് സിപിഎം കേന്ദ്രകമ്മറ്റി അംഗം എം. വി. ഗോവിന്ദന്‍ സംസാരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

More
More
News Desk 3 years ago
Politics

'വര്‍ഗീയത പറയുന്ന വിജയരാഘവന്‍ ആ കാലം ഓര്‍ക്കുന്നത് നല്ലതായിരിക്കും', സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനെ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിക്കാന്‍ പോയത് വര്‍ഗീയവല്‍ക്കരിച്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പഴയകാലം ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു

More
More
News Desk 3 years ago
Politics

പാലായിൽ തന്നെ മത്സരിക്കും; നിലപാട് ആവര്‍ത്തിച്ച് മാണി സി. കാപ്പന്‍

പാലായിൽ തന്നെ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് മാണി. സി. കാപ്പൻ. പ്രഫുൽ പട്ടേലുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

More
More
News Desk 3 years ago
Politics

ഹൈക്കമാന്റ് നിർദ്ദേശം കാറ്റിൽപറത്തി എ ​​ഗ്രൂപ്പ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി എ ​ഗ്രൂപ്പ്. 40 സീറ്റുകളിലേക്കാണ് ആദ്യ ഘട്ടത്തിൽ പട്ടിക തയ്യാറാക്കുന്നത്. പ്രായഭേദമെന്യേ പ്രമുഖ എ ​ഗ്രൂപ്പ് നേതാക്കൾ എല്ലാം പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

More
More
News Desk 3 years ago
Politics

ബി.ഡി.ജെ.എസ് പിളര്‍ന്നു; ബിജെഎസ് പുതിയ പാര്‍ട്ടി

എന്‍ ഡി എ ഘടകക്ഷിയായ ബി ഡി ജെ എസ് പിളര്‍ന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ നീലകണ്ഠന്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്

More
More
News Desk 3 years ago
Politics

ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രക്ക് ഇന്ന് തുടക്കം; ലീഗിനെതിരായ പരാമര്‍ശങ്ങള്‍ വിഷയമാക്കും

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് യു ഡിഎഫിനെ സജ്ജമാക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തുന്ന ഐശ്വര്യ കേരള യാത്രക്ക് ഇന്ന് കാസര്‍ഗോഡ്‌ ജില്ലയിലെ ഉദുമയില്‍ തുടക്കമാകും

More
More

Popular Posts

Entertainment Desk 4 hours ago
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Web Desk 8 hours ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More
International Desk 8 hours ago
International

വൈദികര്‍ ആത്മപരിശോധന നടത്തണം, കാപട്യം വെടിയണം- മാര്‍പാപ്പ

More
More
Web Desk 9 hours ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
National Desk 10 hours ago
National

ഇഡി ഇനിയും വരും, പിറകെ മോദിയും ഷായും വരും, എല്ലാം എന്റെ വോട്ടുവിഹിതം കൂട്ടും- മഹുവ മൊയ്ത്ര

More
More
National Desk 11 hours ago
National

'1700 കോടി രൂപ പിഴയടയ്ക്കണം'; കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

More
More